23.9 C
Irinjālakuda
Thursday, September 29, 2022

Daily Archives: July 12, 2018

ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയത്തില്‍ സ്ഥാപകദിനം ആഘോഷിച്ചു.

ഇരിങ്ങാലക്കുട : കേരള സര്‍ക്കാര്‍ സാംസ്‌ക്കാരിക വകുപ്പിന്റെ കീഴിലുള്ള ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയത്തില്‍ സ്ഥാപകദിനം ആഘോഷിച്ചു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൂടല്‍മാണിക്യം...

അഖില കേരള ഡോണ്‍ ബോസ്‌കോ ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റിന് ജൂലൈ 20ന് ആരംഭിയ്ക്കും.

ഇരിങ്ങാലക്കുട : ഡോണ്‍ബോസ്‌കോ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ നടത്തപെടുന്ന 27-ാമത് അഖില കേരള ഡോണ്‍ബോസ്‌കോ പ്രൈസ് മണി ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റും ഇന്റര്‍സ്‌കൂള്‍ ടേബിള്‍ ടെന്നീസ് ചാംപ്യന്‍ഷിപ്പും സമാരംഭിക്കുന്നു. സ്‌കൂളിലെ സില്‍വര്‍ ജൂബിലി മെമ്മോറിയല്‍...

എന്‍ജിഒ യൂണിയന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ഇരിങ്ങാലക്കുടയില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

ഇരിങ്ങാലക്കുട : കേന്ദ്ര ഗവണ്‍മെന്റിന്റെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തുക, വിലക്കയറ്റം തടയുക, വര്‍ഗീയതയെ ചെറുക്കുക, P F R DA നിയമം പിന്‍വലിക്കുക, കേരള സര്‍ക്കാരിന്റെ ജനപക്ഷ നിലപാടുകളെ പിന്തുണയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍...

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള മെഡിക്കല്‍ ക്യാമ്പ് ആരംഭിച്ചു.

ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷാ അഭിയാന്‍ ഇരിങ്ങാലക്കുട ബി.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള മെഡിക്കല്‍ ക്യാമ്പ് ആരംഭിച്ചു. ബി.ആര്‍.സി ഹാളില്‍ വച്ച് നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട മുനിസിപ്പല്‍...

ഇരിങ്ങാലക്കുട രൂപതയുടെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായകാരുണ്യ ശുശ്രൂഷക സംഗമം

ഇരിങ്ങാലക്കുട : രൂപതയുടെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കാരുണ്യഭവനങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നവരുടെ സംഗമം ഇരിങ്ങാലക്കുട രൂപതാഭവനത്തില്‍ വെച്ച് നടന്നു. രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ വികാരി...

നൂറുശതമാനം വിജയം നേടിയ ഇരിങ്ങാലക്കുട ശാന്തിനികേതനില്‍ വിജയാഘോഷം നടത്തി.

ഇരിങ്ങാലക്കുട : എസ് എല്‍ എല്‍ സി,പ്ലസ് ടു പരിക്ഷയില്‍ നൂറുശതമാനം വിജയം നേടിയ ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളിലെ വിജയദിനാഘോഷം കലാമണ്ഡലം വൈസ്ചാന്‍സലര്‍ ഡോ.ടി കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു.എന്‍ സി...

വിദ്യഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ‘സ്പാര്‍ക്ക് ‘ പരിശീലനം.

ഇരിങ്ങാലക്കുട : വിദ്യഭ്യാസ ജില്ല എയ്ഡഡ് ,നോണ്‍ എയ്ഡഡ് ടീച്ചിംങ്ങ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ എയ്ഡഡ് വിദ്യഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഔദ്യോഗിക ഗവര്‍മെന്റ് സോഫ്റ്റ്‌വെയര്‍ ആയ 'സ്പാര്‍ക്ക് ' പരിചയപ്പെടുത്തുന്നതിനും സംശയനിവാരണത്തിനും...

ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളില്‍ വിജയോത്സവം സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് ഹൈസക്കൂളില്‍ എസ് എല്‍ എല്‍ സി,പ്ലസ് ടു പരിക്ഷയില്‍ നൂറുശതമാനം വിജയം നേടിയ വിദ്യാര്‍ത്ഥികളെയും സ്‌കോളര്‍ഷിപ്പ് പരിക്ഷയില്‍ റാങ്കിനര്‍ഹര്‍രായവരെയും അനുമോദിച്ചു.സ്‌കൂള്‍ മുന്‍ പ്രധാനധ്യാപിക സി.ഫ്‌ളോറന്‍സ് യോഗം...

പടിയൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നു.

ഇരിങ്ങാലക്കുട : പടിയൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നു.പടിയൂര്‍ കല്ലംന്തറ സ്വദേശി തേക്കരയ്ക്കല്‍ അലോഷിയുടെ ഓടിട്ട വീടാണ് പൂര്‍ണ്ണമായും തകര്‍ന്നത്.ഇന്നലെ രാത്രിയിലാണ് സംഭവം.ആര്‍ക്കും പരിക്കില്ല.  

പൊറത്തിശ്ശേരിയില്‍ കിണര്‍ ഇടിഞ്ഞുതാഴ്ന്നു

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരിയില്‍ കനത്തമഴയില്‍ കിണര്‍ ഇടിഞ്ഞുതാഴ്ന്നു .കല്ലട ക്ഷേത്രത്തിനു സമീപം താമസിക്കുന്ന തൈവളപ്പില്‍ കൃഷ്ണകുമാറിന്റെ വീട്ടുവളപ്പിലെ കിണറാണ് പൂര്‍ണമായും ഇടിഞ്ഞുതാഴ്ന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ ആണ് സംഭവം .നൂറിലധികം വര്‍ഷം പഴക്കമുള്ളതും നാല്‍പതടി...

അഭിമന്യുവിന്റെ കുടുംബത്തിന് താങ്ങായി തൃപ്രയാറില്‍ നിന്ന് ഇരിങ്ങാലക്കുടയിലേയ്ക്ക് ഒരു ബസ് യാത്ര

ഇരിങ്ങാലക്കുട : മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ദ്ധനരായ ആ കുടുംബത്തിന് ഒരു കൈതാങ്ങി ഇരിങ്ങാലക്കുടയിലെ ഒരു ബസ് ഒരു ദിവസത്തെ കളക്ഷന്‍ തുക അഭിമന്യുവിന്റെ കുടുംബത്തിന് കൈമാറുന്നു.ഇരിങ്ങാലക്കുട-തൃപ്രയാര്‍...

2007 ഒക്ടോബര്‍ 14ന് നിര്‍ത്തിവെച്ച മുരിയാട് കര്‍ഷകസമരം പുനരാരംഭിക്കുന്നു

ഇരിങ്ങാലക്കുട: 2007 ഒക്ടോബര്‍ 14ന് നിര്‍ത്തിവെച്ച മുരിയാട് കര്‍ഷകസമരം കര്‍ഷകമുന്നേറ്റം പുനരാരംഭിക്കാന്‍ നിശ്ചയിച്ചിരിക്കുന്നു. ഈ സമരത്തിന്റെ ഫലമായി 2008 ല്‍കേരള നിയമസഭ അംഗീകരിച്ച നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഇപ്പോഴത്തെ സര്‍ക്കാര്‍ ഭൂമാഫിയകള്‍ക്കു...

ആറാട്ടുപുഴ ശ്രീശാസ്താ സംഗീതോത്സവം ആരംഭിച്ചു.

ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ചുള്ള ശ്രീശാസ്താ സംഗീതോത്സവം ആരംഭിച്ചു. വൈകീട്ട് 6.30 ന് ശ്രീശാസ്താ സംഗീത മണ്ഡപത്തില്‍ വെച്ച് പ്രശസ്ത പിന്നണി ഗായകന്‍ ബിജു നാരായണന്‍ ഭദ്രദീപം കൊളുത്തി പതിനാറാമത്...

അഖില കേരള ഫിഫ വേള്‍ഡ്കപ്പ് ക്വിസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : 2018 റഷ്യന്‍ ഫുട്‌ബോള്‍ വേര്‍ഡ്കപ്പിന്റെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് എന്‍എസ്എസ് യൂണിറ്റും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റും സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്കായി അഖില കേരള ഫിഫ വേള്‍ഡ്കപ്പ് ക്വിസ് സംഘടിപ്പിച്ചു. കേരളത്തിന്റെ...

പൂര്‍വ്വവിദ്യാര്‍ത്ഥിസംഗമം

ഇരിങ്ങാലക്കുട: ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് ഹൈസ്‌കൂള്‍ വിദ്യാലയത്തില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സംഗമം ജൂലായ് 14 ന്(ശനി) രാവിലെ 10 മണിക്ക് നടത്തുന്നു. ഇതിലേക്ക് പൂര്‍വ്വഅധ്യാപകരേയും അനധ്യാപകരേയും വിദ്യാര്‍ത്ഥികളേയും പ്രത്യേകം ക്ഷണിക്കുന്നു. ഈ വിദ്യാലയത്തില്‍ നിന്ന്...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts