ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍ ലോക ഹൃദയ ദിനം ആചരിച്ചു…

402

ഇരിങ്ങാലക്കുട-ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍ വച്ച് ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളോജിസ്‌റ് ഡോ. തൃദീപ് സാഗര്‍ MD DM (Cardio) ഹൃദ്രോഗത്തെക്കുറിച്ചു ക്ലാസെടുത്തു. അതോടൊപ്പം കാര്‍ഡിയോ പള്മനറി റെസ്യൂസിറ്റേഷന്‍ ഡെമോണ്‍സ്‌ട്രേഷനും (CPR – Cardio-Pulmonary Resuscitation) കാര്‍ഡിയാക് ഡയറ്റ് ഡിസ്‌പ്ലേയും (ഹൃദ്രോഗികള്‍ക്കാവശ്യമായ ഭക്ഷണരീതി പ്രദര്‍ശനവും)
ഉണ്ടായിരിന്നു. കാര്‍ഡിയോളോജിസ്‌റ് നിര്‍ദേശിച്ചവര്‍ക് ലിപിഡ് പ്രൊഫൈല്‍ (തരം തിരിച്ചുള്ള കൊളെസ്റ്റെറോള്‍) ടെസ്റ്റ് സൗജന്യമായി ചെയ്തുകൊടുത്തു .

 

Advertisement