32.9 C
Irinjālakuda
Thursday, November 30, 2023

Daily Archives: September 27, 2018

ലോക ഹൃദയ ദിനാചരണം നടത്തി

ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ ഊരകത്ത് നടത്തിയ ലോക ഹൃദയ ദിനാചരണം ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്തു.ഡോ.ആര്‍.ഗിരിജ അധ്യക്ഷത വഹിച്ചു.സംഗീത ജോജി സെമിനാര്‍ നയിച്ചു. ടി.എല്‍.ലിജി, ഷെര്‍ളി ആന്‍ഡ്രൂസ്, റീന...

ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി അമ്പതാം സ്‌ക്രീനിങ്ങിലേക്ക് ഐ സ്റ്റില്‍ ഹൈഡ് ടു സ്‌മോക്ക് നാളെ പ്രദര്‍ശിപ്പിക്കും

ഇരിങ്ങാലക്കുട-ദേശീയ അന്തര്‍ദേശിയ അംഗീകാരം നേടിയ സിനിമകള്‍ ആസ്വാദകരിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനം ആരംഭിച്ച ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി അമ്പതാം സ്‌ക്രീനിങ്ങിലേക്ക്. കലാസാംസ്‌ക്കാരിക നഗരമായ ഇരിങ്ങാലക്കുടയില്‍ മികച്ച സിനിമകളുടെ അവതരണത്തിനായി ഒരു ഇടമില്ലെന്ന് തിരിച്ചറിഞ്ഞ...

സ്വച്ഛതാ ഹി സേവ ക്യാമ്പെയ്‌നുമായി ബന്ധപ്പെട്ട് യോഗം ചേര്‍ന്നു

ഇരിങ്ങാലക്കുട-കേന്ദ്രസര്‍ക്കാരിന്റെ കുടി വെള്ളം ,ശുചിത്വ മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെ ശുചിത്വ മിഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ 2018 സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 2 വരെ സ്വച്ഛതാ ഹി സേവ ക്യാമ്പെയ്ന്‍ നടന്നു വരുന്നുണ്ട്...

അതിജീവനത്തിന് താങ്ങായി ചേക്കുട്ടി പാവ ഇരിങ്ങാലക്കുടയിലും

ഇരിങ്ങാലക്കുട-അതിജീവനത്തിന്റെ പാഠമായ ചേക്കുട്ടി പാവ നിര്‍മ്മാണം ഇരിങ്ങാലക്കുടയിലും .പ്രളയത്തില്‍ എല്ലാം നഷ്ടപ്പമായ ചേന്ദമംഗലം എന്ന കൈത്തറി ഗ്രാമത്തിന് താങ്ങായിട്ടാണ് ചേക്കുട്ടി എന്ന പാവക്കുട്ടിയുടെ നിര്‍മ്മാണം നടക്കുന്നത് .ചേക്കുട്ടി എന്നാല്‍ ചേന്ദമംഗലത്തിന്റെ കുട്ടി അഥവാ...

ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ രക്ത-കേശ ദാനം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആശുപത്രിയിലെ ജീവനക്കാരും അഭ്യുധേയ കാംക്ഷികളും രക്ത -കേശ ദാനം നടത്തി .ഐ എം എ തൃശൂര്‍ യൂണിറ്റും അമല മെഡിക്കല്‍ കോളേജും സഹകരിച്ചാണ്...

ലൈസന്‍സില്ലാതെ വില്‍പ്പന നടത്തിയ വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചു

ഇരിങ്ങാലക്കുട-ലൈസന്‍സില്ലാതെ നാഷ്ണല്‍ സ്‌കൂള്‍ പരിസരത്ത് വില്‍പ്പന നടത്തിയിരുന്ന വില്‍പ്പനക്കാരെ നഗരസഭ ഹെല്‍ത്ത് വിഭാഗമെത്തി ഒഴിപ്പിച്ചു.വ്യാപാര വ്യവസായികളുടെ പരാതിയെ തുടര്‍ന്നായിരുന്നു ഹെല്‍ത്ത് വിഭാഗമെത്തി പരിശോധന നടത്തിയതും ഒഴിപ്പിച്ചതും .ഇത്തരം സംഭവങ്ങള്‍ സ്ഥിരമാണെന്നും വ്യാപാര വ്യവസായികളുടെ...

ആശാഭവന് ആശ്വാസമായി റോട്ടറി ക്ലബ് സെന്‍ട്രല്‍

ഇരിങ്ങാലക്കുട : ആനന്ദപുരം ആശാഭവനിലെ അന്തേവാസികള്‍ക്ക് പുതപ്പും, പലചരക്ക് സാധനങ്ങളും ഇരിങ്ങാലക്കുട റോട്ടറി സെന്‍ട്രല്‍ ക്ലബ് നല്കി. ചടങ്ങില്‍ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരളവിക്രമന്‍, വാര്‍ഡ് മെമ്പര്‍ ജോണ്‍സണ്‍, റോട്ടറി സെന്‍ട്രല്‍ ക്ലബ്...

ബാങ്ക് അക്കൗണ്ട് നല്‍കാന്‍ കാലതാമസം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നിഷേധിക്കുന്നു

ഇരിങ്ങാലക്കുട: വിദ്യാര്‍ത്ഥികളുടെ അക്കൗണ്ട് എടുക്കാന്‍ ബാങ്കുകള്‍ കാലതാമസം വരുത്തുന്നത് തിരിച്ചടിയാകുന്നു. സീറോബാലന്‍സില്‍ അക്കൗണ്ട് എടുക്കാന്‍ രക്ഷിതാക്കള്‍ എത്തുമ്പോഴാണ് പല പ്രമുഖദേശസാല്‍കൃത ബാങ്കുകളും രണ്ടുമാസം വരെ സമയം വേണമെന്നു പറഞ്ഞ് നിരാശപ്പെടുത്തുന്നത്. വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ...

വിദ്യാഭ്യാസ ഉപജില്ല നീന്തല്‍ മേള -അവിട്ടത്തൂര്‍ എല്‍. ബി .എസ്. എം. എച്ച്. എസ്  എസിന്  ഓവറോള്‍ 

ഇരിങ്ങാലക്കുട-വിദ്യാഭ്യാസ ഉപജില്ല 51-ാം  നീന്തല്‍ മേളയില്‍ 211 പോയ്ന്റ് നേടി അവിട്ടത്തൂര്‍ എല്‍ ബി എസ് എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓവറോള്‍ കരസ്ഥമാക്കി.തുടര്‍ച്ചയായി 51-ാം തവണയാണ് സ്‌കൂള്‍ ജേതാക്കളാവുന്നത് .97 പോയ്ന്റ്...

പ്രളയം തകര്‍ത്ത പോത്താനിപാടത്ത് വീണ്ടും കൃഷിയിറക്കി

  എടതിരുത്തി-പ്രളയം ബാധിച്ച് കൊയ്യാറായ നെല്‍ കൃഷി നശിച്ചത് ട്രാക്ടര്‍ ഉപയോഗിച്ചത് ഉഴുതുമറിച്ച് ഈ കൃഷിയിടങ്ങളില്‍ പുതിയ വിത്ത് പാകി പോത്താനി കിഴക്കെ പാടശേഖരത്തിലെ 40 ഹെക്ടര്‍ സ്ഥലത്താണ് വീണ്ടും കൃഷിയിറക്കുന്നത് .മഹാപ്രളയം ബാധിച്ച്...

ശ്രീനാരായണ ജയന്തി ആഘോഷത്തിനായി സംഭരിച്ച ഫണ്ട് മുഖ്യമന്ത്രിയുടെദുരിതാശ്വാസ നിധിയിലേക്ക് നല്കി

ഇരിങ്ങാലക്കുട: എടക്കുളം ശ്രീനാരായണഗുരു സ്മാരക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചുവരാറുള്ള ശ്രീനാരായണ ജയന്തി ആഘോഷങ്ങള്‍ പ്രളയംമൂലം ഒഴിവാക്കുകയും ആഘോഷത്തിനായി സംഭരിച്ച സംഖ്യ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി. മഹാസമാധിയുടെ നവതി ആഘോഷത്തിന്റെ ഭാഗമായി എസ്.എന്‍.ജി.എസ്.എസ്.യു.പി....

നീലങ്കാവില്‍ പരേതനായ ആന്റു ഭാര്യ ഫിലോ (58) നിര്യാതയായി

നീലങ്കാവില്‍ പരേതനായ ആന്റു ഭാര്യ ഫിലോ (58) നിര്യാതയായി.സംസ്‌ക്കാരം 27-09-2018 വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് അരിപ്പാലം കര്‍മ്മലമാത ദേവാലയ സെമിത്തേരിയില്‍ മക്കള്‍-സ്റ്റീവ് ,സ്റ്റിമി,സ്റ്റെഫി മരുമക്കള്‍-ബിജി ,റിനോയ് ,ജിനോയ്
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe