Daily Archives: March 2, 2020
വിഷന്‍ പരിവര്‍ത്തന്‍’ പരിപാടിക്ക് ഇരിങ്ങാലക്കുട സബ് ജയിലില്‍ തുടക്കമായി
ഇരിങ്ങാലക്കുട:വിഷന്‍ ഇരിങ്ങാലക്കുടയും ഇരിങ്ങാലക്കുട സബ് ജയിലും സംയുക്തമായി സഹകരിച്ച് കൊണ്ട് നടത്തുന്ന 'വിഷന്‍ പരിവര്‍ത്തന്‍' പദ്ധതിക്ക് തുടക്കമായി .കാന്‍സര്‍ ,ലഹരി ക്യാമ്പയിന്‍ ,മെഡിക്കല്‍ ക്യാമ്പ്...
ലിസ്യൂ അദ്ധ്യാപക പരിശീലന കേന്ദ്രത്തിലേക്ക് ലാപ്‌ടോപ്പുകൾ നൽകി
ഇരിങ്ങാലക്കുട : കെ.എസ്.ഇ ലിമിറ്റഡ് തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ലിസ്യൂ അദ്ധ്യാപക പരിശീലന കേന്ദ്രത്തിലേക്ക് ലാപ്‌ടോപ്പുകൾ നൽകി .പി .ടി .എ പ്രസിഡണ്ട് സി.വി ജോസ് അധ്യക്ഷത വഹിച്ച...
തൃശൂർ ജില്ലയിലെ ആദ്യത്തെ ഡിജിറ്റൽ ലൈബ്രറി ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിൽ
ഇരിങ്ങാലക്കുട:പൊതു വിദ്യാലയങ്ങൾ ഹൈ ടെക് ആയി മാറിയിരിക്കുന്ന ഘട്ടത്തിൽ സ്വതന്ത്രമായ, അന്വേഷണാത്മകമായ പഠനത്തിലും പഠനാനുബന്ധ പ്രവർത്തനങ്ങളിലും ആധുനിക സാങ്കേതികവിദ്യ ഉറപ്പുവരുത്തുകയും സാധാരണക്കാരായ വിദ്യാർഥികളിലേക്ക്...
ക്രൈസ്റ്റ് കോളേജില്‍ പ്രിൻസിപ്പാൾ ഉൾപ്പെടെ പത്ത് പേർ വിരമിക്കുന്നു
ഇരിങ്ങാലക്കുട: ദീര്‍ഘകാലത്തെ സേവനത്തിനുശേഷം സര്‍വ്വീസില്‍നിന്നും വിരമിക്കുന്ന കോളേജ് പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെ 8 അധ്യാപകര്‍ക്കും, 2 അനധ്യാപകര്‍ക്കും , മാർച്ച് 3...
ട്രഷറി മോഷ്ടാവ് പിടിയിൽ,
ഇരിങ്ങാലക്കുട : ജയകുമാർ 41 വയസ് , ചിരട്ട പുരക്കൽ, എടവനക്കാട് ആണ് ഇരിങ്ങാലക്കുട പോലീസിൻ്റെ കെണിയിൽ ആയത്, കുറച്ചു നാളുകളായി ഇരിങ്ങാലക്കുട ട്രഷറി പരിസരത്തു നിന്ന് വാഹനങ്ങളിൽ...
പുരോഗമന കലാ സാഹിത്യ സംഘം വീട്ടുമുറ്റ സദസ്സ്
പുല്ലൂർ :പുരോഗമന കലാ സാഹിത്യ സംഘം വീട്ടു മുറ്റ സദസ്സിന്റെ ജില്ലാ തല ഉദ്‌ഘാടനം പുല്ലൂർ ചമയം നഗറിൽ സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചെരുവിൽ കോപ്പകുട്ടി എന്ന കഥ...
ക്രൈസ്റ്റ് എൻജിനീയറിംഗ് കോളജിൽ സ്റ്റുഡന്റ് വെൽഫെയർ ഓഫീസ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട : വിദ്യാർഥികളുടെ സമഗ്രമായ വളർച്ച ലക്ഷ്യം വച്ച് കൊണ്ട് ക്രൈസ്റ്റ് എൻജിനീയറിംഗ് കോളജിൽ സ്റ്റുഡന്റ് വെൽഫെയർ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. 'ലൂക്കാ ' സിനിമ യുടെ സംവിധായകൻ...
മുരിയാട് പഞ്ചായത്ത് 14-ാം വാർഡിൽ യോഗ ക്ലാസ്സിന് ആരംഭം കുറിച്ചു
മുരിയാട്: കേരള സർക്കാർ ആയുഷ് വകുപ്പും ,ഭാരതിയ ചികിൽസ വകുപ്പും, തൃശൂർ ജില്ലാ നാഷണൽ ആയുഷ് മിഷൻ സംയുക്തമായി സഘടിപ്പിക്കുന്ന ആയുഷ് ഗ്രാമം പദ്ധതിയുടെ യോഗ പദ്ധതിയുടെ...
പിങ്ക് പെട്രോളിങ് സംഘത്തെ ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ അറസ്റ്റു ചെയ്തു
ഇരിങ്ങാലക്കുട: ബസ് സ്റ്റാൻഡിൽ വനിതാ പിങ്ക് പെട്രോളിങ് സംഘത്തെ ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റു ചെയ്തു.ചേലൂർ സ്വദേശി വടശേരി വീട്ടിൽ അഭീഷിനെയാണ് 'ഇരിങ്ങാലക്കുട എസ് ഐ...
ക്രൈസ്റ്റില്‍ നിന്ന് വിരമിക്കുന്ന സെബാസ്റ്റ്യന്‍ മാഷിന് ആദരമായി വെബ്‌സൈറ്റ് ഒരുക്കി പൂര്‍വ്വവിദ്യാര്‍ത്ഥികള്‍
ഇരിങ്ങാലക്കുട:ക്രൈസ്റ്റ് കോളേജില്‍ 29 കൊല്ലത്തെ സ്തുത്യര്‍ഹമായ അദ്ധ്യാപക ജീവിതത്തിന് വിരാമമിട്ടു കൊണ്ട് മലയാള വിഭാഗം അദ്ധ്യക്ഷനും കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ സെനറ്റ് അംഗവുമായ ഡോ.സെബാസ്റ്റ്യന്‍ ജോസഫ് ക്രൈസ്റ്റ് കോളേജിനോട് വിടപറയുന്നു...