31.9 C
Irinjālakuda
Thursday, February 2, 2023

Daily Archives: September 28, 2018

നാദോപാസന 27-ാം വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-നാദോപാസന 27-ാം വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു.അമ്മന്നൂര്‍ ഗുരുകുലത്തില്‍ വച്ച് നടന്ന ചടങ്ങ് ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ കെ യു അരുണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് സി നാരായണന്‍കുട്ടി അദ്ധ്യക്ഷത...

ടേബിള്‍ ടെന്നീസ് കിരീടം ഡോണ്‍ ബോസ്‌കോക്ക്

ഇരിഞ്ഞാലക്കുട : ആലപ്പുഴ എസ്.ഡി.വി സ്‌കൂളില്‍ വെച്ച് നടന്ന സംസ്ഥാന റാങ്കിങ് ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ഡോണ്‍ ബോസ്‌കോ സ്‌കൂളിന് മികച്ച വിജയം. മിനി കേഡറ്റ് ,കേഡറ്റ് തുടങ്ങിയ വിഭാഗത്തില്‍ ടിയ എസ്...

നാടിന്റെ നന്‍മയുടെ പ്രതീകങ്ങളാണ് സഹകരണബാങ്കുകള്‍. ടി.വി.ഇന്നസെന്റ് എം.പി.

പുല്ലൂര്‍ : നാടിന്റെ നന്‍മയുടെ പ്രതീകങ്ങളാണ് സഹകരണബാങ്കുകള്‍. കേരളത്തിന്റെ വളര്‍ച്ച സഹകരണപ്രസ്ഥാനത്തിന്റെ കരുത്തുമായി ബന്ധപ്പെട്ടാണ് കിടക്കുന്നതെന്നും, നാടിന്റെ നന്‍മകളെ ഉദ്ദീപിപ്പിക്കാന്‍ ഇത്രമേല്‍ സാധ്യതയുള്ള മറ്റൊരു സംവിധാനവും ഇന്ന് രാജ്യത്ത് നിലവിലില്ലായെന്നും ചാലക്കുടി എം.പി.ടി.വി.ഇന്നസെന്റ്...

ബി .എം .സ് പ്രതിഷേധ കൂട്ടായ്മ നടത്തി.

ഇരിങ്ങാലക്കുട-പൊതു സ്വത്തായ KSRTC യെ പാര്‍ട്ടിയുടെ സ്വത്താക്കി മാറ്റാനുള്ള എല്‍.ഡി.എഫ് നിക്കത്തിനെതിരെ KST എംപ്ലോയിസംഘ് ന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട KSRTC ഡിപ്പോയില്‍ വെച്ച് രാവിലെ 11 മണിക്ക് ജനകീയ പ്രധിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.കേരളത്തിലെ...

കല്ലേറ്റുംങ്കര റെയില്‍വെ സ്റ്റേഷനിലെ കിളികളുടെ ശല്യം -പൊതുതാത്പര്യ ഹര്‍ജിയില്‍ തെളിവെടുപ്പിനായി കമ്മീഷനെത്തി

കല്ലേറ്റുംങ്കര-ഇരിങ്ങാലക്കുട റെയില്‍വെ സ്റ്റേഷന് സമീപമുളള മരങ്ങളുടെ ചില്ലകള്‍ ധാരാളം pwd റോഡിലേക്ക് വളര്‍ന്ന് നില്‍ക്കുന്നതും അതില്‍ പക്ഷികള്‍ വസിക്കുന്നതും അതിന്റെ വിസര്‍ജ്യങ്ങള്‍ മൂലം പ്രദേശത്തെ അസഹ്യമായ പരിസര മലിനീകരണവും മഴപെയ്ത് സെപ്തംബര്‍ മാസം...

ഊരകത്ത് ‘എന്റെ ഗ്രാമം ശുചിത്വ ഗ്രാമം’ പദ്ധതിക്ക് ഞായറാഴ്ച തുടക്കമാകും

ഇരിങ്ങാലക്കുട: ഊരകം സ്റ്റാര്‍ ക്ലബിന്റെ 'എന്റെ ഗ്രാമം ശുചിത്വ ഗ്രാമം' പദ്ധതിക്ക് ഞായറാഴ്ച തുടക്കമാകും. രാവിലെ 8.30 ന് സ്റ്റാര്‍ നഗറില്‍ ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്യും.വാര്‍ഡ് അംഗം ടെസി...

ഇരിങ്ങാലക്കുട സേവാഭാരതി പ്രളയബാധിതരായ കുട്ടികള്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്തു

ഇരിങ്ങാലക്കുട-പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സേവാഭാരതി ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രളയബാധിതരായ 18 കുട്ടികള്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്തു.ചടങ്ങില്‍ എച്ച് എം ഷീജ.വി, മാനേജര്‍ രുഗ്മണി രാമചന്ദ്രന്‍ ,വി...

ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ഇരിഞ്ഞാലക്കുട ടൗണ്‍ യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഇരിങ്ങാലക്കുട-ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ഇരിഞ്ഞാലക്കുട ടൗണ്‍ യൂണിറ്റിന്റെ 9-ാമത് വാര്‍ഷിക സമ്മേളനവും പൊതുയോഗവും ഇരിഞ്ഞാലക്കുട പ്രിയ ഹാളില്‍ വച്ച് നടന്നു . യൂണിറ്റ് പ്രസിഡന്റ് സാന്റോ വിസ്മയയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍...

വനിതാ സംഗമവും സെമിനാറും നടന്നു

ഇരിങ്ങാലക്കുട : മഹാത്മാഗാന്ധി റീഡിങ് റൂമിന്റേയും ലൈബ്രറിയുടെ വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ നെടുപുഴ വനിതാ ഹോളിടെക്നികിന്റേയും സഹകരണത്തോടെ വനിതാ സംഗമവും സെമിനാറും നടത്തി. വനിതാ വേദി ചെയര്‍പേഴ്സണ്‍ സോണിയഗിരിയുടെ അധ്യക്ഷതയില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്...

കോ-കോ ചാമ്പ്യന്‍ഷിപ്പില്‍ക്രൈസ്റ്റ് കോളേജിന് രണ്ടാംസ്ഥാനം

ഇരിങ്ങാലക്കുട: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പുരുഷവിഭാഗം കോ-കോ ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ടീം രണ്ടാംസ്ഥാനം നേടി.
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts