Monthly Archives: July 2018
മോര്‍ച്ചറി നവീകരണം കൗണ്‍സില്‍ അറിയാതെ സ്വകാര്യ ട്രസ്റ്റിനെ ഏല്‍പ്പിച്ച നടപടിക്കെതിരെ ബി. ജെ. പിയും രണ്ട് കോണ്‍ഗ്രസ്സംഗങ്ങളും കൗണ്‍സിലില്‍...
ഇരിങ്ങാലക്കുട : ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറി നവീകരണം കൗണ്‍സില്‍ അറിയാതെ സ്വകാര്യ ട്രസ്റ്റിനെ ഏല്‍പ്പിച്ച നടപടിക്കെതിരെ ബി. ജെ. പിയും രണ്ട് കോണ്‍ഗ്രസ്സംഗങ്ങളും കൗണ്‍സിലില്‍ പ്രതിഷേധം അറിയിച്ചു.ബുധനാഴ്ച ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിലാണ്...
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കൊരമ്പ് മൃദംഗ കളരിയുടെ സംഗീതസായാഹ്നം
ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കര്‍ക്കിടകമാസത്തോടനുബന്ധിച്ച് കൊരമ്പ് മൃദംഗ കളരിയുടെ ആഭിമുഖ്യത്തില്‍ സംഗീതസായാഹ്നം അവതരിപ്പിച്ചു. മൃദംഗ മേളയും സംഗീതക്കച്ചേരിയും പ്രസ്തുത പരിപാടിയില്‍ അരങ്ങേറി. പതിനഞ്ചോളം വിദ്യാര്‍ത്ഥികള്‍ മൃദംഗമേളയില്‍ അണിനിരന്നു. ദിവ്യമണികണ്ഠന്‍, വൈക്കം അനില്‍കുമാര്‍...
അഭിമന്യൂവിന്റെ ഓര്‍മ്മക്കായുള്ള മഹാരാജാസ് ലൈബ്രറിയിലേക്ക് രാമനാഥന്‍ മാസ്റ്ററുടെ പുസ്തക ശേഖരം
ഇരിങ്ങാലക്കുട : വര്‍ഗ്ഗിയ തീവ്രവാദികളാല്‍ കൊല്ലപ്പെട്ട അഭിമന്യൂവിന്റെ നാട്ടിലെ പുസ്തകശാലയിലേക്ക് ഇരിങ്ങാലക്കുടയിലെ സംസ്‌കാരിക പ്രതിഭ കെ വി രാമനാഥന്‍ മാസ്റ്റര്‍ എഴുതിയ 10 പുസ്തകങ്ങള്‍ സമ്മാനിച്ചു. ഗ്രന്ഥശാലാ സംഘവും പുരോഗമന കലാസാഹിത്യ സംഘം...
കൂനക്കാംപ്പിള്ളി കുഞ്ഞിരാമന്‍ മകന്‍ ശ്രീധരന്‍ (85) നിര്യാതനായി
എടക്കുളം : കൂനക്കാംപ്പിള്ളി കുഞ്ഞിരാമന്‍ മകന്‍ ശ്രീധരന്‍ (85) നിര്യാതനായി .സംസ്‌ക്കാരം ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് 3 മണിയ്ക്ക് സ്വവസതിയില്‍ .ഭാര്യ ഭാര്‍ഗവി ,മക്കള്‍ : ജലജ, ഷൈലജ ,ഹരീഷ് .മരുമക്കള്‍ : ജനാര്‍ദ്ദനന്‍...
പെയ്‌തൊഴിയാതെ കാലവര്‍ഷം : ദുരിതകയത്തിലായി ജനങ്ങള്‍ വീടുകളൊഴിയുന്നു
ഇരിങ്ങാലക്കുട : കാലവര്‍ഷം കനത്തതോടെ നാശനഷ്ടങ്ങളും വെളളക്കെട്ടിനേയും തുടര്‍ന്ന് മുകുന്ദപുരം താലൂക്കില്‍ 9 ദുരിതാശ്വാസ ക്യാമ്പുകളിലായി 125 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. 400 ഓളം പേരാണ് വിവിധ ക്യാമ്പുകളില്‍ ഉള്ളതെന്നും മുകുന്ദപുരം തഹസില്‍ദാര്‍...
പി ആര്‍ ബാലന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റമ്പിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട താലൂക്കാശുപത്രി മോര്‍ച്ചറി നവീകരണം ആരംഭിച്ചു.
ഇരിങ്ങാലക്കുട : വിവാദങ്ങള്‍ക്കവസാനം ഇരിങ്ങാലക്കുട താലൂക്കാശുപത്രി മോര്‍ച്ചറി നവീകരണം ആരംഭിച്ചു.പി ആര്‍ ബാലന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റമ്പിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം എം എല്‍ എ പ്രൊഫ. കെ...
സാങ്കേതിക വിദ്യയുടെ അത്ഭുതലോകത്തേയ്ക്ക് വയോദ്ധികരെയും കൈപിടിച്ച് നടത്തിച്ച് ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങ്
ഇരിങ്ങാലക്കുട : മാറുന്ന കാലത്തിനൊപ്പം മുന്നേറാന്‍ മദ്ധ്യവയസ്‌ക്കരെ പ്രാപ്തരാക്കുവാനും, പുതുസാങ്കേതികവിദ്യകള്‍ പരിചയപെടുത്തുവാനും 'ജാലകം' എന്ന പദ്ധതിയുമായി ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ കംമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി സംഘടനയായ 'കോഡ്' (CODE) .ക്രൈസ്റ്റ് കോളേജ്...
കാറളം പഞ്ചായത്തില്‍ ഭവനനിര്‍മ്മാണത്തിനായി ഫണ്ട് കൈമാറി.
കാറളം : ഗ്രാമപഞ്ചായത്തിലെ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഭവന നിര്‍മ്മാണത്തിനായി എഗ്രിമെന്റ് വെച്ച ഗുണഭോക്താക്കള്‍ക്ക് ആദ്യ ഗഡു കൈമാറി.കാറളം കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് ബാബു അദ്ധ്യക്ഷത...
ഇരിങ്ങാലക്കുട നഗരസഭയിലെ ഭിന്നശേഷിക്കാര്‍ക്ക് സ്‌ക്കൂട്ടറുകള്‍ വിതരണം ചെയ്തു.
ഇരിങ്ങാലക്കുട :നഗരസഭയിലെ ഭിന്നശേഷിക്കാരായ അര്‍ഹരെ കണ്ടെത്തി സൈഡ് വീലോട് കൂടിയ സ്‌ക്കൂട്ടറുകള്‍ വിതരണം ചെയ്തു.ജനകീയ ആസുത്രണ പദ്ധതി പ്രകാരം എട്ട് പേര്‍ക്കാണ് ചെവ്വാഴ്ച്ച നഗരസഭ അങ്കണത്തില്‍ വെച്ച് സ്‌ക്കൂട്ടര്‍ വിതരണം നടത്തിയത്.ചെയര്‍പേഴ്‌സണ്‍ നിമ്യാഷിജു...
കാക്കത്തിരുത്തിയില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ദുരിതാശ്യാസ ക്യാമ്പ് തുറന്നു
പടിയൂര്‍ : പടിയൂര്‍ പഞ്ചായത്തിലെ 14,13 വാര്‍ഡുകളിലെ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കാക്കത്തിരുത്ത് എല്‍ പി സ്‌കൂളില്‍ ദുരിതാശ്യാസ ക്യാമ്പ് തുറന്നു.കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കനത്ത മഴയിലും വേലിയേറ്റത്തിലും കാളിമലര്‍കാവ് ക്ഷേത്രത്തിന്...
അവിട്ടത്തൂരില്‍ സൗജന്യ ആയൂര്‍വേദ മെഡിയ്ക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
അവിട്ടത്തൂര്‍ : കനിവ് സ്വയംസഹായ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ എല്‍ ബി എസ് എം ഹയര്‍സെക്കന്ററി ഹാളില്‍ സൗജന്യ ആയൂര്‍വേദ മെഡിയ്ക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര ക്യാമ്പ് ഉദ്ഘാടനം...
മഴകെടുതിയില്‍ മാപ്രാണത്ത് 15 ഓളം കുടുംബങ്ങള്‍
ഇരിങ്ങാലക്കുട : നഗരസഭയിലെ 6,7 വാര്‍ഡുകളില്‍ പെടുന്ന മാപ്രാണം കുന്നുമ്മക്കരയിലാണ് മഴകെടുതിയില്‍ 15 ഓളം കുടുംബങ്ങള്‍ കഴിയുന്നത്.പലരുടെയും വീടുകള്‍ക്കുള്ളില്‍ വരെ വെള്ളം കയറിയതിനെ തുടര്‍ന്ന് ബദ്ധുവീടുകളിലേയ്ക്ക് താമസം മാറ്റി.വീട് ഉപേക്ഷിച്ച് പോകാന്‍ സാധിക്കാത്തവര്‍...
ഗാന്ധിജി സങ്കല്‍പ്പിച്ച രാമരാജ്യമല്ല ഇപ്പോള്‍ രാമരാജ്യം പറഞ്ഞ് നടക്കുന്നവര്‍ വിഭാവനം ചെയ്യുന്നത് : മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
ഇരിങ്ങാലക്കുട : ഗാന്ധിജി സങ്കല്‍പ്പിച്ച രാമരാജ്യമല്ല ഇപ്പോള്‍ രാമരാജ്യം പറഞ്ഞ് നടക്കുന്നവര്‍ വിഭാവനം ചെയ്യുന്നത് എന്നും രാമയണത്തിലെ രാമന്റെ പാതയിലല്ലാതെ മാരിചന്റെ പാത പിന്തുടരുന്നവരാണ് രാമായണത്തിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും ദേവസ്വം വകുപ്പ്...
കര്‍ക്കിടകമാസത്തിലെ നാലമ്പല തീര്‍ത്ഥാടനത്തിന് തുടക്കമായി.
ഇരിങ്ങാലക്കുട: കര്‍ക്കിടകമാസത്തിലെ നാലമ്പല തീര്‍ത്ഥാടനത്തിന് തുടക്കമായി. ത്യപ്രയാറില്‍ ശ്രീരാമന്‍, ഇരിങ്ങാലക്കുടയില്‍ ഭരതന്‍, മൂഴിക്കുളത്ത് ലക്ഷ്മണന്‍, പായമ്മല്‍ ശത്രുഘ്‌നന്‍ എന്നി ക്ഷേത്രങ്ങള്‍ ഉള്‍കൊള്ളിച്ചാണ് നാലമ്പല തീര്‍ത്ഥാടനം. ഇരിങ്ങാലക്കുടയില്‍ ഏഴുകിലോമിറ്റര്‍ വ്യത്യാസത്തിലാണ് ഭരതക്ഷേത്രവും ശത്രുഘ്‌നസ്വാമി ക്ഷേത്രവും...
*ഹര്‍ത്താലില്ല; പകരം കരിദിനം *
എസ്ഡിപിഐ ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചതായി നേതാക്കള്‍ അറിയിച്ചു.എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തി ഇറങ്ങവേ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ. മനോജ്...
സുമനസ്സുകളുടെ സഹായം തേടി ഒരു കുടുംബം
മുരിയാട് : പഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ സ്ഥിരതാമസക്കാരായ മഠത്തിക്കര നാരായണന്‍ മകന്‍ പ്രദീപ് രണ്ടര വര്‍ഷം മുന്‍പാണ് സണ്‍ഷൈഡിന് മുകളില്‍ നിന്നും ജോലി ചെയ്യുന്ന സമയത്ത് വീണ് പരിക്കേറ്റത്.അപകടത്തെ തുടര്‍ന്ന് അരയ്ക്ക് താഴെ...
‘നവമാധ്യമങ്ങള്‍ക്ക് സമൂഹത്തില്‍ സ്വാധീനം ചെലുത്താനാകും” – എം പി സുരേന്ദ്രന്‍
ഇരിങ്ങാലക്കുട : 'ഫേസ് ബുക്കും' 'വാട്ട്‌സ് അപ്പും' പോലെയുള്ള സോഷ്യല്‍ മീഡിയകള്‍ക്ക് നമ്മുടെ സമൂഹത്തില്‍ കാര്യമായ സ്വാധീനം ചെലുത്താനാവുമെന്ന് 'മാതൃഭൂമി ടി വി' ചാനലിന്റെ പ്രോഗ്രാം തലവനും, കേരളത്തിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ എം...
നാലമ്പല തീര്‍ത്ഥാടനം ഇരിങ്ങാലക്കുടയില്‍ നിന്ന് കെ എസ് ആര്‍ ട്ടി സി സ്‌പെഷല്‍ സര്‍വ്വീസ് ആരംഭിച്ചു.
ഇരിങ്ങാലക്കുട : നാലമ്പല തീര്‍ത്ഥാടനതോടനുബന്ധിച്ച് ഇരിങ്ങാലക്കുടയില്‍ നിന്ന് സ്‌പെഷല്‍ സര്‍വ്വീസ് ആരംഭിച്ചു.രാവിലെ 6 നും 6.30നും ആണ് രണ്ട് ബസുകള്‍ സര്‍വ്വീസ് നടത്തുന്നത്.തിരക്കനുസരിച്ച് അവധി ദിവസങ്ങളില്‍ ഒരു ബസ് അധികമായും സര്‍വ്വീസ് നടത്തുന്ന...
അവിട്ടത്തൂര്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനവും ആനയൂട്ടും നടത്തി.
അവിട്ടത്തൂര്‍ : മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും ആനയൂട്ടും ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു.സഹസ്രകുംഭാഭിഷേകം,മഹാരുദ്രഭിഷേകം,പ്രസാദ ഊട്ട്,പുഷ്പാഭിഷേകം,മേജര്‍ സെറ്റ് പഞ്ചവാദ്യം എന്നിവ നടന്നു.ഗജപൂജ,ആനയൂട്ടിന് കിരണ്‍ നാരായണന്‍കുട്ടി,കൂടല്‍മാണിക്യം മേഘാര്‍ജ്ജുനന്‍.ശാരങ്കപാണി എന്നി ആനകള്‍ പങ്കെടുത്തു.ക്ഷേത്രം തന്ത്രിമാരായ വടക്കേടത്ത് പെരുമ്പടപ്പ് ദാമോദരന്‍...
‘വട്ടവടയ്‌ക്കൊരു പുസ്തകവണ്ടി’ ഇരിങ്ങാലക്കുടയില്‍ 18 ന് എത്തിച്ചേരും
ഇരിങ്ങാലക്കുട: വര്‍ഗ്ഗീയ വാദികളാല്‍ കൊലചെയ്യപ്പെട്ട അഭിന്യൂവിന്റെ ജന്മനാട്ടില്‍ സ്ഥാപിക്കുന്ന വായനശാലയിലേക്ക് പുസ്തകം ശേഖരിക്കുന്നതിനു ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന'വട്ടവടയ്‌ക്കൊരു പുസ്തകവണ്ടി' മുകുന്ദപുരം താലൂക്കിലെ കിഴുത്താനിയില്‍ 18 ബുധനാഴ്ച ഉച്ചക്ക് 12.30നു എത്തിച്ചേരും.തുടര്‍ന്ന് 1മണിക്ക്...