24.9 C
Irinjālakuda
Saturday, April 27, 2024

Daily Archives: March 4, 2020

ഇന്ത്യന്‍ ജനതയുടെ വിവേകപൂര്‍ണ്ണമായ രാഷ്ട്രീയബോധം ഏകാധിപത്യത്തെ തടയും -ഡോ.സെബാസ്റ്റ്യന്‍ പോള്‍

ഇരിഞ്ഞാലക്കുട :ഏകാധിപത്യം കടന്നുവരാനുള്ള വഴികള്‍ ജനാധിപത്യത്തില്‍ത്തന്നെ ഉണ്ടെന്നും അതുകൊണ്ട് അഭിപ്രായസ്വാതന്ത്ര്യവും മതനിരപേക്ഷതയും നിലനിര്‍ത്താന്‍ ജനങ്ങള്‍ തന്നെ ജാഗ്രത പുലര്‍ത്തണമെന്ന് ഡോ.സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ്‌കോളേജ് ചരിത്രവിഭാഗം സംസ്ഥാന സര്‍ക്കാരിന്കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...

സെന്റ് ജോസഫ്സ് കോളേജും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസും ധാരണാപത്രം ഒപ്പുവെച്ചു

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട സെന്റ് ജോസഫ് ഓട്ടോണോമസ് കോളേജും പ്രസിദ്ധ ഐ.ടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസും സംയുക്തമായി ആധുനിക വ്യാപാര മേഖലയ്ക്ക് ആവശ്യമായ വിവിധ കോഴ്സുകള്‍ തുടങ്ങാനുള്ള ധാരണാപത്രം ഒപ്പുവച്ചു. കേരളത്തില്‍...

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സംസ്‌ക്യത വിഭാഗത്തിന്റെ സെമിനാര്‍ ഡോ കെ. കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സംസ്‌ക്യത വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍, സംസ്‌ക്യതത്തിലെ വിവിധ പഠന വിഷയങ്ങളെ സംബന്ധിച്ച് സംഘടിപ്പിച്ച ദ്വിദിന അന്തര്‍ദേശീയ സെമിനാര്‍ ജ്ഞാനദേവതു കൈവല്യം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ലാഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ഡീന്‍...

തുണിസഞ്ചി നിര്‍മ്മിക്കുന്നതിനുള്ള വസ്ത്രങ്ങള്‍ സ്വീകരിക്കുന്നു

2020 ശ്രീ കൂടല്‍മാണിക്യം തിരുവുത്സവത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോളിന്റെ ഭാഗമായി തുണി സഞ്ചികള്‍ ഉണ്ടാക്കുന്നതിലേയ്ക്ക് ശുചിത്ത്വമുള്ള വസ്ത്രങ്ങള്‍ ദേവസ്വം ഓഫീസില്‍ സ്വീകരിക്കുന്നതാണ് .അടി വസ്'ത്രങ്ങള്‍ , സാരീ ബ്ലൗസ് , കുട്ടികളുടെ റെഡിമെയ്ഡ് വസ്ത്രങ്ങള്‍...

കത്തീഡ്രല്‍ ഇടവകയുടെ ഭവനപദ്ധതി ഉദ്ഘാടനം

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയുടെ ഭവനപദ്ധതി ഇരിങ്ങാലക്കുട രൂപത മെത്രാന്‍ അഭിവന്ദ്യ പോളി കണ്ണൂക്കാടന്‍ പിതാവ് നിര്‍വ്വഹിച്ചു. കത്തീഡ്രല്‍ വികാരി ഫാ. ആന്റു ആലപ്പാടന്‍ അദ്ധ്യക്ഷനായ യോഗത്തില്‍ സോഷ്യല്‍ ആക്ഷന്‍ പ്രസിഡന്റ്...

രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഫെസ്റ്റിവല്‍ ഗൈഡ് പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട: 15 മത് തൃശൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ മാര്‍ച്ച് 7 മുതല്‍ 11 വരെ മാസ് മൂവീസിലും ഓര്‍മ്മ ഹാളിലുമായി നടക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഫെസ്റ്റിവല്‍ ഗൈഡ് പ്രകാശനം...

ഫാദർ ജോയ് പീണിക്കപറമ്പിലിന് ഇരിങ്ങാലക്കുട ഡോട്ട് കോം ൻറെ ജന്മദിനാശംസകൾ

ഇരിങ്ങാലക്കുടക്കാരുടെ സ്വന്തം മാവച്ചനായ ഫാദർ ജോയ് പീണിക്കപറമ്പിലിന് ഇരിങ്ങാലക്കുട ഡോട്ട് കോം ൻറെ ജന്മദിനാശംസകൾ

കാട്ടൂർ ഗ്രാമപഞ്ചായത്തിലെ സ്പോർട്സ് കിറ്റുകളുടെ വിതരണം നടത്തി

കാട്ടൂർ: ഗ്രാമപഞ്ചായത്തിലെ 2019-20 സാമ്പത്തിക വർഷത്തിൽ ഉൾപ്പെടുത്തി വിവിധ ക്ലബ്ബ്കൾക്കുള്ള സ്‌പോർട്‌സ് കിറ്റുകളുടെ വിതരാണോദ്ഘാടനം പഞ്ചായത്തിൽ നടന്ന ചടങ്ങിൽ വെച്ച് പ്രസിഡന്റ് ടി.കെ.രമേഷ് നിർവഹിച്ചു.യുവാക്കളിലെ കായിക താൽപര്യങ്ങൾ വളർത്തുന്നതിനും മികച്ച പ്രതിഭകളെ കണ്ടെത്തി...

എൻ.എസ്.എസിൽ പഠന മികവുള്ള വിദ്യാർത്ഥികൾക്ക് എൻഡോവ്മെൻറ്

ഇരിങ്ങാലക്കുട: കാത്തലിക് സർവീസ് അസോസിയേഷൻ ( C S A ) ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിൽ എൻ.എസ്.എസിൽ പ്രവർത്തിക്കുന്ന പഠന മികവുള്ള വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ ...

ഭാര്യയെയും മകളെയും വെട്ടി പരിക്കേൽപ്പിച്ച ഭർത്താവ് പിടിയിൽ

കാറളം :കാറളം പുതുക്കാട്ടിൽ ഉണ്ണികൃഷ്ണൻ ആണ് ഭാര്യ മഞ്ജുഷയെയും(39) മകൾ കൃഷ്ണപ്രിയയെയും(13) വെട്ടി പരിക്കേല്പിച്ചത് .ഗുരുതര പരിക്കേറ്റ ഇരുവരെയും തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .ആക്രമണത്തെ തുടർന്ന് കിണറ്റിൽ ചാടി ആത്മഹത്യ...

വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ

വെള്ളാങ്കല്ലൂർ: ബ്ലോക്ക് പഞ്ചായത്ത് 2020-21 വർഷത്തെ വികസന സെമിനാർ തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ .കെ ഉദയപ്രകാശ് ഉദ്‌ഘാടനം ചെയ്തു .ബ്ലോക്ക് പ്രസിഡന്റ് കെ .എസ് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു...

പൊന്നാത്ത് അമ്മിണിയമ്മ നിര്യാതയായി

അവിട്ടത്തൂർ : ശ്രീവിഹാറിൽ ശങ്കരാടിയിൽ ചന്ദ്രശേഖരമേനോൻ ഭാര്യ പൊന്നാത്ത് അമ്മിണിയമ്മ (83) നിര്യാതയായി .മാർച്ച് 3 ന് സംസ്കാരകർമ്മം നടന്നു .മക്കൾ :ശ്രീകുമാർ ,ശ്രീനാഥൻ ,ശ്രീധരൻ ,ശ്രീലക്ഷ്മി .മരുമക്കൾ :ആശ ,ലത .പി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe