ഇരിങ്ങാലക്കുടയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും പിടികൂടിയ പാമ്പുകളെ കാട്ടിലേക്ക് കൊണ്ട് വിട്ടു

460
Advertisement

ഷെബീര്‍ മാടായിക്കോണം പാമ്പിനെ പിടിച്ച് അതിരപ്പിള്ളി കാട്ടില്‍ കൊണ്ടു വിടുന്ന കാഴ്ച

ഇരിങ്ങാലക്കുട താണിശ്ശേരി,കാട്ടൂര്‍,മാപ്രാണം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഷെബീര്‍ മാടായിക്കോണം അണലിലേയും മലമ്പാമ്പിനേയും പിടിച്ച് അതിരപ്പിള്ളി കാട്ടില്‍ കൊണ്ടു വിടുന്ന രസകരമായ കാഴ്ച കാണാം#mapranam

Posted by Irinjalakuda.com on Monday, 21 January 2019

Advertisement