24.9 C
Irinjālakuda
Sunday, March 3, 2024

Daily Archives: September 23, 2018

പ്രളയം. സര്‍ട്ടിഫിക്കേറ്റ് അദാലത്ത് പടിയൂരില്‍ നടത്തണമെന്ന്

ഇരിങ്ങാലക്കുട.പ്രളയത്തില്‍ നഷ്ടപ്പെട്ട രേഖകളും സര്‍ട്ടിഫിക്കേറ്റുകളും ലഭ്യമാക്കാനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സര്‍ട്ടിഫിക്കേറ്റ് അദാലത്ത് പടിയൂരില്‍ നടത്തണമെന്ന ആവശ്യം ശക്തമായി.താലൂക്ക് തലത്തില്‍ അല്ലെങ്കില്‍ ബ്ലോക്ക് തലത്തില്‍ അദാലത്ത് നടത്താനാണ് നിലവിലെ തീരുമാനം.പ്രത്യേക സാഹചര്യത്തില്‍ പഞ്ചായത്ത് തലത്തിലും...

സാലറി ചലഞ്ച് റവന്യൂ ഓഫീസുകളില്‍ പൊതുവേ മികച്ച പ്രതികരണം .

ഇരിങ്ങാലക്കുട . നവകേരള നിര്‍മ്മിതിക്കായി ഒരുമാസത്തെ ശമ്പളംദുരിതാശ്വാസനിധിയിലേക്ക് സംഭാവനചെയ്യണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനക്ക് ദുരന്തനിവാരണം കൈകാര്യം ചെയ്യുന്ന ജില്ലയിലെ റവന്യൂ ഓഫീസുകളില്‍ പൊതുവേ മികച്ച പ്രതികരണം.മുകുന്ദപുരം താലൂക്കിലെ 77 ജീവനക്കാരില്‍ 30 പേരും സര്‍ക്കാരിന്റെ...

ഡോ.കെ എന്‍ പിഷാരടി സ്മാരക കഥകളി ക്ലബിന്റെ ആഭിമുഖ്യത്തില്‍ കൃഷ്ണാര്‍ജ്ജുനവിജയം കഥകളി അരങ്ങേറി

ഇരിങ്ങാലക്കുട-ഡോ.കെ എന്‍ പിഷാരടി സ്മാരക കഥകളി ക്ലബിന്റെ ആഭിമുഖ്യത്തില്‍ കൃഷ്ണാര്‍ജ്ജുനവിജയം കഥകളി അരങ്ങേറി.ഉണ്ണായിവാരിയര്‍ കലാനിലയം ഹാളില്‍ വച്ച് നടന്ന കഥകളി മാതൃകാധ്യാപികയും മികച്ച തിരുവാതിരക്കളി പരിശീലകയുമായിരുന്ന കെ. പി അമ്മുക്കുട്ടി പിഷാരസ്യാരുടെ സ്മരണക്കായി...

സൗജന്യ രോഗ നിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റേയും കണ്ഠേശ്വരം-കെ.എസ്.ആര്‍.ടി.സി റോഡ് റെസിഡന്‍സ് അസോസിയേഷന്റേയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ രോഗ നിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.ഡോ.വേണുഗോപാല്‍ മെഡിക്കല്‍ ക്യാമ്പ് ഉല്‍ഘാടനം ചെയ്തു.വെസ്റ്റ് ലയണ്‍സ് ക്ലബ്ബ്് പ്രസിഡണ്ട് സി.ജെ...

സ്ഥാപനങ്ങളിലെ സ്റ്റാഫുകള്‍ സൂക്ഷിക്കുക….

നടവരമ്പ് -നടവരമ്പ് സ്‌കൂളിന് സമീപത്തുള്ള എസ് -മീഡിയ സ്റ്റുഡിയോയില്‍ സ്റ്റാഫിനോട് ഡിസൈനര്‍ ആണെന്നും ആല്‍ബത്തിന്റെ പൈസ തരാന്‍ ഉണ്ടെന്നും പറഞ്ഞ് എത്തുകയും സ്റ്റാഫിനു മുന്‍പാകെ സ്റ്റുഡിയോ നടത്തുന്ന ഫീറോസിനെ ഫോണ്‍ ചെയ്യുന്നതായി അഭിനയിച്ച്...

സംസ്‌ക്കാര സാഹിതി ജില്ലാ ക്യാമ്പ് വിജയിപ്പിക്കുവാന്‍ തീരുമാനം

ഇരിങ്ങാലക്കുട: സംസ്‌കാര സാഹിതി പ്രവര്‍ത്തകയോഗം മുന്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ സോണിയാ ഗിരി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയര്‍മാന്‍ എ. സി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു.യോഗത്തില്‍ നവംബര്‍ 3ന് ജില്ലാ തലത്തില്‍ സംഘടിപ്പിക്കുന്ന...

വാര്‍ഷികപൊതുയോഗത്തില്‍ ലാഭവിഹിതം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മുരിയാട് സര്‍വ്വീസ് സഹകരണ ബാങ്ക്

മുരിയാട് -വാര്‍ഷികപൊതുയോഗത്തില്‍ ലാഭവിഹിതമായ 31,31,555 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മുരിയാട് സര്‍വ്വീസ് സഹകരണ ബാങ്ക് മാതൃകയായി.വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് ബാങ്ക് പ്രസിഡന്റ് എം ബാലചന്ദ്രനില്‍ നിന്ന് ചെക്ക് ഏറ്റുവാങ്ങി.കൂടാതെ...

കളഞ്ഞുകിട്ടിയ 8000 രൂപ ഉടമസ്ഥന് തിരിച്ചുനല്‍കി മാതൃകയായ വിക്രമനെ ബി.ജെ.പി ആദരിച്ചു

പുല്ലൂര്‍-പുല്ലൂര്‍ വില്ലേജ് ഓഫീസിന് സമീപം കളഞ്ഞുകിട്ടിയ 8000 രൂപ ഉടമസ്ഥന് തിരിച്ചുനല്‍കി മാതൃകയായി പുല്ലൂര്‍ ചേര്‍പ്പ്കുന്നു സ്വദേശിയും ബി ജെ പി ചേര്‍പ്പ്കുന്ന് ബൂത്ത് പ്രസിഡന്റ്മായ വിക്രമന്‍ മാതൃപിള്ളിയെ ബിജെപി മുരിയാട് പഞ്ചായത്ത്...

കല്ലംകുന്ന് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ വാര്‍ഷികപൊതുയോഗം സംഘടിപ്പിച്ചു

കല്ലംകുന്ന്-കല്ലംകുന്ന് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ വാര്‍ഷികപൊതുയോഗത്തിനോടനുബന്ധിച്ച് ബാങ്കിന്റെ ശുദ്ധമായ കല്‍പ്പശ്രീ വെളിച്ചെണ്ണയില്‍ തയ്യാറാക്കുന്ന കേരളത്തിന്റെ പരമ്പരാഗത തനതു വിഭവങ്ങളുടെ വിപണന ഉദ്ഘാടനം സെപ്തംബര്‍ 23 ഞായറാഴ്ച രാവിലെ 10 മണിക്ക് നടവരമ്പ് ഗവ.ഹയര്‍...

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കല്ല്യാണസൗഗന്ധികം കഥകളി അരങ്ങേറി

ഇരിങ്ങാലക്കുട - കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കെ നടപ്പുരയില്‍ കഥകളി വഴിപാടിനോടനുബന്ധിച്ച് കല്ല്യാണസൗഗന്ധികം കഥകളി അരങ്ങേറി.വൈകീട്ട് 5മണിമുതല്‍ 8.30 വരെയായിരുന്നു അരങ്ങേറിയത്.കലാനിലയം ഗോപിനാഥ്,കലാമണ്ഡലം പ്രഷീജ ഗോപീനാഥ്,ഹരികൃഷ്ണന്‍ പി ഗോപിനാഥ്,യദുക്യഷ്ണന്‍ പി ഗോപിനാഥ്,വൈഗ കെ സജീവ്...

ദുരിതാശ്വാസ സാമഗ്രികള്‍ അനുമതി കൂടാതെ സ്വകാര്യ സ്ഥാപനത്തിന് വില്‍പ്പന നടത്തിയെന്നാരോപിച്ച് യു ഡി എഫ് പ്രതിഷേധം

വെളളാങ്ങല്ലൂര്‍-വെളളാങ്ങല്ലൂര്‍ പഞ്ചായത്തിലെ ദുരിതാശ്വാസ സാമഗ്രികള്‍ പഞ്ചായത്ത് കമ്മറ്റിയുടെ അനുമതി കൂടാതെ സ്വകാര്യ സ്ഥാപനത്തിന് വില്‍പ്പന നടത്തിയതില്‍ പ്രതിഷേധിച്ച് വെളളാങ്ങല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.പ്രതീകാത്മമായി ദുരിതാശ്വാസ സാമഗ്രികള്‍...

ആളൂര്‍ റെയില്‍വെ ട്രാക്കില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി

ആളൂര്‍- ആളൂര്‍ മേല്‍പ്പാലത്തിനു താഴെയുള്ള റെയില്‍വെ ട്രാക്കില്‍ രണ്ട് വയസ്സ് പ്രായം തോന്നിക്കുന്ന പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി.ആളൂര്‍ പോലീസ് സഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.2 ദിവസത്തോളം പഴക്കമുണ്ട് മൃതദേഹത്തിനെന്ന് പോലീസ് പറയുന്നു.ഫോറന്‍സിക്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe