32.9 C
Irinjālakuda
Tuesday, March 19, 2024

Daily Archives: September 20, 2018

നാട് സ്മാര്‍ട്ടാകാന്‍ പ്രകൃതിയെ സ്മാര്‍ട്ടാക്കണം : ജയരാജ് വാര്യര്‍

പുല്ലൂര്‍: പ്രകൃതിയെ സ്മാര്‍ട്ടാക്കി കൊണ്ട് മാത്രമെ നാടിനെ സ്മാര്‍ട്ടാക്കാന്‍ കഴിയു എന്ന യാഥാര്‍ത്ഥ്യമാണ് പ്രളയകാലഘട്ടം നമ്മെ ഓര്‍മ്മപ്പെടുത്തുന്നതെന്ന് ക്യാരിക്കേച്ചറിസ്റ്റും നടനുമായ ജയരാജ് വാര്യര്‍ അഭിപ്രായപ്പെട്ടു.പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സ്മാര്‍ട്ട് പുല്ലൂര്‍ പദ്ധതി...

സാലറി ചാലഞ്ചിന്റെ പേരില്‍ ഒരു മാസത്തെ ശമ്പളം അദ്ധ്യാപകരില്‍ നിന്നും ജീവനക്കാരില്‍ നിന്നും പിടിച്ചെടുക്കുവാനുള്ള നീക്കം അപലപനീയം :...

ഇരിങ്ങാലക്കുട : സാലറി ചാലഞ്ചിന്റെ പേരില്‍ ഒരു മാസത്തെ ശമ്പളം അദ്ധ്യാപകരില്‍ നിന്നും ജീവനക്കാരില്‍ നിന്നും പിടിച്ചെടുക്കുവാനുള്ള നീക്കം അപലപനീയമാണെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് സി.സദാനന്ദന്‍മാസ്റ്റര്‍ പറഞ്ഞു. ദേശീയ അദ്ധ്യാപകപരിഷത്ത്(എന്‍ടിയു)...

മുരിയാട് കോള്‍ വികസനത്തിന്റെ ഭാഗമായി വെര്‍ട്ടിക്കല്‍ പമ്പ് സെറ്റ് ഉദ്ഘാടനം ചെയ്തു

മുരിയാട് -മുരിയാട് കോള്‍ വികസനത്തിന്റെ ഭാഗമായുള്ള വെര്‍ട്ടിക്കല്‍ പമ്പ് സെറ്റ് ഇരിങ്ങാലക്കുട എം. എല്‍. എ പ്രൊഫ.അരുണന്‍ മാസ്റ്റര്‍ സ്വിച്ച് ഓണ്‍ ചെയ്ത് ഉദ്ഘാടനം ചെയ്തു.മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ അദ്ധ്യക്ഷത...

അവശ്യസാധനങ്ങള്‍ വിതരണം ചെയ്തു

ഇരിങ്ങാലക്കുട: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓസ്ട്രേലിയയിലെ മെല്‍ബണ്‍ സൂര്യ ക്രിക്കറ്റ് ക്ലബ് അംഗങ്ങളുടെ സഹകരണത്തോടെ പ്രളയബാധിത പ്രദേശങ്ങളിലെ വീടുകളില്‍ അവശ്യസാധനങ്ങള്‍ നല്‍കി. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ 15-ാം വാര്‍ഡില്‍ പ്രളയ ദിവസങ്ങളില്‍...

ഓസോണ്‍ ദിനാചരണത്തിന്റെ ഭാഗമായി സെന്റ് ജോഫ്‌സ് കേളേജില്‍ ദേശീയ സെമിനാറൊരുക്കി

ഇരിങ്ങാലക്കുട-കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹകരണത്തോടെ സെന്റ് ജോസഫ് കോളേജിലെ സസ്യശാസത്ര വിഭാഗവും എന്‍എസ് എസ് യൂണിറ്റും സംയുക്തമായി സെമിനാര്‍ സംഘടിപ്പിച്ചു.ജി പി സജിത്ത് ബാബു ഉദ്ഘാടനം നിര്‍വ്വഹിച്ചു.പ്രൊഫ.ഡോ.എ മണിമേഘലന്‍ ഓസോണ്‍...

തുലാവര്‍ഷക്കാലത്തും ജാഗ്രത അനിവാര്യം- ഡോ.ഷിജോ ജോസഫ്

കേരളം നേരിട്ട രൂക്ഷമായ പ്രളയത്തിന്റെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന തുലാവര്‍ഷക്കാലത്തും ജനങ്ങള്‍ ജാഗ്രതപുലര്‍ത്തേണ്ടതുണ്ടെന്ന് കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവര്‍ത്തിക്കുന്ന റിമോട്ട് സെന്‍സിംഗ് വിഭാഗത്തിലെ സിനിയര്‍ സയന്റിസ്റ്റ് ഡോ.ഷിജോ ജോസഫ് അഭിപ്രായപ്പെട്ടു. ഇരിഞ്ഞാലക്കുട...

പ്രധാനമന്ത്രി ഉജ്ജ്വല്‍യോജന പദ്ധതിയുടെ ഭാഗമായി ഇരുപത്തഞ്ചു പേര്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷനും സ്റ്റൗവ്വും വിതരണം ചെയ്തു

എടക്കുളം: പ്രധാനമന്ത്രി ഉജ്ജ്വല്‍യോജന പദ്ധതിയുടെ ഭാഗമായി പൂമംഗലം പഞ്ചായത്തില്‍ എടക്കുളം മേഖലയിലെ ഇരുപത്തഞ്ചു പേര്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷനും സ്റ്റൗവ്വും വിതരണം ചെയ്തു. ബി ജെ പി ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി വൈസ്...

നഷ്ടപരിഹാര തുക കൈമാറി

പ്രളയക്കെടുതിയില്‍ വീടിന് നാശം സംഭവിച്ച ചാലക്കുടി വെട്ടുക്കടവ് സ്വദേശിനി സാലി ടോമിക്ക് നാഷ്ണല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നുള്ള നഷ്ടപരിഹാര തുക ചാലക്കുടി എം. പി ടി. വി ഇന്നസെന്റ് കൈമാറി .നാഷ്ണല്‍ ഇന്‍ഷുറന്‍സ്...

തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ദുര്‍ഗ്ഗ ബസ്സ് റൂട്ട് മാറിയോടി അപകടങ്ങള്‍ സൃഷ്ടിക്കുന്നു

ഇരിങ്ങാലക്കുട-തൃശൂര്‍ -കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ദുര്‍ഗ്ഗ എന്ന ലിമിറ്റഡ് ബസ്സ് റൂട്ട് മാറിയോടി ലോറിയുടെ സൈസ് മിറര്‍ തകര്‍ത്തു നിര്‍ത്താതെ പോയി.ലോഡുമായി വന്നിരുന്ന ലോറിയുടെയാണ് മിറര്‍ ആണ് തകര്‍ത്തത്.കൊടുങ്ങല്ലൂര്‍ പോകാന്‍ ഠാണാവ് സെന്ററിലൂടെ പോകണമെന്നിരിക്കെ...

ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സമാഹരിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്റെ തീരുമാനപ്രകാരം മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സ്വരൂപിക്കുന്നതിന് വേണ്ടി 3-09-18 തൃശൂര്‍ ജില്ലയില്‍ അസോസിയേഷന്‍ മെമ്പര്‍മാരുടെ 507 ബസ്സുകള്‍ കാരുണ്യയാത്ര നടത്തി സ്വരൂപിച്ച ഫണ്ട് 19,0 1,930...

കുപ്രസിദ്ധ ഗുണ്ട 2 കിലോ കഞ്ചാവുമായി പിടിയില്‍ .

ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട കിഴുതാണി ദേശത്ത് അന്നപൂര്ണശ്വരി ക്ഷേത്രത്തിന് മുന്നില്‍ കഞ്ചാവ് കൈമാറുന്നതിന് കാത്തു നില്കുമ്പോഴാണ് നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ കൊടുങ്ങലൂര്‍ താലൂക്കില്‍ എടത്തിരുത്തി വില്ലേജില്‍ പുള്ളിച്ചോട് ദേശത്ത് ചുണ്ടയില്‍ വീട്ടില്‍ ധര്‍മന്‍...

എലിപ്പനിയും രോഗപ്രതിരോധവും ; സെമിനാര്‍ നടത്തി

കോലോത്തുംപടി: വെസ്റ്റ് കോമ്പാറ റസിഡെന്‍സ് അസോസിയേഷന്റെയും ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയുടെയും നേതൃത്വത്തില്‍ എലിപ്പനി ബോധവത്കരണ സെമിനാര്‍ നടത്തി. സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങിലെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നാണ് 'എലിപ്പനിയും രോഗപ്രതിരോധവും' എന്ന വിഷയം അവതരിപ്പിച്ചത്....

ആല്‍ഫ പാലിയേറ്റീവ് കെയര്‍ ആല്‍ഫ ഡേ സംഘടിപ്പച്ചു

ഇരിങ്ങാലക്കുട-നിരാശ്രയരും വേദനിക്കുന്നവരുമായ രോഗികളുടെ ആശ്രയവും സാന്ത്വന പരിചരണരംഗത്ത് ദീര്‍ഘകാല പരിചയമുള്ള ആല്‍ഫ പാലീയേററീവ് കെയര്‍ 5 വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി ആല്‍ഫാ ഡേ സംഘടിപ്പിച്ചു.പ്രസ്തുത യോഗത്തില്‍ ശ്രവണ -സംസാര വൈകല്യം ബാധിച്ചവര്‍ക്ക് വേണ്ടിയുള്ള...

35-മത് ഡോണ്‍ ബോസ്‌കോ ബാസ്‌ക്കറ്റ്ബോള്‍ ടൂര്‍ണമെന്റ്റിന് തുടക്കമായി

ഇരിങ്ങാലക്കുട; നാല് ദിവസം നീണ്ടു നില്‍ക്കുന്ന 35-മത് ഡോണ്‍ ബോസ്‌ക്കോ ബാസ്‌ക്കറ്റ്ബോള്‍ ടൂര്‍ണമെന്റിനു തുടക്കമായി. ഡോണ്‍ബോസ്‌ക്കോ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ബ്യൂറോ ഡി.വൈ.എസ്.പി. മാത്യു രാജ് കളളിക്കാടന്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe