31.9 C
Irinjālakuda
Friday, April 26, 2024

Daily Archives: August 7, 2020

സി.പി.ഐ വെര്‍ച്ച്വല്‍ വാഹനജാഥ സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട:കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ,കേരളവികസന പരിപ്രേഷ്യവുമായി സി പി ഐ തൃശ്ശൂര്‍ ജില്ലാ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന വെര്‍ച്ച്വല്‍ വാഹനജാഥക്ക് ആഗസ്റ്റ് 9 ന് ഉച്ചക്ക് 12 മണിക്ക് ഇരിങ്ങാലക്കുടയില്‍ സ്വീകരണം നല്‍കും. നവമാധ്യമങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ...

സംസ്ഥാനത്ത് ഇന്ന്(August 7) 1251 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരി

സംസ്ഥാനത്ത് ഇന്ന്(August 7) 1251 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 289 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 168 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള...

ജില്ലയിൽ 33 പേർക്ക് കൂടി കോവിഡ്;60 പേർക്ക് രോഗമുക്തി

തൃശൂർ :ജില്ലയിൽ 33 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 60 പേർ രോഗമുക്തരായി. 23 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1941 ആയി. ജില്ലയിൽ 578 പേർ...

ജില്ലാ ഭരണകൂടം തീരുമാനം പുനഃപരിശോധിക്കണം :യൂത്ത് കോൺഗ്രസ്സ്

ഇരിങ്ങാലക്കുട :നഗരസഭാ പ്രദേശത്തു കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ടു മനസ്സിലാക്കി ട്രിപ്പിൾ ലോക് ഡൗൺ പിൻവലിക്കണമെന്ന നഗരസഭ ചെയർപേഴ്സൺ ന്റെ ആവശ്യം പരിഗണിക്കാതെ ട്രിപ്പിൾ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1,55,650 രൂപ സമാഹരിച്ചു നൽകി

പടിയൂർ: ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾ ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1,55,650 ( ഒരു ലക്ഷത്തി അമ്പത്തിയയ്യായിരത്തി അറുനൂറ്റിയമ്പത് ) രൂപ സമാഹരിച്ചു നൽകി. കുടുംബശ്രീ സി. ഡി. എസിനു കീഴിൽ...

കവി വരവരറാവുവിന്റെ ജീവൻ രക്ഷിക്കണമെന്ന ആവശ്യവുമായി പുരോഗമനകലാസാഹിത്യസംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് അംഗങ്ങൾ ഉപവസിച്ചു

ഇരിങ്ങാലക്കുട:കവി വരവരറാവുവിന്റെ ജീവൻ രക്ഷിക്കണമെന്ന ആവശ്യവുമായി പു.ക.സ തൃശൂർ ജില്ല തലത്തിൽ സംഘടിപ്പിച്ച ഉപവാസത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്കൊണ്ട് പു.ക.സ ഇരിഞ്ഞാലക്കുട ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe