25.9 C
Irinjālakuda
Sunday, February 25, 2024
Home 2020 August

Monthly Archives: August 2020

യൂത്ത് കോൺഗ്രസ്‌ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി സത്യാഗ്രഹ സമരം നടത്തി

ഇരിങ്ങാലക്കുട:പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത അനു എന്ന ചെറുപ്പക്കാരൻ്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടും. പി.എസ്.സി ചെയർമാനെതിരെ ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും യൂത്ത് കോൺഗ്രസ്സ്...

അനധികൃതമായി സൂക്ഷിച്ച 33 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തു

ഇരിങ്ങാലക്കുട എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.സലില കുമാറും സംഘവും ചേർന്ന് ചാലക്കുടി താലൂക്കിൽ കൊടകര വില്ലേജിൽ ആനത്തടം ദേശത്ത് കൊളപ്രൻ വീട്ടിൽ സതീഷ് ബാബു (44) എന്നയാളുടെ സ്ഥലത്ത്...

ആഗസ്റ്റ് 31 തിങ്കൾ തൃശൂർ ജില്ലയിൽ 85 പേർക്ക് കൂടി കോവിഡ്;125 പേർക്ക് രോഗമുക്തി

തൃശൂർ: ജില്ലയിൽ തിങ്കളാഴ്ച (ആഗസ്റ്റ് 31) 85 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 125 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1309 ആണ്. തൃശൂർ സ്വദേശികളായ 43 പേർ...

സംസ്ഥാനത്ത് ഇന്ന്(August 31) 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(August 31) 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 210 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 177 പേര്‍ക്കും, ആലപ്പുഴ...

നഗരസഭ പ്രദേശത്ത് ഇന്ന് (ആഗസ്റ്റ് 31) കോവിഡ് പോസിറ്റീവ് ഇല്ല

ഇരിങ്ങാലക്കുട: നഗരസഭ പ്രദേശത്ത് ഇന്ന് (ആഗസ്റ്റ് 31) കോവിഡ് പോസിറ്റീവ് ഇല്ല. ക്വാറന്റൈയിനിൽ 142 പേർ ഉണ്ടെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.136 പേർ ഹോം ക്വാറന്റൈനിലും 6 ...

വാലത്ത് കെ ഗംഗാധരൻ യു.എസ്.എ യിൽ നിര്യാതനായി

കാട്ടൂർ :വാലത്ത് കെ ഗംഗാധരൻ (91) യു.എസ്.എ യിൽ നിര്യാതനായി.സംസ്കാരകർമ്മം സെപ്റ്റംബർ 1 ന് യു.എസ്.എ യിലെ പെൻസിൽവാനിയയിൽ വെച്ച് നടത്തും.ഭാര്യ:റോസലിൻഡ്.മക്കൾ :ശാന്ത ,വസന്ത .മരുമക്കൾ :കർണിൻ ,ഹ്രസ്‌നേക് .

തൃശൂർ ജില്ലയിൽ ഞായറാഴ്ച (ആഗസ്റ്റ് 30) 151 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.110 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ ഞായറാഴ്ച (ആഗസ്റ്റ് 30) 151 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.110 പേർ രോഗമുക്തരായി.ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1442 ആണ്. തൃശൂർ സ്വദേശികളായ 43 പേർ മറ്റു ജില്ലകളിൽ...

സംസ്ഥാനത്ത് ഇന്ന് (ആഗസ്റ്റ് 30 ) 2154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് (ആഗസ്റ്റ് 30 ) 2154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 304 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 231...

ഓണ വിപണന മേള സംഘടിപ്പിച്ച് ഡിവൈഎഫ്ഐ

ഇരിങ്ങാലക്കുട:ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ആൽത്തറ, കണ്ടാരൻ തറ, ബംഗ്ലാവ് എന്നിവിടങ്ങളിൽ ഓണ വിപണന മേള സംഘടിപ്പിച്ചു. പച്ചക്കറി, പൂക്കൾ, മുണ്ട് എന്നിവയുടെ വിപണന മേള ബ്ലോക്ക് സെക്രട്ടറി വി.എ.അനീഷ്,...

പി.എസ്.സി.റാങ്ക് ലിസ്റ്റുകൾ കോടതി നിരീക്ഷണം ആവശ്യപ്പെടുന്നു : എൽ.വൈ.ജെ.ഡി

ഇരിങ്ങാലക്കുട:സിവിൽ എക്സൈസ് ഓഫീസർ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥിയുടെ മരണത്തിൽ പി.എസ്.സി.യുടെ പങ്ക് കോടതിയുടെ നേതൃത്വത്തിൽ അന്വേഷിക്കപ്പെടണമെന്ന്, അനുശോചനം രേഖപ്പെടുത്തികൊണ്ട് എൽ.വൈ.ജെ.ഡി. ജില്ലാ പ്രസിഡൻ്റ് വാക്സറിൻ പെരെപ്പാടൻ ആവശ്യപ്പെട്ടു. വിവിധ ഡിപ്പാർട്ട്മെൻ്റുകളിൽ വരുന്ന...

പലവ്യജ്ഞന കിറ്റുകള്‍ വിതരണം ചെയ്ത് ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ്

ഇരിങ്ങാലക്കുട : വെസ്റ്റ് ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ലയണ്‍സ് ക്ലബ് 318 ഡി യുടെ സഹകരണത്തോടെ പ്രളയദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി നിര്‍ധന കുടുംബങ്ങള്‍ക്കായി പലവ്യജ്ഞന കിറ്റുകള്‍ വിതരണം ചെയ്തു.വിതരണോല്‍ഘാടനം റീജിണല്‍ ചെയര്‍മാന്‍...

ഇരിങ്ങാലക്കുടയിലെ മികച്ച കൗൺസിലർ സി.സി.ഷിബിന് സ്നേഹോപഹാരം നൽകി

ഇരിങ്ങാലക്കുട: നഗരസഭയിലെ മികച്ച കൗൺസിലറായി ലയൺസ് ക്ലബ്ബ് തെരഞ്ഞെടുത്ത നഗരസഭാ കൗൺസിലർ സി.സി.ഷിബിന് വാർഡ് 38 ലെ തളിയക്കോണം നിവാസികൾ സ്നേഹോപഹാരം നൽകി. വി.എസ്.പ്രതാപൻ, വർഗ്ഗീസ് കള്ളാപറമ്പിൽ, ടി.വി.ജയപ്രകാശൻ, ആർ.എൽ.ജീവൻ ലാൽ, പി.ആർ.രാധാകൃഷ്ണൻ...

അമ്മനത്ത് ശാന്ത രാമൻ നിര്യാതയായി

ഇരിങ്ങാലക്കുടക്കാരനും പ്രശസ്ത ചലച്ചിത്ര നടനുമായ ഇടവേള ബാബുവിന്റെ മാതാവ് അമ്മനത്ത് ശാന്ത രാമൻ നിര്യാതയായി...ഇരിങ്ങാലക്കുട ഗവ ഗേൾസ് സ്കൂളിലെ റിട്ട. നൃത്ത സംഗീത അധ്യാപികയായിരുന്നു. സംസ്കരകർമ്മം ഉച്ചക്ക് ശേഷം 3 ന് സ്വവസിതിയിൽ...

തൃശൂർ ജില്ലയിൽ 225 പേർക്ക് കൂടി കോവിഡ്;142 പേർക്ക് രോഗമുക്തി

തൃശൂർ: ജില്ലയിൽ ശനിയാഴ്ച (ആഗസ്റ്റ് 29) 225 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 142 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1407 ആണ്. തൃശൂർ സ്വദേശികളായ 48 പേർ...

സംസ്ഥാനത്ത് ഇന്ന്(ആഗസ്റ്റ് 29) 2397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(ആഗസ്റ്റ് 29) 2397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 2225 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 23,277 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 48,083 24 മണിക്കൂറിനിടെ 34,988 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന് 15 പുതിയ ഹോട്ട്...

ദേശീയ കായിക ദിനത്തിൽ യുവജന സംഘടനകൾക്ക് സ്പോർട്ട്സ് കിറ്റുകൾ വിതരണം ചെയ്ത് ഇരിങ്ങാലക്കുട നഗരസഭ.

ഇരിങ്ങാലക്കുട:ഹോക്കി മാന്ത്രികൻ ധ്യാൻചന്ദിന്റെ ജൻമദിനമായ ആഗസ്റ്റ് 29 ന് രാജ്യമാകെ ദേശീയ കായികദിനമായി ആചരിക്കുകയാണ്.നഗരസഭയിലെ ദേശീയകായിക ദിനാചരണം നഗരസഭ ചെയർ പേഴ്സൺ നിമ്യ ഷിജു നഗരസഭ ഓഫീസിൽ വെച്ച് സ്പോർട്സ് കിറ്റുകൾ വിതരണം...

സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ എടതിരിഞ്ഞി സർവീസ് സഹകരണ ബാങ്ക് മാതൃക:മന്ത്രി വി.എസ് സുനിൽകുമാർ

എടതിരിഞ്ഞി : ജനങ്ങളുടെ ക്ഷേമവും നാടിൻ്റെ നന്മയും കാത്തുസൂക്ഷിക്കുന്ന പ്രവർത്തനങ്ങളാണ് എടതിരിഞ്ഞി സഹകരണ ബാങ്ക് നടത്തുന്നതെന്നും ഇത് സഹകരണ മേഖലയ്ക്ക് തന്നെ മാതൃകയാണെന്നും സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി എസ്...

കാട്ടൂർ എസ്.എൻ.ഡി.പി – പള്ളിവേട്ട നഗറിൽ ഹൈ മാസ്ററ് ലൈറ്റ് സ്ഥാപിച്ചു

കാട്ടൂർ: ഗ്രാമ പഞ്ചായത്തിലെ എസ്.എൻ.ഡി.പി - പള്ളിവേട്ട നഗറിൽ എം.എൽ.ഏ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 5,50,000 (അഞ്ചു ലക്ഷത്തി അമ്പതിനായിരം)രൂപ ചെലവഴിച്ച് സ്ഥാപിച്ച ...

എ.സി.എസ്.വാരിയർ അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട: പ്രമുഖ സഹകാരിയും, സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡണ്ടുമായിരുന്ന എ.സി.എസ്.വാരിയരുടെ നാലാമത് ചരമ വാർഷിക ദിനം ആചരിച്ചു. ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണയോഗം ബാങ്ക്...

കാരുകുളങ്ങര കൂട്ടപ്ലാവിൽ ചന്ദ്ര മോഹൻ അന്തരിച്ചു

കാരുകുളങ്ങര കൂട്ടപ്ലാവിൽ ചന്ദ്ര മോഹൻ (89) അന്തരിച്ചു. പഴയ കാല നാടക-സിനിമാനടനും സാംസ്ക്കാരിക പ്രവർത്തകനുമായിരുന്നു. ഭാര്യ നിര്യാതയായ ലീലാമണി, മക്കൾ: ശശി (പെറ്റൽസ് ഫാൻസി സ്റ്റോഴ്സ് ), ഉഷ ഉണ്ണികൃഷ്ണൻ (ദുബായ്) .,...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe