ടേബിള്‍ ടെന്നീസ് കിരീടം ഡോണ്‍ ബോസ്‌കോക്ക്

378

ഇരിഞ്ഞാലക്കുട : ആലപ്പുഴ എസ്.ഡി.വി സ്‌കൂളില്‍ വെച്ച് നടന്ന സംസ്ഥാന റാങ്കിങ് ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ഡോണ്‍ ബോസ്‌കോ സ്‌കൂളിന് മികച്ച വിജയം. മിനി കേഡറ്റ് ,കേഡറ്റ് തുടങ്ങിയ വിഭാഗത്തില്‍ ടിയ എസ് മുണ്ടന്‍കുര്യന്‍ ഒന്നാം സ്ഥാനവും, ടിഷ എസ് മുണ്ടന്‍കുര്യന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി . ഇരട്ടകുട്ടികളായ ഇവര്‍ ഇരിഞ്ഞാലക്കുട ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനികളാണ്.

 

 

Advertisement