Daily Archives: March 19, 2020

മാർച്ച് 22 ന് രാവിലെ 7 മുതൽ രാത്രി 9 വരെ കർഫ്യൂ നടത്തണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട്

കോവിഡ് 19 തടയുന്നതിൻറെ ഭാഗമായി മാർച്ച് 22 ഞായറാഴ്ച രാവിലെ 7 മുതൽ രാത്രി 9 വരെ ജനകീയ കർഫ്യൂ നടത്തണമെന്ന് പ്രധാനമന്ത്രി രാജ്യത്തെ...

കോവിഡ് 19: വാര്‍ഡ് തലത്തില്‍ കമ്മ്യുണിറ്റി ഗ്രൂപ്പുകള്‍ രൂപീകരിക്കാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

ഇരിങ്ങാലക്കുട: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമൂഹ വ്യാപനം തടയുന്നതിന് വാര്‍ഡ് തലത്തില്‍ കമ്മ്യുണിറ്റി ഗ്രൂപ്പുകള്‍ രൂപീകരിക്കാന്‍ അടിയന്തിര മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും,...

രോഗ പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്നതിന് ജനറൽ ആശുപത്രിയിലേക്ക് 50,000 രൂപ സംഭാവന നൽകി

ഇരിങ്ങാലക്കുട:കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ ഐസോലേഷൻ വാർഡുകളിൽ ഉപയോഗിക്കുന്നതിനായുള്ള പേർസണൽ പ്രൊട്ടക്ഷൻ എക്യുപ്മെന്റ് വാങ്ങുന്നതിന് സേവ് ഇരിങ്ങാലക്കുടയുടെ സംഭാവനയുടെ...

ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് പണം തട്ടുന്ന വിരുതൻ പിടിയിലായി

ഇരിങ്ങാലക്കുട :ലിഫ്റ്റ് ചോദിച്ച് ഇരുചക്ര വാഹനങ്ങളിൽ വരുന്നവരുടെ പണം തട്ടുന്ന വിരുതൻ പോലീസ് പിടിയിലായി .വെളയനാട് തറയിൽ വീട്ടിൽ ഇളമനസ്സ് എന്ന് വിളിപ്പേരുള്ള റിജുവിനെ (21) ആണ് എസ്.ഐ അനൂപും...

മുരിയാട് ഗ്രാമ പഞ്ചായത്തില്‍ കൊറോണ വ്യാപനം തടയുന്നതിന് അടിയന്തിര പഞ്ചായത്ത് കമ്മിറ്റി ചേര്‍ന്നു.

മുരിയാട്: മുഖ്യമന്ത്രി ഇന്നേ ദിവസം രാവിലെ 11 മണിക്ക് Covid 19 സാഹചര്യം വിലയിരുത്തുന്നതിന് വിളിച്ചു ചേര്‍ത്ത സര്‍വ്വ കക്ഷി യോഗത്തിന്റെ ലൈവ് സ്ട്രീമിംഗ് യോഗം നിരീക്ഷിച്ചു. മുരിയാട് ഗ്രാമ...

ഇരിങ്ങാലക്കുട നഗരസഭയില്‍ കൈ ശുചിയാക്കുന്നതിനുള്ള കിയോസ്‌ക് സ്ഥാപിച്ചു

ഇരിങ്ങാലക്കുട:കോവിഡ് - 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയില്‍ കൈ ശുചിയാക്കുന്നതിനുള്ള കിയോസ്കിൻറെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു നിർവഹിച്ചു .ലെൻസ്‌ഫെഡ്...

MERC ൻറെ ആഭിമുഖ്യത്തില് ‍ വരാന്ത മുഴുവന്‍ റിബണ്‍ കെട്ടി നഗരസഭ

ഇരിങ്ങാലക്കുട :കോവിഡ് - 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി MERC ൻറെ ആഭിമുഖ്യത്തില്‍ നഗരസഭയിലേക്ക് മെയിന്‍ ഗേറ്റിലൂടെ മാത്രം പ്രവേശനം അനുവദിക്കുന്നതിനായി വരാന്ത മുഴുവന്‍ റിബണ്‍ കെട്ടി സംരക്ഷിക്കുന്ന...

കോ വിഡ് 19 പ്രതിരോധ നടപടികളുമായി തെക്കെ നട റസി:അസ്സോ സിയേഷന്‍ രംഗത്ത്

ഇരിങ്ങാലക്കുട:കോ വിഡ് 19 പ്രതിരോധ നടപടികളുമായി തെക്കെ നട റസി:അസ്സോ സിയേഷന്‍ രംഗത്ത്. സാനിറ്റൈസേഷന്‍ പുറം മാര്‍ക്കറ്റില്‍ ലഭ്യമല്ലാത്ത അവസ്ഥ പരിഗണിച്ച് തെക്കെ നട റിസ് അസ്സോസിയേഷന്‍...

ഇടിഞ്ഞു കിടക്കുന്ന റോഡരിക് അപകട ഭീഷണി ഉയര്‍ത്തുന്നു

ഇരിങ്ങാലക്കുട: ഇടിഞ്ഞു കിടക്കുന്ന റോഡരിക് അപകട ഭീഷണി ഉയര്‍ത്തുന്നു. ക്രൈസ്റ്റ് കോളേജ് -എ. കെ. പി. ജംക്ഷന്‍ റോഡില്‍ ക്രൈസ്റ്റ് കോളേജ് കഴിഞ്ഞുള്ള ഭാഗത്ത് ഒന്നിലധികം സ്ഥലത്ത്...

കൈകള്‍ വൈറസ് മുക്തമാക്കുന്നതിന് ഡി വൈ എഫ്‌ ഐ ഹാന്റ് വാഷ് സാനിറ്ററൈസര്‍ നിര്‍മ്മിച്ച് നല്‍കി

ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയിലും മറ്റു സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് ബ്രെക്ക് ദി ചെയിന്‍ ക്യാമ്പയിനില്‍ പങ്കാളിയാവുന്നതിന്റെ ഭാഗമായി ഹാന്റ് വാഷ് സാനിറ്ററൈസര്‍...

ഇരിങ്ങാലക്കുട പോലീസ് ബസ് സ്റ്റാൻഡ് പരിസരം ശുചീകരിച്ചു

ഇരിങ്ങാലക്കുട :കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ഡി.വൈ.എസ്.പി ഫേമസ് വർഗീസിൻറെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട പോലീസ് മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗവുമായി സഹകരിച്ച് പ്രൈവറ്റ് ബസ് സ്റ്റാൻഡ്,കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്...

ബസ് സ്റ്റാൻഡ് പരിസരത്ത് കൈ കഴുകുന്നതിന് സൗകര്യം ഒരുക്കി കാട്ടൂർ ഗ്രാമപഞ്ചായത്ത്

കാട്ടൂർ:കൊറോണ വൈറസ് വ്യാപനം തടയുന്നതിന് കേരള സർക്കാർ ആഹ്വാനം ചെയ്ത "ബ്രയ്ക് ദി ചെയിൻ" പദ്ധതിയുടെ ഭാഗമായി കാട്ടൂർ ബസ് സ്റ്റാൻഡ് പരിസരത്ത് കൈ കഴുകുന്നതിന് സൗകര്യം ഒരുക്കി കാട്ടൂർ...

പൊറത്തിശ്ശേരിയിൽ വയോധികൻ മരിച്ച നിലയിൽ

ഇരിങ്ങാലക്കുട: പൊറത്തിശ്ശേരി കല്ലട അമ്പലത്തിനടുത്ത് തയ്യന്തറ തുരുത്തിലാണ് എലമ്പലക്കാട്ടിൽ രാമകൃഷ്ണൻ എന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു.മരണകാരണം വ്യക്തമായിട്ടില്ല.ഇരിങ്ങാലക്കുട പോലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു.

സെന്റ് ജോസഫ്‌സ് കോളേജില്‍ ഹാന്റ് സാനിറ്റൈസര്‍ വിതരണം നടത്തി

ഇരിങ്ങാലക്കുട :കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സെന്റ് ജോസഫ്‌സ് കോളേജ് കെമിസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തില്‍ സാനിറ്റൈസര്‍ നിര്‍മ്മാണവും വിതരണവും നടത്തി.പ്രിന്‍സിപ്പാള്‍ ഡോ.സിസ്റ്റര്‍ ഇസബെല്‍ ന്റെയും രസതന്ത്ര വിഭാഗം മേധാവി...

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ക്ലീന്‍ ഹാന്‍ഡ്‌സ് ചലഞ്ച് ഏറ്റെടുത്ത് ഇരിങ്ങാലക്കുടയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ഇരിങ്ങാലക്കുട :പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ക്ലീന്‍ ഹാന്‍ഡ്‌സ് ചലഞ്ച് ഏറ്റെടുത്ത് ഇരിങ്ങാലക്കുടയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പാട്ടമാളി റോഡില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിന് സമീപം വെള്ളം, ഹാന്‍ഡ് വാഷ് ,...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts