നഗരസഭയിലെ രണ്ട് വാര്‍ഡുകള്‍ അതീത്രീവ ലോക്ക്ഡൗണ്‍ ആയതിനെ തുടര്‍ന്ന് പോലീസ് അടച്ച് കെട്ടി

231

ഇരിങ്ങാലക്കുട: നഗരസഭയിലെ രണ്ട് വാര്‍ഡുകള്‍ അതീത്രീവ ലോക്ക്ഡൗണ്‍ ആയതിനെ തുടര്‍ന്ന് പോലീസ് അടച്ച് കെട്ടി.വീക്കിലി ഇന്‍ഫെക്ഷന്‍ പോപ്പൂലേഷന്‍ റേഷ്യു അനുസരിച്ചാണ് പുതിയ നിയന്ത്രണങ്ങള്‍.ഇതനുസരിച്ച് വ്യാപനതോത് 10 ല്‍കൂടുതല്‍ വരുന്ന പ്രദേശങ്ങളാണ് അതീത്രീവ ലോക്ക്ഡൗണ്‍ ആയി പ്രഖ്യാപിക്കുന്നത്. ഇരിങ്ങാലക്കുട നഗരസഭയിലെ 32-ാം വാര്‍ഡ് സിവില്‍ സ്റ്റേഷന്‍,33-ാം വാര്‍ഡ് പൊറുത്തിശ്ശേരി പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച്ച രാവിലെ പോലീസ് വഴികള്‍ അടച്ച് കെട്ടി ബോര്‍ഡുകള്‍ സ്ഥാപിച്ചത്.

Advertisement