31.9 C
Irinjālakuda
Thursday, May 6, 2021
Home 2018 August

Monthly Archives: August 2018

സേവനത്തിന്റെ ആള്‍രൂപങ്ങളായി ഇരിങ്ങാലക്കുട സേവാഭാരതി പ്രവര്‍ത്തകര്‍.

ഇരിങ്ങാലക്കുട: പ്രളയം ബാധിച്ച അന്നുമുതല്‍ വിശ്രമമറിയാതെ ദുരന്തമുഖത്ത് കരമ്മനിരതരായി സേവാഭാരതി. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വെള്ളക്കെട്ടുണ്ടായ പഞ്ചായത്തുകളില്‍ സ്‌ക്വാഡുകളായാണ് പ്രവര്‍ത്തനം നടത്തുന്നത് . മേഖലയിലെ പ്രവര്‍ത്തകര്‍ക്കു പുറമെ കൂത്തു പറമ്പില്‍ നിന്നും വന്നെത്തിയ പ്രവര്‍ത്തകരും...

പുല്ലുര്‍ അമ്പലനടയില്‍ ക്ഷേത്രങ്ങളില്‍ വ്യാപക മോഷണം.

ഇരിങ്ങാലക്കുട: പുല്ലുര്‍ - അമ്പലനടയില്‍ ക്ഷേത്രങ്ങളില്‍ വ്യാപക മോഷണം.പ്രദേശത്തെ മൂന്ന് ക്ഷേത്രങ്ങളുടെ ഭണ്ഡാരങ്ങള്‍ കുത്തി പൊളിച്ച നിലയില്‍ കണ്ടെത്തി.പുല്ലുര്‍ ശിവ വിഷ്ണു ക്ഷേത്രം, കൈപ്പുള്ളി ഭദ്രകാളീ ക്ഷേത്രം, പള്ളത്ത് ദേവീ ക്ഷേത്രം എന്നിവയുടെ...

ഠാണവില്‍ ടാങ്കര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

ഇരിങ്ങാലക്കുട : ഠാണാവ് സിഗ്നലിന് സമീപം വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് ടാങ്കര്‍ ലോറി ബൈക്കീലിടിച്ച് പുല്ലൂര്‍ ചേര്‍പ്പുംകുന്ന് സ്വദേശി കൊക്കാട്ട് വീട്ടില്‍ ജനറ്റ് (24)ന് പരിക്കേറ്റത്.തൃശ്ശൂര്‍ ഭാഗത്ത് നിന്ന് വരുകയായിരുന്ന ജനറ്റിന്റെ ബൈക്കില്‍ പുറകില്‍...

വെളളപ്പൊക്കത്തിന്റെ ബാക്കി പത്രം : പടിയൂര്‍ പോത്താനി കിഴക്കേപ്പാടത്ത് നൂറ് ഏക്കര്‍ വിരിപ്പു ക്യഷി നശിച്ചു.

ഇരിങ്ങാലക്കുട; പ്രളയം കടപ്പുഴക്കി എറിഞ്ഞ പടിയൂര്‍ പഞ്ചായത്തിലെ പോത്താനി കിഴക്കേപ്പാടത്തെ നൂറ് ഏക്കര്‍ സ്ഥലത്തെ വിരിപ്പു ക്യഷി പൂര്‍ണ്ണമായും നശിച്ചു. പടിയൂര്‍ പഞ്ചായത്തിലെ മൂന്ന്,നാല് വാര്‍ഡുകള്‍ ഉള്‍പ്പെട്ടതാണ് ഈപ്രദേശം . വെളളപ്പൊക്കത്തില്‍ ഈപാടശേഖരത്തിന്റെ...

വധശ്രമം പ്രതി കണ്ണായി ഡേവിസിന് 5 വര്‍ഷം തടവുശിക്ഷ.

ഇരിങ്ങാലക്കുട:പുത്തന്‍ചിറ:കൊരട്ടി-അന്നനാട് സ്വദേശി പണിക്കവീട്ടില്‍ സിന്ധുവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പുത്തന്‍ചിറ കണ്ണായി ഡേവിസ്സിനെതിരെ ഇരിങ്ങാലക്കുട അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി ജഡ്ജി കെ.ഷൈന്‍ ആണ് ശിക്ഷവിധിച്ചത്.2014-ല്‍ പുത്തന്‍ചിറയാണ് കേസിന് ആസ്പദമായ സംഭവം. പ്രതിയുടെ...

ആറാട്ടുപുഴയിലെ പൊട്ടിയ ബണ്ട് ഗതാഗതയോഗ്യമാക്കുന്നതിന് 35 ലക്ഷം രൂപ അനുവദിച്ചു.

ആറാട്ടുപുഴ: പ്രളയ കെടുതിയില്‍ വല്ലച്ചിറ ഗ്രാമപഞ്ചായത്തിന്റെ എട്ടാം വാര്‍ഡില്‍ പെട്ട കരുവന്നൂരില്‍ നിന്നും ആറാട്ടുപുഴയിലേയ്ക്കുള്ള ബണ്ട് റോഡ് പൊട്ടിയ ഭാഗം ഗതാഗത യോഗ്യമാക്കുന്നതിന് പുതുക്കാട് എം.എല്‍.എ യുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്നും...

കളക്ടറുടെ ഇടപ്പെടലില്‍ ഇരിങ്ങാലക്കുട നഗരസഭ നീട്ടിവച്ച കുടിവെള്ള വിതരണത്തിനുള്ള തടസങ്ങള്‍ മണിക്കൂറുകള്‍ക്കകം നീങ്ങി.

ഇരിങ്ങാലക്കുട: ജില്ലാ കളക്ടറുടെ ശക്തമായ ഇടപെടലോടെ ഇരിങ്ങാലക്കുട നഗരസഭ പീച്ചംപിള്ളിക്കോളനിയിലുള്ള കുടിവെള്ള പദ്ധതിയുടെ സാങ്കേതിക തകരാറുകള്‍ക്ക് പരിഹാരമായി. സാങ്കേതിക തടസം ചൂണ്ടിക്കാട്ടി നഗരസഭാധികൃതര്‍ നീട്ടിക്കൊണ്ടുപോയ വിഷയത്തിന് കളക്ടര്‍ ടി.വി. അനുപമയുടെ സന്ദര്‍ശനത്തോടെ 24...

ക്യാമ്പിലെ രുചിപെരുമ്മയ്ക്ക് ഡെപ്യൂട്ടി തഹസില്‍ദാറുടെ ആദരം

പൊറത്തിശ്ശേരി: മഹാത്മ യു.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് തിരുവോണ നാളില്‍ ഇരിങ്ങാലക്കുട ഡെപ്യൂട്ടി തഹസില്‍ദാര്‍ സിമീഷ് സാഹു സന്ദര്‍ശിച്ചു.9 ദിവസവും ക്യാമ്പിലേക്ക് രുചികരമായ ഭക്ഷണം നിറപുഞ്ചിരിയോടെ തയ്യാറാക്കി തന്നിരുന്ന പൊറത്തിശ്ശേരി സ്‌കൂളിന്റെ സ്വന്തം...

എന്‍ എസ് എസ് കരയോഗ യൂണിയന്‍ കമ്മിറ്റി അംഗങ്ങളുടെ അനുസ്മരണയോഗം നടത്തി.

ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് എന്‍ എസ് എസ് കരയോഗ യൂണിയന്‍ കമ്മിറ്റി അംഗങ്ങളായ ഇ.മുരളീധരന്‍, സി.ചന്ദ്രശേഖരമേനോന്‍ എന്നിവരുടെ ദേഹവിയോഗത്തില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് അനുസ്മരണയോഗം നടത്തി. എന്‍ എസ് എസ് താലൂക്ക് യൂണിയന്‍ ഓഫീസ്...

പായമ്മല്‍ അണ്ടിക്കോട്ട് ശങ്കര ന്‍ സിദ്ധാര്‍ത്ഥന്‍ (80) അന്തരിച്ചു.

ഇരിങ്ങാലക്കുട: പായമ്മല്‍ അണ്ടിക്കോട്ട് ശങ്കര ന്‍ സിദ്ധാര്‍ത്ഥന്‍ (80) അന്തരിച്ചു. ഭാര്യ ഗൗരി . മക്കള്‍ സുനില്‍, ശ്രീജ, സുമോദ്. സംസ്‌കാരം നടന്നു.
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts