23.9 C
Irinjālakuda
Saturday, November 27, 2021
Home 2020 February

Monthly Archives: February 2020

മണ്ണില്ലാതെ കൃഷി എന്ന വിഷയത്തില്‍ സെമിനാറും ശില്‍പശാലയും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട :നീഡ്സിന്റെ ആഭിമുഖ്യത്തില്‍ മണ്ണില്ലാതെ കൃഷി എന്ന വിഷയത്തില്‍ സെമിനാറും ശില്‍പശാലയും സംഘടിപ്പിച്ചു. നീഡ്‌സ് ഹാളില്‍ നടന്ന ചടങ്ങ് അഡ്വ. തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ....

അന്താരാഷ്ട്ര വനിതാ ദിനം പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗണ്‍ യൂണിറ്റും വനിതാ സാഹിതി ഇരിങ്ങാലക്കുട...

ഇരിങ്ങാലക്കുട:മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാദിനത്തിനോടനുബന്ധിച്ച് പു.ക.സ ഇരിങ്ങാലക്കുട ടൗണ്‍യൂണിറ്റും വനിതാ സാഹിതി ഇരിങ്ങാലക്കുട മേഖലയും സംയുക്തമായി ഇരിങ്ങാലക്കുട ശാന്തം ഹാളില്‍ മാര്‍ച്ച് 8ന് രാവിലെ 10 മുതല്‍...

കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് കീഴില്‍ കാര്‍ഷിക വിള സംരക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു

. കാട്ടൂര്‍: കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് കീഴില്‍ ആരംഭിച്ച കാര്‍ഷിക വിള സംരക്ഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡണ്ട് രാജലക്ഷ്മി കുറുമാത്ത് നിര്‍വഹിച്ചു....

വികസന സെമിനാര്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട നഗരസഭയുടെ 2020-21 ന്റെ ജനകീയാസൂത്രണത്തിന്റെ ഭാഗമായി നടന്ന വികസന സെമിനാര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യഷിജു ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍നായര്‍ അദ്ധ്യക്ഷത വഹിച്ചു....

ചീപ്പുച്ചിറ സാംസ്‌കാരികോത്സവം ഇന്ന്

വെള്ളാങ്ങല്ലൂര്‍: വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ പ്രകൃതിരമണീയമായ ചീപ്പുച്ചിറയില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സാംസ്‌കാരികോത്സവം ആരംഭിച്ചു. ചീപ്പുച്ചിറയുടെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് 'പുഴയും പൂനിലാവും' എന്ന പേരില്‍ സംസ്‌കാരികോത്സവം നടത്തുന്നത്. പുഴയോരത്തെ...

പുല്ലൂര്‍ ഹോസ്പിറ്റലില്‍ ഓഡിയോളജി,സ്പീച് തെറാപ്പി, ഡെന്റല്‍, ലാമിനാര്‍ ഫ്‌ളോ ഓപ്പറേഷന്‍ തിയേറ്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

പുല്ലൂര്‍ : പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള ഓഡിയോളജി, സ്പീച് തെറാപ്പി, ഡെന്റല്‍ വിഭാഗങ്ങളുടെയും ലാമിനാര്‍ ഫ്‌ളോ സാങ്കേതിക സൗകര്യത്തോടുകൂടിയ ...

അന്തര്‍ദേശീയ ചലച്ചിത്രമേളക്കുള്ള പാസ്സുകള്‍ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : രണ്ടാമത് അന്തര്‍ദേശീയ ചലച്ചിത്രമേളക്ക് പിന്തുണയുമായി ഗവ:മോഡല്‍ ബോയ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പതിനഞ്ചാമത് അന്തര്‍ദേശീയ ചലച്ചിത്രമേളക്ക് തുടക്കം കുറിച്ച് കൊണ്ടുള്ള പാസ്സുകളുടെ വിതരണം ഫിലിം ക്ലബ് സെക്രട്ടറി...

ജാതിയും മതവും നോക്കാത്ത നേതാവായിരുന്നു ചാത്തന്‍ മാസ്റ്റര്‍. സി.എന്‍.ജയദേവന്‍.

ഇരിങ്ങാലക്കുട : സമുദായ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും ജാതിയും മതവും നോക്കി പ്രവര്‍ത്തിക്കാന്‍ വിസമ്മതിച്ച നേതാവാണ് പി.കെ.ചാത്തന്‍ മാസ്റ്ററെന്ന് മുന്‍ എം പി.സി.എന്‍ ജയദേവന്‍ അഭിപ്രായപ്പെട്ടു. കേരള പുലയര്‍ മഹാസഭയുടെ ഒരു...

നിശ്ചലസമരം നടത്തി

വെള്ളാങ്ങല്ലൂര്‍: ഡല്‍ഹിയില്‍ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വെക്കണമെന്നാവശ്യപ്പെട്ട് വെള്ളാങ്ങല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോണത്തുകുന്നില്‍ നിശ്ചല സമരം നടത്തി. മണ്ഡലം...

സി .പി .ഐ .എം മതേതരത്വ റാലി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട :വർഗീയ കലാപങ്ങൾക്കെതിരെ സി .പി .ഐ .എം ടൗൺ ഈസ്ററ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മതേതരത്വ റാലി സംഘടിപ്പിച്ചു .ഇരിങ്ങാലക്കുട ചന്തയിൽ നിന്ന് ആരംഭിച്ച റാലി ബസ് സ്റ്റാൻഡ്...

സിപിഐ ഇരിങ്ങാലക്കുട ടൗൺ പ്രകടനം

ഇരിങ്ങാലക്കുട :ഡൽഹിയിൽ നടക്കുന്ന സംഘപരിവാർ, പോലീസ് അതിക്രമങ്ങൾക്കെതിരെ സിപിഐ സംസ്ഥാന കൗൺസിൽ ആഹ്വാനം ചെയ്ത പ്രതിഷേധ പ്രകടനം ഇരിങ്ങാലക്കുട മണ്ഡലത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടന്നു, ടൗൺ ലോക്കൽ കമ്മിറ്റിയുടെ...

ക്രൈസ്റ്റ് കോളേജിന് കെ .എസ് .ഇ യുടെ സമ്മാനമായി ഇൻഡോർ വോളിബാൾ കോർട്ട്

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിൻറെ ചിരകാല സ്വപ്‌നമായിരുന്ന ഇൻഡോർ വോളിബാൾ കോർട്ട് യാഥാർഥ്യമാക്കി കെ .എസ് .ഇ .മഴയത്തും വെയിലത്തും തടസ്സങ്ങൾ കൂടാതെ പരിശീലനം നടത്തുവാൻ സാധിക്കുന്ന രീതിയിലാണ് കോർട്ടിന്റെ...

ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാം : ക്ലാസ്സ് സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട:പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും വേണ്ടി കൊരുമ്പിശ്ശേരി റസിഡൻസ് അസ്സോസ്സിയേഷൻ 2020 ഫെബ്രുവരി 29 ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് "മീനാവില്ല"യിൽ ആത്മവിശ്വാസത്തോടെ പരീക്ഷയെ എങ്ങനെ നേരിടാം...

ഇല്ലിക്കൽ ഡാമിൽ പണിക്കെത്തിയ മലപ്പുറം സ്വദേശി മുങ്ങി മരിച്ചു

കരുവന്നൂർ: ഇല്ലിക്കൽ ഡാമിൽ പണിക്കെത്തിയ മലപ്പുറം സ്വദേശിയെ ഡാമിൽ മരിച്ച നിലയിൽ കണ്ടെത്തി.മലപ്പുറം പുളിക്കൽ കൊണ്ടോട്ടി മഞ്ഞിയൂർ കുന്നത്ത് വീട്ടിൽ സതീഷ് (36) നെ ആണ് ഡാമിൽ അകപ്പെട്ട്...

എസ്.എഫ്.ഐ ഇരിങ്ങാലക്കുട ഏരിയ സമ്മേളനം

ഇരിങ്ങാലക്കുട :എസ്.എഫ്.ഐ ഇരിങ്ങാലക്കുട ഏരിയ പൊതുസമ്മേളനം ബി.ബിജേഷ് നഗറിൽ വെച്ച് ഡി.വൈ.എഫ് .ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ എൻ.വി വൈശാഖൻ ഉദ്‌ഘാടനം നിർവഹിച്ചു .സമ്മേളനത്തിൻറെ ഭാഗമായി ഠാണാ വിൽ...

പുല്ലൂർ ഹോസ്പിറ്റലിൽ ഡെന്റൽ ഡിപ്പാർട്ട് മെന്റിന്റെയും...

പുല്ലൂർ: സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ ആധുനിക സൗകര്യങ്ങളോടെ ആരംഭിക്കുന്ന ഡെന്റൽ ഡിപ്പാർട്ട്മെന്റിന്റെയും (ദന്തചികിത്സ വിഭാഗം) ഓഡിയോളജി, സ്പീച് തെറാപ്പി വിഭാഗത്തിന്റെയും ആധുനിക രീതിയിൽ നവീകരിക്കുന്ന ലാമിനാർ ഫ്ളോ...

ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ ക്രൈസ്റ്റ് കോളേജിന് നേട്ടം

ഇരിങ്ങാലക്കുട :കലിംഗ യൂണിവേഴ്സിറ്റി ഭുവനേശ്വറിൽ നടത്തപ്പെടുന്ന ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ ക്രൈസ്റ്റ് കോളേജിന് നേട്ടം. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി നേടിയ മെഡലുകൾ എല്ലാം ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥികളിലൂടെയാണ്....

‘റോബോ എക്സ്‌പോ 2020 @ ആനന്ദപുരം’

ആനന്ദപുരം : കേരളത്തിലെ സ്‌കൂള്‍തല പ്രവര്‍ത്തനങ്ങളും, നിലവാരവും ചോദ്യം ചെയ്തുവരുന്ന ഈ കാലത്ത്, ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്ന വിദ്യാലയം, വേറിട്ട് നില്‍ക്കുന്ന കാഴ്ചകള്‍ വിവിധ വിദ്യാലയങ്ങളിലെ...

നീതു വി.എസ് ന് ഇരിങ്ങാലക്കുട ഡോട്ട് കോമിന്റെ ജന്മദിനാശംസകള്‍

ജ്യോതിസ് കോളേജിലെ ടീച്ചർ നീതു വി.എസ് ന് ഇരിങ്ങാലക്കുട ഡോട്ട് കോമിന്റെ ജന്മദിനാശംസകള്‍

മതസൗഹാര്‍ദറാലി നടത്തി

പുല്ലൂര്‍ : ഡല്‍ഹിയില്‍ ഇപ്പോള്‍ നടന്നുകൊണ്ടീരിക്കുന്ന കലാപങ്ങളിലും, മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന പീഡനങ്ങളിലും പ്രതിഷേധിച്ച് മതസൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ ആഹ്വാനം ചെയ്തുകൊണ്ട് സിപിഎം പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുല്ലൂര്‍ സെന്ററില്‍ പ്രകടനം...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts