ഇരിങ്ങാലക്കുട പോലീസ് ബസ് സ്റ്റാൻഡ് പരിസരം ശുചീകരിച്ചു

124
Advertisement

ഇരിങ്ങാലക്കുട :കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ഡി.വൈ.എസ്.പി ഫേമസ് വർഗീസിൻറെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട പോലീസ് മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗവുമായി സഹകരിച്ച് പ്രൈവറ്റ് ബസ് സ്റ്റാൻഡ്,കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരങ്ങൾ ശുചീകരിച്ചു.നഗരസഭ ഹെൽത്ത് ഓഫീസർ ജെ .അനിൽ ,ജനമൈത്രി ബീറ്റ് ഓഫീസർമാർ,പിങ്ക് പോലീസ്,നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ ശുചീകരണത്തിന് നേതൃത്വം നൽകി.

Advertisement