25.9 C
Irinjālakuda
Sunday, February 25, 2024

Daily Archives: March 5, 2020

ബൈക്കിലെത്തി സ്ത്രീയുടെ മാല കവർന്ന കേസിൽ രണ്ട് പേരെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു

ചെന്ത്രാപ്പിന്നി: ബൈക്കിലെത്തി സ്ത്രീയുടെ മാല കവർന്ന കേസിൽ രണ്ട് പേരെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മാവേലിക്കര സ്വദേശി കല്ലുവെട്ടാങ്കുഴി വീട്ടിൽ ഉണ്ണികൃഷ്ണൻ (27), കൊല്ലം തിരുക്കടവ് സ്വദേശി...

പതിനഞ്ചാമത് ലയണ്‍ റാഫേല്‍ സെബാസ്റ്റ്യന്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ ടൂര്‍ണമെന്റ്‌ന് തുടക്കമായി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ലയണ്‍ റാഫേല്‍ സെബാസ്റ്റ്യന്‍ മെമ്മോറിയല്‍ ഷട്ടില്‍ ടൂര്‍ണമെന്റ് ഇരിങ്ങാലക്കുട ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയര്‍മാന്‍ എം .പി ജാക്‌സണ്‍ ഉദ്ഘാടനം...

വർഗ്ഗീയ കലാപ നീക്കത്തിനെതിരെ സി.പി.ഐ(എം) ജനജാഗ്രതാ സദസ്സ്

ഇരിങ്ങാലക്കുട: രാജ്യതലസ്ഥാനത്ത് ആർ.എസ്.എസ്-സംഘപരിവാർ നേതൃത്വത്തിൽ ആസൂത്രിതമായി നടത്തിയ അക്രമങ്ങൾക്കും,കൊലപാതകങ്ങൾക്കും,വർഗ്ഗീയ കലാപ നീക്കത്തിനുമെതിരെ സി. പി. ഐ(എം) ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ മത നിരപേക്ഷ റാലിയും,ജനജാഗ്രതാ സദസ്സും സംഘടിപ്പിച്ചു.പൂതക്കുളം മൈതാനിയിൽ നടന്ന പരിപാടി...

ഡി.സി.എൽ ഒന്നാം റാങ്കിന്റെ തിളക്കവുമായി ലിറ്റില്‍ഫ്‌ളവര്‍ ഹൈസ്‌ക്കൂള്‍

ഇരിങ്ങാലക്കുട: ദീപിക ബാലജനസംഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട അന്തര്‍ദ്ദേശീയ സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ ലിറ്റില്‍ഫ്‌ളവര്‍ ഹൈസ്‌ക്കൂളിലെ അപര്‍ണ്ണ ജോസ് ഒന്നാം റാങ്ക് കരസ്ഥമാക്കികൊണ്ട് വിദ്യാലയത്തിന് അഭിമാനമായി മാറി. ഈ വിദ്യാലയത്തില്‍ നിന്ന് ...

ഡി.വൈ.എഫ്.ഐ രണ്ടായിരം ദാഹജല പന്തൽ ഒരുക്കും

ഇരിങ്ങാലക്കുട :കനത്ത ചൂടിനെ അതിജീവിക്കാൻ ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിൽ ജില്ലയിൽ രണ്ടായിരം കേന്ദ്രങ്ങളിൽ 'കൊടും വേനലിൽ കുടിനീരുമായ് സ്നേഹമൊരു കുമ്പിൾ' എന്ന സന്ദേശം ഉയർത്തി ദാഹജല പന്തൽ സ്ഥാപിക്കും. ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ...

ചലച്ചിത്രമേളയുടെ പൂർണ്ണ വിവരങ്ങൾ ഇനി ഫേസ്ബുക്കിലും

ഇരിങ്ങാലക്കുട: മാർച്ച് 7 മുതൽ 11 വരെ മാസ് മൂവീസിലും ഓർമ്മ ഹാളിലുമായി നടത്തുന്ന രണ്ടാമത് അന്തർദേശീയ ചലച്ചിത്രമേളയുടെ പൂർണ്ണ വിവരങ്ങൾ ഇനി ഫേസ് ബുക്കിലും.ഇന്റർനാഷണൽഫിലിം ഫെസ്റ്റിവൽ ഇരിങ്ങാലക്കുട എന്ന പേരിലുള്ള...

പട്ടാപ്പകൽ വീട് കുത്തിതുറന്ന് മോഷണം: മോഷ്ടാവ് പിടിയിൽ സമാനമായ രീതിയിൽ മുൻപ് മോഷണം നടത്തിയത് തുമ്പായി

ചാലക്കുടി: വീടുപൂട്ടി വീട്ടുകാർ പുറത്ത് പോയ തക്കത്തിന് വീടിന്റെ വാതിൽ തകർത്ത് സ്വർണ്ണാഭരണങ്ങളും പണവും മോഷ്ടിച്ച വിരുതനെ ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷും സംഘവും പിടികൂടി.തൃശൂർ പുത്തൂർ വില്ലേജിൽ വെട്ടുകാട് താമസിക്കുന്ന കണ്ണംകുന്നി...

വനിതാ പോലീസ് സ്റ്റേഷനിൽ വനിതാദിനാഘോഷം നടത്തി

ഇരിങ്ങാലക്കുട :ദേശീയ വനിതാ ദിന വാരാഘോഷത്തോടനുബന്ധിച്ച് തൃശ്ശൂർ റൂറൽ പോലീസ് ഇരിങ്ങാലക്കുട വനിതാ പോലീസ് സ്റ്റേഷനിൽ വനിതാദിനാഘോഷം നടത്തി.വനിതാ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഓ ഉഷ പി. ആർ ന്റെ...

ജിംനാസ്റ്റിക്സ് മത്സരത്തിൽ ക്രൈസ്റ്റ് കോളേജ് നേട്ടം കൈവരിച്ചു

ഇരിങ്ങാലക്കുട :കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ ജിംനാസ്റ്റിക്സ് മത്സരത്തിൽ ക്രൈസ്റ്റ് കോളേജ് പുരുഷ വിഭാഗത്തിൽ ഒന്നാം സ്ഥാനവും വനിതാ വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി .

സെൻറ് ജോസഫ്‌സ് കോളേജിലെ ഫോറൻസിക് എക്സിബിഷൻ ശ്രദ്ധ നേടി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻറ് ജോസഫ്‌സ് കോളേജിൽ ബി.വോക്ക് അപ്ലൈഡ് മൈക്രോ ബയോളജി ആൻറ് ഫോറൻസിക് സയൻസ് ഡിപ്പാർട്മെൻ്റിൻ്റെ നേതൃത്വത്തിൽ ദേശീയ ഫോറൻസിക് ദിനാചരണത്തിൻറെ ഭാഗമായി നടത്തിയ ഫോറൻസിക് എക്സിബിഷൻ ശ്രദ്ധ നേടി...

ഇന്ത്യൻ ബഹുസ്വരത മതരാഷ്ട്ര നിർമ്മാണത്തെ പ്രതിരോധിക്കാൻ ശക്തം: കെ. വേണു

ഇരിങ്ങാലക്കുട:മതേതരത്വം എന്ന ആശയത്തിൽ അധിഷ്ഠിതമായ ഇന്ത്യൻ ഭരണഘടനയെ മതാധിഷ്ഠിതമായി വിഭജിക്കുന്ന ഗൂഢ പദ്ധതിയാണ് പൗരത്വ ഭേദഗതി നിയമം എന്ന് പ്രശസ്ത ഗ്രന്ഥകാരനും സാമൂഹ്യ ചിന്തകനുമായ കെ. വേണു അഭിപ്രായപ്പെട്ടു. എന്നാൽ ഇന്ത്യയുടെ ബഹുസ്വരത...

ബിജെപി നിയോജക മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു

ഇരിങ്ങാലക്കുട:നിയോജക മണ്ഡലം ഭാരവാഹികളെ നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട പ്രഖ്യാപിച്ചു. വൈസ് പ്രസിഡണ്ടുമാരായി മനോജ് കല്ലിക്കാട്ട്, സുനിൽ തളിപ്പറമ്പിൽ , അമ്പിളി ജയൻ, ...

യാത്രക്കാരെ ദുരിതത്തിലാക്കി മാറ്റിസ്ഥാപിച്ച മാപ്രാണം ബസ് സ്റ്റോപ്പ്

ഇരിങ്ങാലക്കുട: തൃശ്ശൂര്‍- കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയില്‍ മാപ്രാണം സെന്ററിലെ ബസ് സ്റ്റോപ്പ് ബ്ലോക്ക് റോഡിന് സമീപത്തേക്ക് മാറ്റി സ്ഥാപിച്ച് ഒരു വര്‍ഷം പിന്നിട്ടെങ്കിലും കാത്തിരിപ്പുകേന്ദ്രം ഇതുവരേയും യാഥാര്‍ഥ്യമായില്ല. 2016 ഡിസംബര്‍ ഏഴിന് നടന്ന ഇരിങ്ങാലക്കുട...

വനിതാ ദിനത്തിൽ വനിതാ സംഗമം സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട :പുസ്തകോത്സവത്തിന്റെ ഭാഗമായി ലോക വനിതാ ദിനമായ മാർച്ച് 8 ന് വൈകീട്ട് 4.30 മുതൽ ഇരിങ്ങാലക്കുട ടൗൺ ഹാൾ അങ്കണത്തിൽ വച്ച് വനിതാ സംഗമം സംഘടിപ്പിക്കുന്നു. വനിതകളും അതിജീവനവും എന്നതാണ് സമ്മേളനത്തിന്റെ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe