Daily Archives: March 3, 2020

ഇരിങ്ങാലക്കുട അന്തര്‍ദേശീയ ചലച്ചിത്രോല്‍സവത്തില്‍ അണിചേരാന്‍ ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥികളും

ഇരിങ്ങാലക്കുട: മാര്‍ച്ച് 7 മുതല്‍ 11 വരെ മാസ് മൂവീസിലും ഓര്‍മ്മ ഹാളിലുമായി നടക്കുന്ന രണ്ടാമത് ഇരിങ്ങാലക്കുട അന്തര്‍ദേശീയ ചലച്ചിത്രോല്‍സവത്തില്‍ അണിചേരാന്‍ പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ഥികളും. എഞ്ചിനീയറിംഗ് പഠന മേഖലയില്‍...

മധുലാല്‍ വധം – പ്രതിക്ക് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു

ഇരിങ്ങാലക്കുട : കുടുംബസ്വത്ത് ഭാഗം വയ്ക്കുന്നതു സംബന്ധിച്ചുണ്ടായ വഴക്കിനെ തുടര്‍ന്നുള്ള വിരോധത്താലും തറവാട്ടു വീടിനോടു ചേര്ന്നുള്ള കടയുടെ മുന്‍വശത്ത് ഇരുന്ന് പതിവായി മദ്യപിക്കുന്നത് ചോദ്യം ചെയ്തതിലുള്ള മുന്‍വൈരാഗ്യത്താലും...

ഇരിങ്ങാലക്കുട പുസ്തകോത്സവം : സാഹിത്യ- സാംസ്കാരിക പ്രവർത്തകരുടെ ഒത്തുചേരൽ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ സാംസ്ക്കാരിക പ്രവർത്തനങ്ങൾക്ക് കൂടുതൽ അർത്ഥവും വ്യാപ്തിയും നൽകുന്നതിനും വായനയുടെ സർഗ്ഗാത്മകശീലങ്ങളെ തിരികെ കൊണ്ടുവരുന്നതിനുമായി ഏപ്രിൽ 6 മുതൽ 13 വരെ ടൗൺ ഹാളിൽ നടക്കുന്ന കേരളത്തിലെ...

ഓട്ടോ ഡ്രൈവറുടെ ജീവൻ രക്ഷിച്ചവരെ അനുമോദിച്ചു

എടക്കുളം :ശ്രീനാരായണ ഗുരു സ്മാരക സംഘം പടിഞ്ഞാട്ടു മുറി ആഘോഷ കമ്മിറ്റി ,ഓട്ടോ ഡ്രൈവറുടെ ജീവൻ രക്ഷിച്ച എസ്.എൻ .ജി .എസ് .എസ് യു.പി സ്കൂൾ ഹെഡ് മിസ്‌ട്രസ്സ് ദീപ...

ഇൻഡോർ വോളിബാൾ കോർട്ട് ക്രൈസ്റ്റ് കോളേജിൽ യാഥാർഥ്യമായി

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിൻറെ ചിരകാല സ്വപ്‌നമായിരുന്ന ഇൻഡോർ വോളിബാൾ കോർട്ട് യാഥാർഥ്യമാക്കി കെ .എസ് .ഇ .മഴയത്തും വെയിലത്തും തടസ്സങ്ങൾ കൂടാതെ പരിശീലനം നടത്തുവാൻ സാധിക്കുന്ന രീതിയിലാണ് കോർട്ടിന്റെ...

ക്രൈസ്റ്റ് കോളേജിൽ യാത്രയയപ്പ് സമ്മേളനം നടത്തി

ഇരിങ്ങാലക്കുട: ദീര്‍ഘകാലത്തെ സേവനത്തിനുശേഷം സര്‍വ്വീസില്‍നിന്നും വിരമിക്കുന്ന കോളേജ് പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെ 8 അധ്യാപകര്‍ക്കും, 2 അനധ്യാപകര്‍ക്കും യാത്രയയപ്പ് നൽകി . ഡോ. മാത്യു പോള്‍...

മുപ്പതാമത് നവരസസാധന ശില്‍പ്പശാലക്ക് തുടക്കമായി

ഇരിങ്ങാലക്കുട :കൂടിയാട്ടം കുലപതി അമ്മന്നൂര്‍ ചാച്ചു ചാക്യാര്‍ക്ക് (1881 - 1967) സമര്‍പ്പിച്ചുകൊണ്ട് ഇരിങ്ങാലക്കുട നടനകൈരളിയില്‍ മാര്‍ച്ച് 1 മുതല്‍ 15 വരെ നീണ്ടുനില്‍ക്കുന്ന മുപ്പതാമത് നവരസസാധന...

ജല ശക്തിയുടെ ‘വാട്ടര്‍ ഹീറോ’ ആയി കാവല്ലൂര് ഗംഗാധരനെ തിരഞ്ഞെടുത്തു

ഇരിങ്ങാലക്കുട: കേന്ദ്ര സര്‍ക്കാരിന്റെ മിനിസ്ട്രി ഓഫ് ജല ശക്തിയുടെ 'വാട്ടര്‍ ഹീറോ' ആയി തിരഞ്ഞെടുക്കപ്പെട്ട കാവല്ലൂര് ഗംഗാധരന്‍ റിട്ട. എഞ്ചിനീയറും ഇരിങ്ങാലക്കുട സ്വദേശിയുമാണ്. 10,000.00 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. ജലസംരക്ഷണ...

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട :കേരള പോലീസ് ഓഫീസര്‍സ് അസോസിയേഷന്‍ തൃശൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റി ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി ഏകദിന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെയും എറണാകുളം അമൃത...

എയ്ഡഡ് സ്‌കൂളുകളോടുള്ള സര്‍ക്കാര്‍ അവഗണന പ്രതിഷേധാര്‍ഹം മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട :വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരം പുലര്‍ത്തുന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയന്ത്രണ സംവിധാനങ്ങളിലും നിയമന അധികാരങ്ങളിലും കടന്നുകയറാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ ഉപേക്ഷിക്കണമെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts