Daily Archives: March 9, 2020

ഡൽഹി കലാപത്തിൽ പ്രതിഷേധിച്ച് മതേതര സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

പുല്ലൂർ : ഡൽഹിയിൽ ന്യൂനപക്ഷ മതവിഭാഗങ്ങൾക്ക് നേരെ ആക്രമണം നടത്തിയതിലും കേന്ദ്രസർക്കാർ കലാപം ശാന്തമാക്കാൻ ഇടപെടാതിരുന്നതിലും പ്രതിഷേധിച്ച് സി .പി .എം ൻറെ നേതൃത്വത്തിൽ പുല്ലൂർ ഊരകത്ത് മതേതര സംരക്ഷണ...

മലയോര നിവാസികളുടെ പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സര്‍ക്കാര്‍ ഉടന്‍ സത്വര നടപടികള്‍ സ്വീകരിക്കണം : ബിഷപ് മാര്‍ പോളി...

ഇരിങ്ങാലക്കുട : മലയോര നിവാസികളുടെ സ്വത്തിനും ജീവനും ഭീഷണി ഉയര്‍ത്തിക്കൊണ്ട് വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് തടയാന്‍ സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി...

‘വനിതകളും അതിജീവനവും’ വനിതചെയര്‍പേഴ്‌സണ്‍ എം.സി.ജോസഫൈന്‍ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : ക്ലാസിക് കലകളുടെ സംഗമഭൂമിയായ ഇരിങ്ങാലക്കുടയില്‍ വായനയുടെ വസന്തം സൃഷ്ടിച്ചുകൊണ്ട് ഏപ്രില്‍ 6 മുതല്‍ 13 വരെ ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ അരങ്ങേറുന്നു. ഇതിന്‍രെ ഭാഗമായി സാര്‍വ്വ ദേശീയ വനിതാദിനത്തില്‍...

കോവിഡ് 19: പൊതുജനങ്ങള്‍ക്ക് വേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കോവിഡ് 19 കോള്‍ സെന്റര്‍ വീണ്ടും സജ്ജമാക്കി

ഇരിങ്ങാലക്കുട :സംസ്ഥാനത്ത് 5 പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കോവിഡ് 19 കോള്‍ സെന്റര്‍ വീണ്ടും...

വനിത ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : പടിയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8 - ല്‍ വനിത ദിനം ആചരിച്ചു. വനിതാദിനാചരണ പരിപാടി ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് റിട്ട. പ്രൊഫസര്‍ സിസ്റ്റര്‍ റോസ് ആന്റോ...

മഹാത്മാ ഗാന്ധി റീഡിംങ് റൂം ആന്റ് ലൈബ്രറിക്ക് എ പ്ലസ്

ഇരിങ്ങാലക്കുട : മഹാത്മാ ഗാന്ധി റീഡിങ് റൂം ആന്റ് ലൈബ്രറി തുടര്‍ച്ചയായി രണ്ടാം വര്‍ഷവും A+ ഗ്രേഡ് പ്രശസ്തിപത്രം മന്ത്രി എ സി മൊയ്തീനില്‍ നിന്നും ലൈബ്രറി സെക്രട്ടറി...

ഭഗത് സിംഗ് ഭവന്‍ നിര്‍മ്മാണ ഫണ്ടിലേക്ക് സംഭാവനയായി സ്വര്‍ണ്ണ കമ്മല്‍

ഇരിങ്ങാലക്കുട : ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി ആഫീസായ ഭഗത് സിംഗ് ഭവന്‍ നിര്‍മ്മാണത്തിനുള്ള ഫണ്ട് സമാഹരണത്തിലേക്ക് സംഭാവനയായി സ്വര്‍ണ്ണക്കമ്മല്‍ ലഭിച്ചു. കരുവന്നൂര്‍ സഹകരണ ബാങ്ക് ഡയറക്റ്റര്‍ ജോസ് ചക്രംപിള്ളിയുടെ ചെറുമകള്‍...

ക്രൈസ്റ്റ് കോളേജില്‍ നാഷണല്‍ കോണ്‍ഫറന്‍സ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം'കാലാവസ്ഥ നീതി 'എന്ന വിഷയത്തെ ആസ്പദമാക്കി ഏകദിന രാജ്യന്തര കോണ്‍ഫറന്‍സ് 'ശ്രവസ് ടി 20' നടത്തി. കേരള ഹൈകോടതി മുന്‍...

രണ്ടാമത് ഡോ. ജോസ് തെക്കന്‍ മെമ്മോറിയല്‍ അവാര്‍ഡ് ഡോ. ഇ. സന്ധ്യക്ക്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജോസ് തെക്കന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുള്ള സംസ്ഥാനത്തെ മികച്ച കോളേജ് അധ്യാപകനുള്ള പുരസ്‌കാരം പുതുക്കാട് പ്രജോതി നികേതന്‍ കോളേജ് സ്റ്റാറ്റിസ്റ്റിക്സ്...

വനിതാ ദിനത്തില്‍ വനിതാ സംവിധായകരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു

ഇരിങ്ങാലക്കുട: അന്തര്‍ദേശീയ വനിതാദിനത്തില്‍ നിറഞ്ഞ സദസില്‍ വനിതാ സംവിധായകരുടെ ചിത്രങ്ങള്‍.രണ്ടാമത് ഇരിങ്ങാലക്കുട അന്തര്‍ദേശീയ ചലച്ചിത്രമേളയുടെ ഭാഗമായി പ്രദര്‍ശിപ്പിച്ച ബംഗാളി സംവിധായക അപര്‍ണ്ണസെന്നിന്റെ ' ഘരെ ബൈരെ ആജ്' ,സിങ്കപ്പൂര്‍ പ്രവാസിയും...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts