28.7 C
Irinjālakuda
Tuesday, March 19, 2024

Daily Archives: September 13, 2018

നമ്മള്‍ തോറ്റ ജനതയല്ല ‘ വായിച്ച് തീര്‍ന്ന പത്രങ്ങള്‍ ശേഖരിച്ച് ഡി.വൈ.എഫ്.ഐ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നു.

ഇരിങ്ങാലക്കുട: മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സ്വരൂപിക്കാന്‍ വായിച്ച് തീര്‍ന്ന പത്രങ്ങളും പുസ്തകങ്ങളും ശേഖരിക്കുന്ന പദ്ധതി ഡി.വൈ.എഫ്.ഐ. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. പ്രൊഫ.കെ.യു. അരുണന്‍ എം.എല്‍ എ യുടെ വസതിയില്‍...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പഞ്ചായത്ത് തല ദുരിതാശ്വാസ സംഭാവനകള്‍ കൈമാറി

ഇരിങ്ങാലക്കുട-മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ പഞ്ചായത്ത് തലത്തിലുളള ദുരിതാശ്വാസ സംഭാവനകള്‍ കൈമാറി.താലൂക്ക് ഓഫീസില്‍ വച്ച് നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടെ കൈയില്‍ നിന്ന് മന്ത്രി സി .രവീന്ദ്രനാഥ് സംഭാവനകള്‍ ഏറ്റുവാങ്ങി.കൃഷി വകുപ്പ്...

കെ .എസ് .ഇ ലിമിറ്റഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി

ഇരിങ്ങാലക്കുട-മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ ഇരിങ്ങാലക്കുട കെ .എസ്. ഇ ലിമിറ്റഡ് നല്‍കി .കമ്പനിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് മാനേജിംഗ് ഡയറക്ടര്‍ എ .പി ജോര്‍ജ്ജ് ,ചെയര്‍മാന്‍...

പ്രളയബാധിതരായ സഹപാഠികള്‍ക്കുള്ള ധനസമാഹാരണാര്‍ത്ഥം ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട-സെന്റ് മേരീസ് ഹയര്‍സെക്കണ്ടറി പ്ലസ് ടു വിഭാഗം വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാള്‍ റെക്റ്റി കെ ടി യുടെ നേതൃത്വത്തില്‍ പ്രളയബാധിതരായ സഹപാഠികളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി ബസ്സ് സ്റ്റാന്റില്‍ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു.പ്രിന്‍സിപ്പല്‍ റെക്ടി കെ...

പ്രളയബാധിതരായ വിദ്യാര്‍ത്ഥികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട മെട്രോ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്രളയബാധിതരായ നൂറില്‍പരം വിദ്യാര്‍ത്ഥിനികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തി.സ്‌കൂളില്‍ വച്ച് നടത്തിയ ക്യാമ്പില്‍ ഡോ.എം ആര്‍ രാജീവ് ,ഡോ.ഹരീന്ദ്രനാഥ് ,ഡോ.ഉഷകുമാരി,ഡോ.മഞ്ജുള എന്നിവര്‍ പരിശോധനകള്‍...

ജനറല്‍ ആശുപത്രി മോര്‍ച്ചറി ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ചടങ്ങില്‍ നിന്ന് വിട്ടു നിന്നു

ഇരിങ്ങാലക്കുട-മോര്‍ച്ചറി ഉദ്ഘാടനം എച്ച് . എം .സിയില്‍ ചര്‍ച്ച് ചെയ്തില്ലെന്നുയിച്ച് നഗരസഭ ചെയര്‍പേഴ്‌സണ്‍ ചടങ്ങില്‍ നിന്ന് വിട്ടു നിന്നു ഇരിങ്ങാലക്കുട നഗരസഭയുടെ കീഴിലുള്ള ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറി അറ്റകുറ്റപണികള്‍ക്കായി കുറച്ച് ദിവസങ്ങള്‍ക്കു മുമ്പ് അടച്ചിട്ടിരുന്നു.എന്നാല്‍...

ജനറല്‍ ആശുപത്രിയില്‍ പുനര്‍നിര്‍മ്മിച്ച മോര്‍ച്ചറിയും പുതിയ മൊബൈല്‍ ഫ്രീസറും സമര്‍പ്പിച്ചു

ഇരിങ്ങാലക്കുട-ജനസൗഹൃദ 2018 എന്ന പേരില്‍ പി. ആര്‍ ബാലന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയും ആര്‍ദ്രം സാന്ത്വന പരിപാലനകേന്ദ്രവും ഐ .സി .എല്‍ ഫിന്‍കോര്‍പ്പ് ഇരിങ്ങാലക്കുടയുടെ സഹകരണത്തോടെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറി...

സഹപാഠിക്കൊരു കൈതാങ്ങ്

മൂര്‍ക്കനാട് : സഹപാഠിക്കൊരു കൈതാങ്ങ് എന്ന ലക്ഷ്യത്തോടെ ഞായറാഴ്ച പത്തോളം വരുന്ന ക്രൈസ്റ്റ് കോളേജ്ജ് എന്‍എസ്എസ് വളണ്ടിയേഴ്‌സ് മൂന്നാം വര്‍ഷ എന്‍എസ്എസ് വളണ്ടിയറായ ശ്രീഗുരുവിന്റെ വീട് നവീകരണം നടത്തി. രാവിലെ മുതല്‍ വൈകുന്നേരം...

ഗവ:ബോയസ് ഹൈസ്‌കൂള്‍ റിട്ട. കായികാദ്ധ്യാപകന്‍ ഔസേപ്പ് (83) നിര്യാതനായി

ഇരിങ്ങാലക്കുട ഗവ:ബോയസ് ഹൈസ്‌കൂള്‍ റിട്ട. കായികാദ്ധ്യാപകന്‍ ആളൂര്‍ അരിക്കാടന്‍ എസ്തപ്പാനോസ് മകന്‍ ഔസേപ്പ് (83) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് ആളൂര്‍ സെന്റ്.ജോസഫ്‌സ് ദേവാലയത്തില്‍. ഭാര്യ മേരി (റിട്ട. അധ്യാപിക...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe