പൊറത്തിശ്ശേരിയിൽ വയോധികൻ മരിച്ച നിലയിൽ

260
Advertisement

ഇരിങ്ങാലക്കുട: പൊറത്തിശ്ശേരി കല്ലട അമ്പലത്തിനടുത്ത് തയ്യന്തറ തുരുത്തിലാണ് എലമ്പലക്കാട്ടിൽ രാമകൃഷ്ണൻ എന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു.മരണകാരണം വ്യക്തമായിട്ടില്ല.ഇരിങ്ങാലക്കുട പോലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു.

Advertisement