Monday, June 22, 2026
24.5 C
Irinjālakuda

ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ വാര്‍ഷിക പൊതുയോഗം നടത്തി

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ 2017-18 വര്‍ഷത്തെ പൊതുയോഗം ഹോസ്പിറ്റല്‍ പ്രസിഡന്റ് എം പി ജാക്‌സന്റെ അധ്യക്ഷതയില്‍ നടന്നു.വൈസ് പ്രസിഡന്റ് ഇ .ബാലഗംഗാധരന്‍ സ്വാഗതവും ജനറല്‍ മാനേജര്‍ കെ ശ്രീകുമാര്‍ റിപ്പോര്‍ട്ടും പി ചന്ദ്രശേഖരന്‍ നന്ദിയും പറഞ്ഞു.പൊതുയോഗത്തില്‍ പങ്കെടുത്ത എല്ലാ മെമ്പര്‍മാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നല്‍കി

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img