23.9 C
Irinjālakuda
Monday, May 27, 2024

Daily Archives: July 20, 2018

മഴകെടുതിയില്‍ ദുരിതാശ്വാസ ക്യാംമ്പില്‍ കഴിയുന്നവര്‍ക്കാശ്വസമായി ലയണ്‍സ് ക്ലബ് ഓഫ് ഇരിഞ്ഞാലക്കുട ഡയമണ്ടിന്‍സ്

കാറളം : മഴകെടുതിയില്‍ കാറളം സ്‌കൂളിലെ ദുരിതാശ്വാസ ക്യാംമ്പില്‍ അരി പലവ്യഞ്ജനങ്ങള്‍ പായ തുടങ്ങിയവ നല്‍കി ലയണ്‍സ് ക്ലബ് ഓഫ് ഇരിഞ്ഞാലക്കുട ഡയമണ്ടിന്‍സ് ദുരിതബാധിതര്‍ക്ക് ആശ്വസമായി. ലയണ്‍സ് ക്ലബ് പ്രസിഡണ്ട് ജിത ബിനോയ്...

ഡോണ്‍ ബോസ്‌കോ ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റിന് തുടക്കമായി

ഇരിങ്ങാലക്കുട : ഡോണ്‍ബോസ്‌കോയുടെ 27-ാമത് ഓള്‍ കേരള ഓപ്പണ്‍ പ്രൈസ് മണി ഇന്റര്‍ സ്‌കൂള്‍ ടേബിള്‍ടെന്നീസ് ടൂര്‍ണമെന്റ് ഡോണ്‍ ബോസ്‌കോ ഓഡിറ്റോറിയത്തില്‍ തുടക്കമായി. ഇരിങ്ങാലക്കുട ഡി.വൈ.എസ്സ.പി.ഫെയ്മസ്സ് വര്‍ഗ്ഗീസ് ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ സ്‌കൂള്‍...

കാണ്‍മാനില്ല

തുമ്പൂര്‍ : ചെറുതായി മാനസിക വിഭ്രാന്തിയുള്ള മദ്ധ്യയ്‌സകനെ കാണ്‍മാനില്ല.19-07-2018 വ്യാഴാഴ്ച്ച രാവിലെ മുതലാണ് തുമ്പൂര്‍ കണ്ണന്‍കാട്ടില്‍ വീട്ടില്‍ ഷാജി കെ കെ (48) എന്നയാളെ കാണാതായത്.വെളുത്ത നിറം ,നെറ്റിയില്‍ ചെറിയ മുറിപാട്,5.4 അടി...

ഇരിങ്ങാലക്കുട ബ്ലോക്ക് ഓഫീസിന്റെ ഔദ്യോഗിക ഇ-മെയില്‍ ഹാക്ക് ചെയ്യപ്പെട്ടു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് ഓഫീസിന്റെ ഔദ്യോഗിക ഇ-മെയിലില്‍ നിന്ന് വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നു. ഇ-മെയില്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ്കുമാര്‍ അറിയിച്ചു.ഇരിങ്ങാലക്കുട പോലീസില്‍ ഇത് സംബന്ധിച്ച്...

പടിയൂര്‍ പഞ്ചായത്തില്‍ ലൈഫ് പദ്ധതി ആദ്യഘട്ട തുക വിതരണം ചെയ്തു.

പടിയൂര്‍ : സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലൈഫ് സമ്പൂര്‍ണ്ണ ഭവനപദ്ധതിയുടെ ഭാഗമായി പടിയൂര്‍ പഞ്ചായത്തിലെ ഗുണഭോക്താക്കള്‍ക്ക് ആദ്യഘട്ട തുക കൈമാറി.പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ എം എല്‍ എ പ്രൊഫ. കെ യു...

പൂര ലഹരിയില്‍ നിറഞ്ഞാടിയ ബ്രീട്ടനിലെ തൃശ്ശൂര്‍ ജില്ലാസംഗമം ഗംഭീരമായി

ലണ്ടന്‍: ബ്രിട്ടനില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കേരളത്തിന്റെ സാംസ്‌കാരിക ജില്ലയായ തൃശ്ശൂര്‍ ജില്ലയുടെ ബ്രിട്ടനിലെ പ്രവാസി സംഘടനയായ തൃശ്ശൂര്‍ ജില്ല സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ അഞ്ചാമത് ജില്ലാ കുടുംബസംഗമം ഗ്രേറ്റര്‍ ലണ്ടനിലെ...

സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ഔഷധ കഞ്ഞി വിതരണവും

ഇരിങ്ങാലക്കുട: പടിഞ്ഞാറെക്കര എന്‍ എസ് എസ് കരയോഗം എച്ച്.ആര്‍ സെല്ലും സംഘമിത്ര വനിതകൂട്ടായ്മയും, സംഗമേശ്വര വാനപ്രസ്ഥാശ്രമവും, എന്‍ എസ് എസ് വനിതസമാജവും ഒരുമിച്ച് ചേര്‍ന്ന് തൈക്കാട്ടുശ്ശേരി വൈദ്യരത്നം ഔഷധശാലയുടെ സഹകരണത്തോടെ സൗജന്യ ആയുര്‍വേദ...

കാട്ടൂര്‍ മേഖലയില്‍ മഴകെടുതിയില്‍ വ്യാപക കൃഷിനാശം.

കാട്ടൂര്‍ : തേക്കുമൂലയില്‍ കനത്ത വെള്ളകെട്ടില്‍ വ്യാപകമായി വാഴ കൃഷി നാശം .നാലയിരത്തോളം വാഴകളാണ് വെള്ളക്കെട്ട് മൂലം നശിച്ചു കൊണ്ടിരിക്കുന്നത്. മൂര്‍ക്കനാട് സ്വദേശിയും സിവില്‍ പോലിസ് ഓഫിസറുമായ ഷാജുവും സുഹൃത്ത് അസിയും പാട്ടത്തിനെടുത്തു...

വാട്സ്ആപ്പില്‍ ഫോര്‍വേര്‍ഡ് സന്ദേശങ്ങള്‍ക്ക് നിയന്ത്രണം വരുന്നു; ഒരു സമയം അഞ്ച് പേര്‍ക്ക് മാത്രം സന്ദേശം അയക്കാം

ന്യൂഡല്‍ഹി: വാട്സ്ആപ്പിലൂടെയുള്ള വ്യാജവാര്‍ത്തകളും പ്രചരണങ്ങളും തടയുന്നതിന് നടപടിയുടമായി അധികൃതര്‍. സന്ദേശങ്ങള്‍ ഫോര്‍വാര്‍ഡ് ചെയ്യുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുവാനാണ് ഇപ്പോള്‍ തീരുമാനിക്കുവാന്‍ തീരുമാനിച്ചിരുന്നത്. അഞ്ചു പേര്‍ക്ക് മാത്രം സന്ദേശം ഫോര്‍വാര്‍ഡ് ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ നിയന്ത്രിക്കുമെന്നാണ് സൂചനകള്‍.ഇന്ത്യയില്‍...

സംഗമസാഹിതി ഇരിങ്ങാലക്കുടയില്‍ കഥാ-കവിതാ മത്സരം സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട : എഴുത്തുകാരുടെ കൂട്ടായ്മയായ സംഗമസാഹിതി ഇരിങ്ങാലക്കുടയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി കഥാ-കവിതാ മത്സരം സംഘടിപ്പിക്കുന്നു.കഥകള്‍ക്കും കവിതകള്‍ക്കും വിഷയ നിബന്ധയില്ല. അഞ്ചു ഫുള്‍സ്‌ക്കാപ്പ് താളുകളില്‍ കവിയാത്ത കവിതകളുമാണ് മത്സരത്തിന് പരിഗണിക്കുക. ഓരോ വിഭാഗത്തിലും മികച്ച...

കര്‍ഷകദിനഘോഷവും മികച്ച കര്‍ഷകരെ ആദരിക്കലും

ഇരിങ്ങാലക്കുട : രൂപതയുടെ സാമൂഹ്യ സേവന പ്രസ്ഥാനമായ സോഷ്യല്‍ ആക്ഷന്‍ ഫോറം, തൃശൂര്‍ ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് സോഷ്യല്‍ ഫോറം ഓഡിറ്റോറിയത്തില്‍ കര്‍ഷകദിനാഘോഷവും മികച്ച കര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു. സോഷ്യല്‍ ആക്ഷന്‍...

ജോയിന്റ് കൗണ്‍സില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട. ജോയിന്റ് കൗണ്‍സില്‍ മേഖലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആല്‍ത്തറക്കല്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.ഇന്ധനവില വര്‍ദ്ധനവിനെതിരായും കാലവര്‍ഷക്കെടുതിയില്‍ സഹായം അനുവദിക്കാത്തതുള്‍പ്പടെ ജനവിരുദ്ധ കേന്ദ്രനയങ്ങളില്‍ പ്രതിഷേധിച്ചുമാണ് സമരം നടത്തിയത്.എ.ഐ.ടി.യു.സി ജില്ലാ അസി.സെക്രട്ടറി ടി.കെ.സുധീഷ് ഉദ്ഘാടനം ചെയ്തു.ജോയിന്റ് കൗണ്‍സില്‍...

വികേന്ദ്രീകരണമാണ് യഥാര്‍ത്ഥ ജനാധിപത്യം – ഡോ. പി.കെ.മൈക്കിള്‍ തരകന്‍

ഇരിങ്ങാലക്കുട : അധികാരവികേന്ദ്രീകരണം വഴിമാത്രമേ യഥാര്‍ത്ഥ ജനാധിപത്യ സമൂഹത്തെ നിര്‍മ്മിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് കേരള ചരിത്ര ഗവേഷണ സമിതി ചെയര്‍മാനും പ്രമുഖ ചരിത്രപണ്ഡിതനുമായ ഡോ.മൈക്കിള്‍ തരകന്‍ അഭിപ്രായപ്പെട്ടു. ക്രൈസ്റ്റ് ഓട്ടോണമസ് കോളേജ് ചരിത്രവിഭാഗം...

വയലറ്റ് നിറത്തില്‍ പുതിയ നൂറ് രൂപ നോട്ട് വരുന്നു; പഴയ നോട്ടുകള്‍ പിന്‍വലിക്കില്ല

ഇരിങ്ങാലക്കുട: 50, 10 രൂപയുടെ പുതിയ നോട്ടുകള്‍ക്ക് പിന്നാലെ 100 രൂപയുടെ പുതിയ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കുന്നു. വയലറ്റ് നിറത്തിലാണ് പുതിയ നോട്ടുകള്‍ പുറത്തിറക്കുക. പഴയ നൂറു രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാതെയാണ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe
NEWS