ഇരിങ്ങാലക്കുട സേവാഭാരതി പ്രളയബാധിതരായ കുട്ടികള്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്തു

256

ഇരിങ്ങാലക്കുട-പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സേവാഭാരതി ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രളയബാധിതരായ 18 കുട്ടികള്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്തു.ചടങ്ങില്‍ എച്ച് എം ഷീജ.വി, മാനേജര്‍ രുഗ്മണി രാമചന്ദ്രന്‍ ,വി പി ആര്‍ മേനോന്‍ , പി ടി എ പ്രസിഡന്റ് സന്തോഷ് ,സേവാഭാരതി എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ പി കെ ഉണ്ണികൃഷ്ണന്‍,കെ രവീന്ദ്രന്‍, കെ ആര്‍ സുബ്രഹ്മണ്യന്‍ എന്നിവര്‍ പങ്കെടുത്തു.

 

Advertisement