25.9 C
Irinjālakuda
Friday, March 1, 2024

Daily Archives: March 28, 2020

തൃശ്ശൂർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 14615 ആയി

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി തൃശ്ശൂർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 14615 ആയി. വീടുകളിൽ 14578 പേരും ആശുപത്രികളിൽ 37 പേരുമാണ് നിരീക്ഷണത്തിലുളളത്.ശനിയാഴ്ച (മാർച്ച് 28) ലഭിച്ച 25 പരിശോധനഫലങ്ങളിൽ എല്ലാം...

സംസ്ഥാനത്ത് ഇന്ന്(മാർച്ച് 28) ആറ് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(മാർച്ച് 28) ആറ് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ രണ്ട് പേർക്കും കൊല്ലം, പാലക്കാട്, മലപ്പുറം, കാസർകോട് ജില്ലകളിൽ ഓരോരുത്തർക്ക് വീതവുമാണ് കോവിഡ് സ്ഥിരീകരിച്ചത്.വിവിധ ജില്ലകളിൽ നിന്നായി 4...

അഗതികൾക്ക് സഹായമേകി കെ.എസ്.എസ്.പി.യു

ഇരിങ്ങാലക്കുട :കൊറോണ പശ്ചാത്തലത്തിൽ മുനിസിപ്പാലിറ്റി തയ്യാറാക്കിയിട്ടുള്ള ഗേൾസ് സ്കൂളിലെ അഗതിമന്ദിരത്തിലേക്ക് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ ഇരിങ്ങാലക്കുട സൗത്ത് വെസ്റ്റ് യൂണിറ്റ് പായ,തലയിണ ,ബെഡ് ഷീറ്റ് എന്നിവ...

ഭിന്നശേഷിക്കാർക്കും രക്ഷിതാക്കൾക്കും കൗൺസിലിംഗ്

കൊറോണാ പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഭിന്ന ശേഷിക്കാരായ വ്യക്തികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഉണ്ടാകാൻ ഇടയുള്ള മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിന് നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫീസിൽ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷന്റെ ആഭിമുഖ്യത്തിൽ...

അമിതവില ഈടാക്കിയതിന് കൊടുങ്ങല്ലൂരിൽ കടയുടമയ്ക്ക് എതിരെ കേസ്

കൊടുങ്ങല്ലൂർ : അമിതവില ഈടാക്കിയതിന് കൊടുങ്ങല്ലൂരിൽ കടയുടമയ്ക്ക് എതിരെ കേസെടുത്തു. കോവിഡ് 19മായി ബന്ധപ്പെട്ട് ജില്ലാ ലീഗൽ മെട്രോളജി സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിലാണ് കേസ്. 60 മില്ലി ആയുർവേദ സാനിറ്റൈസറിന്...

കോവിഡ് 19 :ഇരിങ്ങാലക്കുട നഗരസഭയിൽ അവലോകന യോഗം നടത്തി

ഇരിങ്ങാലക്കുട: കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനെക്കുറിച്ച് ഇരിങ്ങാലക്കുട എം .എൽ .എ കെ.യു അരുണൻ മാഷിൻറെ അദ്ധ്യക്ഷതയിൽ നഗരസഭയിൽ അവലോകന യോഗം നടത്തി .കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് ആവശ്യക്കാർക്കും,നിരീക്ഷണത്തിൽ കഴിയുന്നവർക്കും കൃത്യമായി...

സെന്റ് ജോസഫ്സിലെ അദ്ധ്യാപകരുടെ ഗവേഷണപ്രബന്ധംWHOയ്ക്ക് നിര്‍ദ്ദേശിച്ച് അന്താരാഷ്ട്ര ഗവേഷണ ജേര്‍ണല്‍

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സിലെ അദ്ധ്യാപകരുടെ ഗവേഷണപ്രബന്ധംWHOയ്ക്ക് നിര്‍ദ്ദേശിച്ച് അന്താരാഷ്ട്ര ഗവേഷണ ജേര്‍ണല്‍. ലോകരാഷ്ട്രങ്ങളില്‍ മുഴുവന്‍ ഭീതി താണ്ഡവമാടുന്ന വിധം വളര്‍ന്നു കഴിഞ്ഞ കോവിഡ്19വൈറസിന് മരുന്ന് കണ്ടെത്താനാവാതെ ഇന്നും നട്ടം...

കേരളത്തില്‍ ആദ്യത്തെ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു

കൊച്ചി: കേരളത്തില്‍ ആദ്യത്തെ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. അറുപത്തൊമ്പതുകാരനായ എറണാകുളം മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശി യാക്കൂബ് സേട്ടാണ്‌ മരിച്ചത.കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിരിക്കെയാണ് മരിച്ചത് .ദുബായില്‍നിന്ന് ഇദ്ദേഹം എത്തിയത് മാര്‍ച്ച്...

കോറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബിജെപി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ടയുടെ നേതൃത്വത്തില്‍ ഭക്ഷണ പൊതികള്‍ വിതരണം ചെയ്യുന്നുനു

ഇരിങ്ങാലക്കുട:കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓരോ ബിജെപി പ്രവര്‍ത്തകനും പാവപ്പെട്ടവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യണമെന്ന ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുടെ നിര്‍ദ്ദേശപ്രകാരം ബി ജെ പി ഇരിങ്ങാലക്കുട നിയോജക മണ്ഡലം...

കാറളം പഞ്ചായത്തില്‍ കമ്യൂണിറ്റി കിച്ചന്‍ ആരംഭിച്ചു

കാറളം:കാറളം പഞ്ചായത്തില്‍ കമ്യൂണിറ്റി കിച്ചന്‍ ആരംഭിച്ചു. അതിഥി തൊഴിലാളികള്‍, ആശ്രയമില്ലാത്തവര്‍, നിത്യരോഗികള്‍ എന്നവര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കി വരുന്നു.ഇന്നലെ രാവിലെ 60 പേര്‍ക്കും.വൈകീട്ട് 50 പേര്‍ക്കും സൗജന്യമായി ഭക്ഷണം വീട്ടില്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe