22.9 C
Irinjālakuda
Saturday, December 10, 2022

Daily Archives: March 6, 2020

താഴേക്കാട് കുരിശ് മുത്തപ്പൻറെ പള്ളി മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്നു

താഴേക്കാട്: വിശുദ്ധ സെബാസ്ത്യാനോസിന്റെ(വിശുദ്ധ കുരിശ് മുത്തപ്പൻറെ ) പള്ളി സീറോ മലബാർ സഭയുടെ മെത്രാൻ സിനഡ് പ്രകാരം മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്നു.മാർച്ച് 8 ഞായറാഴ്ച ഉച്ചക്ക്...

രണ്ടാമത് ഇരിങ്ങാലക്കുട അന്തര്‍ദേശീയ ചലച്ചിത്ര മേളയ്ക്ക് നാളെ തിരശ്ശീല ഉയരും

ഇരിങ്ങാലക്കുട: തൃശൂരില്‍ ചലച്ചിത്രകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന 15 മത് അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന്റെ ഭാഗമായുള്ള രണ്ടാമത് ഇരിങ്ങാലക്കുട അന്തര്‍ദേശീയ ചലച്ചിത്ര മേളയ്ക്ക് നാളെ തിരശ്ശീല ഉയരും. മാര്‍ച്ച് 7 മുതല്‍...

ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിൽ കുട്ടികളുടെ പത്രം പ്രസിദ്ധീകരിച്ചു

ആനന്ദപുരം: ശ്രീകൃഷ്ണ സ്‌കൂളിൽ കുട്ടികൾ തയ്യാറാക്കിയ പത്രം "കുറുമൊഴി " പ്രസിദ്ധീകരിച്ചു . വിദ്യാലയത്തിൽ നടന്ന പ്രവർത്തനങ്ങളെയും സമീപപ്രദേശങ്ങളെ ക്കുറിച്ചുള്ള സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളെയും കുട്ടികൾ തന്നെ വാർത്തകളാക്കി എഴുതിയാണ്...

ഇരിങ്ങാലക്കുട ഡോഗ് സ്‌ക്വാഡ് പരിസരത്തു വൃക്ഷതൈകള്‍ നട്ടു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിന്റെ സാമൂഹിക സേവന സംഘടനയായ തവനീഷിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട റൂറല്‍ K9 സ്‌ക്വാഡ് ഒത്തുചേര്‍ന്നു, ഡോഗ് സ്‌ക്വാഡ് പരിസരത്തു വൃക്ഷതൈകള്‍ നട്ടു. മാവ്,...

ചക്കയിടാൻ പ്ലാവിൽ കയറിയ മധ്യവയസ്‌കൻ പ്ലാവിൽ നിന്ന് വീണ് മരിച്ചു

പടിയൂർ :സുഹൃത്തിൻറെ വീട്ടിൽ ചക്കയിടാൻ പ്ലാവിൽ കയറിയ എടതിരിഞ്ഞി അടിപറമ്പിൽ മാണിക്കുട്ടിയുടെ മകൻ ബാലാജി (52) യാണ് പ്ലാവിൽ നിന്ന് വീണ് മരിച്ചത് .ചെത്ത് തൊഴിലാളിയായ ബാലാജി കാറളത്തുള്ള സുഹൃത്തിന്റെ...

പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

കാട്ടൂർ :സി.എ.ജി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ അതീവഗുരതരമായ പോലീസിലെ ക്രമക്കേടും അതില്‍ മുഖ്യമന്ത്രിയുടേയും ഡി.ജി.പിയുടേയും പങ്ക് സി.ബി.ഐ അന്വേഷിക്കണം എന്നും ആവശ്യപ്പെട്ട് കെ പി സി സി ആഹ്വാനപ്രകാരം കാട്ടൂർ...

പുല്ലൂരിൽ ബസിൻറെ പിറകിൽ കാർ ഇടിച്ച് കാർ യാത്രക്കാർക്ക് പരിക്ക്

പുല്ലൂർ : പുല്ലൂരിൽ വാഹനാപകടം തുടർക്കഥയാകുന്നു .നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് ഇന്നോവ കാറിൽ മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽ പെട്ടത്. ട്രിപ്പ് പോവാൻ വേണ്ടി നിർത്തിയിട്ടിരുന്ന ബസിന്റെ പിറകിലാണ് പുലർച്ചെ...

ഇരിങ്ങാലക്കുടക്കാരൻ സെബി മാളിയേക്കലിന് വനിതാ കമ്മീഷൻ ...

ഇരിങ്ങാലക്കുട :സംസ്ഥാന വനിതാ കമ്മീഷന്റെ പ്രഥമ മാധ്യമ പുരസ്‌കാരത്തിന് അച്ചടി വിഭാഗത്തിൽ ദീപിക പത്രാധിപസമിതി അംഗം സെബി മാളിയേക്കൽ അർഹനായതായി വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം .സി ജോസഫൈൻ പത്രസമ്മേളനത്തിൽ...

ഗ്രീൻ പുല്ലൂരിൽ പശുഗ്രാമം പദ്ധതി നടപ്പിലാക്കുന്നു

പുല്ലൂർ : ഗ്രീൻ പുല്ലൂരിന്റെ ഭാഗമായി നടപ്പിലാക്കുന്ന കർഷകജ്യോതി വായ്പ പദ്ധതിയിൽ പശുഗ്രാമം പദ്ധതിയുടെ ആലോചന യോഗം നടന്നു.നബാർഡിൻറെ സഹകരണത്തോട് കൂടി  നടത്തുന്ന  പശുഗ്രാമം പദ്ധതിയുടെ പ്രാഥമിക സെമിനാർ പുല്ലൂർ...

‘സോറി, വി മിസ്ഡ് യു’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട :2019 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പാംഡിഓർ പുരസ്കാരത്തിനായി മൽസരിച്ച ബ്രിട്ടീഷ് ചിത്രമായ 'സോറി, വി മിസ്ഡ് യു' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മാർച്ച് 6...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts