Daily Archives: March 29, 2020
കോവിഡ് 19 : തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം അഞ്ച്...
തൃശ്ശൂര്‍:ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. വിദേശ യാത്ര കഴിഞ്ഞു നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഒരാള്‍ക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്. ഇതിനോടകം തന്നെ ഇയാളുമായി സമ്പര്‍ക്കമുണ്ടായിരുന്ന എല്ലാവരെയും കണ്ടെത്തിക്കൊണ്ടിരിക്കുന്നു. ഞായറാഴ്ച്ച...
സംസ്ഥാനത്ത് ഇന്ന് (29.03.2020) 20 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
കോവിഡ് 19 : കേരളത്തിൽ ഇന്ന് 20 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിലെ രോഗബാധിതരുടെ എണ്ണം 202 ആയി. കണ്ണൂർ ജില്ലയിൽ നിന്ന് 8 പേർക്കും കാസറഗോഡ് ജില്ലയിൽ...
കൊറോണയുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐയെ അധിക്ഷേപിക്കുന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ കമന്റ് ഇട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ പോലീസില്‍ പരാതി നല്‍കി.
കാട്ടൂര്‍: കൊറോണയുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഡിവൈഎഫ്‌ഐ പ്രസ്ഥാനത്തെ അധിക്ഷേപിക്കുന്ന രീതിയില്‍ കമന്റ് ഇട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരായി ഡിവൈഎഫ്‌ഐ കാട്ടൂര്‍ മേഘല സെക്രട്ടറി അനീഷ് പി.എസ് കാട്ടൂര്‍ പോലീസില്‍ പരാതി നല്‍കി.ഇരിഞ്ഞാലക്കുട പൊറുത്തിശ്ശേരി...
സേവനത്തില്‍ നിന്ന് വിരമിക്കുന്നു
ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട ഹ്യൂമാനിറ്റീസ് വിഭാഗം ഡീനും ബി പി എഡ് വിഭാഗം അസ്സോസിയേറ്റ് പ്രൊഫസറും, റിസര്‍ച്ച് ഗൈഡും പ്രമുഖ വോളി ബോള്‍ പരിശീലകനുമായ Dr. T വിവേകാനന്ദന്‍.ക്രൈസ്റ്റ്...
തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക ലോക്ക്ഡൗണിനുശേഷം പ്രസിദ്ധീകരിക്കും
തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക ലോക്ക്ഡൗണ്‍ അവസാനിക്കുന്നമുറയ്ക്ക് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കാലാവധി അവസാനിക്കുന്ന നവംബര്‍ 11 ന് മുമ്പ് പൊതുതിരഞ്ഞെടുപ്പ്...
കോവിഡ് 19.. ജാഗ്രത. ഇരിഞ്ഞാലക്കുട നഗരസഭയില്‍ നിന്നുള്ള അറിയിപ്പ്
ഇരിങ്ങാലക്കുട :സുരക്ഷിതമാലിന്യ സംസ്‌കരണം ഉറപ്പാക്കാന്‍ നടത്തേണ്ട ഇടപെടലുകളും ശുചിത്വശീലങ്ങളും 1 .ഉപയോഗിച്ച മാസ്‌കുകളും കയ്യുറകളും അണുവിമുക്തമാക്കി നശിപ്പിക്കണം.ഇവ ബ്ലീച്ചിങ് സൊല്യൂഷനില്‍ 1/2മണിക്കൂര്‍ മുക്കി വെച്ചതിനുശേഷം കുഴിച്ചുമൂടേണ്ടതാണ്. കയ്യുറകളും മാസ്‌കും മറ്റൊരു...
BJP നിയോജകമണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ടയുടെ നേതൃത്വത്തില്‍ മാസ്‌കുകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട :കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരത്തിലെ മെട്രോ, ESI, പ്രാഥമികാരോഗ്യകേന്ദ്രം, പോലീസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ BJP നിയോജകമണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ടയുടെ നേതൃത്വത്തില്‍ മാസ്‌കുകള്‍ വിതരണം ചെയ്തു. ജന.സെക്രട്ടറി ഷൈജുകുറ്റിക്കാട്ട്,...