24.9 C
Irinjālakuda
Saturday, July 24, 2021
Home 2018 September

Monthly Archives: September 2018

പ്രളയം കവര്‍ന്ന ചന്ദ്രേട്ടനും ശാരദേച്ചിക്കും തലചായ്ക്കാനിടമായി -ജര്‍മ്മന്‍ സാങ്കേതികമികവില്‍ രാജ്യത്തെ പ്രഥമ പ്രീ ഫാബ്രിക്കേറ്റഡ് വീട് പുല്ലൂരില്‍

മുരിയാട് - മുരിയാട് ഗ്രാമപഞ്ചായത്തിലേക്ക് പ്രളയം കവര്‍ന്ന മണ്ണിലേക്ക് പ്രീ ഫാബ്രിക്കേറ്റഡ് വീടെത്തുന്നു.മുരിയാട് ഗ്രാമപഞ്ചായത്തിലെ പുല്ലൂര്‍ വില്ലേജില്‍ പുല്ലൂര്‍ ഊരകം റോഡില്‍ ഗ്രീന്‍വാലിക്ക് സമീപം കൊളത്തുപ്പറമ്പില്‍ ചന്ദ്രനും ഭാര്യ ശാരദക്കുമാണ് മണിക്കൂറുകള്‍ കൊണ്ട്...

കോണത്തുകുന്ന് യു.പി.സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മഷിപ്പേനയിലേക്ക്

കോണത്തുകുന്ന്: ഗവ.യു.പി. സ്‌കൂളിലെ മുഴുവന്‍ യു.പി.വിദ്യാര്‍ഥികള്‍ക്കും മഷിപ്പേനയും മഷിയും വിതരണം ചെയ്തു. ഉപയോഗിച്ച് വലിച്ചെറിയുന്ന പുതിയ തലമുറയുടെ സംസ്‌ക്കാരത്തെ മാറ്റിയെടുക്കുക, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ്സ്‌കൂളില്‍'പ്രകൃതി സംരക്ഷണം - കുഞ്ഞുകരങ്ങളിലൂടെ' എന്ന...

ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍ ലോക ഹൃദയ ദിനം ആചരിച്ചു…

ഇരിങ്ങാലക്കുട-ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍ വച്ച് ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളോജിസ്‌റ് ഡോ. തൃദീപ് സാഗര്‍ MD DM (Cardio) ഹൃദ്രോഗത്തെക്കുറിച്ചു ക്ലാസെടുത്തു. അതോടൊപ്പം കാര്‍ഡിയോ പള്മനറി റെസ്യൂസിറ്റേഷന്‍ ഡെമോണ്‍സ്‌ട്രേഷനും (CPR -...

സി. ആര്‍. ഐ ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-സെന്റ് ജോസഫ്‌സ് കോളേജില്‍ നടന്ന രൂപത സി .ആര്‍ .ഐ ജനറല്‍ ബോഡി യോഗം പ്രസിഡന്റ് സി.രജ്ജന സി .എച്ച് .എഫ് ഉദ്ഘാടനം ചെയ്യുന്നു.സി.ദീപ്തി ടോം സി. എസ്. എം ,സി.ജെസ്റ്റ സി...

സെന്റ് ജോസഫ്‌സ് കോളേജില്‍ വിപ്രോ ക്യാമ്പസ് റിക്രൂട്ട്‌മെന്റ് നടത്തും

ഇരിങ്ങാലക്കുട-സെന്റ് ജോസഫ്‌സ് കോളേജില്‍ വിപ്രോ ക്യാമ്പസ് റിക്രൂട്ട്‌മെന്റ് നടത്തും.2017, 2018 വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ 15/10/2018 ന് ക്യാമ്പസ് റിക്രൂട്ട്‌മെന്റ് നടത്തുന്നു. താല്‍പ്പര്യമുള്ളവര്‍ രണ്ട് ദിവസം മുമ്പ്...

ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ വാര്‍ഷിക പൊതുയോഗം നടത്തി

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ 2017-18 വര്‍ഷത്തെ പൊതുയോഗം ഹോസ്പിറ്റല്‍ പ്രസിഡന്റ് എം പി ജാക്‌സന്റെ അധ്യക്ഷതയില്‍ നടന്നു.വൈസ് പ്രസിഡന്റ് ഇ .ബാലഗംഗാധരന്‍ സ്വാഗതവും ജനറല്‍ മാനേജര്‍ കെ ശ്രീകുമാര്‍ റിപ്പോര്‍ട്ടും പി ചന്ദ്രശേഖരന്‍...

ലയണ്‍സ് ക്ലബും അഹല്യ ഫൗണ്ടേഷനും സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

തുമ്പൂര്‍-ലയണ്‍സ് ക്ലബും അഹല്യ ഫൗണ്ടേഷനും സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.തൂമ്പൂര്‍ സൊസൈറ്റിക്ക് സമീപം ലയണ്‍സ് ക്ലബ് ഹാളില്‍ നടന്ന ക്യാമ്പെയ്‌നില്‍ സൗജന്യമായി നേത്രപരിശോധനയും ,പ്രമേഹ രോഗ നിര്‍ണ്ണയവും ,ബ്ലഡ് പ്രഷര്‍ നിര്‍ണ്ണയവും...

ചേന്ദമംഗലം കൈത്തറിമേഖലയെ സംരക്ഷിക്കാന്‍ ചേക്കുട്ടി പാവകള്‍ നിര്‍മ്മിച്ച് നല്‍കി കോണത്തുകുന്ന് യു.പി.സ്‌കൂള്‍ വിദ്യാര്‍ഥികള്‍

കോണത്തുകുന്ന്: പ്രളയത്തില്‍ വലിയ നാശം സംഭവിച്ച ചേന്ദമംഗലം കൈത്തറി മേഖലയെ സഹായിക്കാന്‍ കരൂപ്പടന്ന ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ നടന്ന ചേക്കുട്ടി നിര്‍മ്മാണ പരിശീലന ക്യാമ്പില്‍ കോണത്തുകുന്ന് യു.പി.സ്‌കൂളിലെ കുരുന്നുകള്‍ പങ്കാളികളായി. നാശം സംഭവിച്ച...

എടതിരിഞ്ഞി ശിവകുമാരേശ്വര ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിപൊളിച്ച് മോഷണ ശ്രമം

  എടതിരിഞ്ഞി-എടതിരിഞ്ഞി ശിവകുമാരേശ്വര ക്ഷേത്രത്തിലെ ആലിനോട് ചേര്‍ന്നുള്ള ഭണ്ഡാരം കുത്തിപൊളിക്കാന്‍ ശ്രമം . എച്ച് .ഡി .പി സമാജം സ്‌കൂളിന് സമീപം സ്ഥിതി ചെയ്യുന്ന ശിവകുമാരേശ്വര ക്ഷേത്രത്തിലെ ഭണ്ഡാരം ഇന്നലെ രാത്രിയോടെ ബൈക്കില്‍ വന്ന്...

ഉളിയന്നൂര്‍ മഹാദേവ ക്ഷേത്രഭരണം വീണ്ടും കൂടല്‍മാണിക്യം ദേവസ്വത്തിന്

ഇരിങ്ങാലക്കുട-. ഉളിയന്നൂര്‍ മഹാദേവ ക്ഷേത്രഭരണം വീണ്ടും കൂടല്‍മാണിക്യം ദേവസത്തിന്. ശ്രീ കൂടല്‍മാണിക്യം ദേവസ്വത്തിന് അനുകൂലമായ കോടതി വിധിയെ തുടര്‍ന്ന് ട്രസ്റ്റ് പിരിച്ചുവിടുകയും ക്ഷേത്ര ഉരുപ്പടികള്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്കു കൈമാറിയെന്നും കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പ്രദീപ്...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts