27.9 C
Irinjālakuda
Saturday, July 24, 2021

Daily Archives: July 23, 2018

സ്വകാര്യ ബസുകളുടെ മരണപാച്ചലില്‍ ഇരിങ്ങാലക്കുടയില്‍ അപകടത്തില്‍പ്പെട്ടയാള്‍ മരിച്ചു.

ഇരിങ്ങാലക്കുട : സ്വകാര്യ ബസുകളുടെ മരണപാച്ചലില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിന് സമീപം അപകടത്തില്‍പ്പെട്ടയാള്‍ മരിച്ചു.തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന വാഫ എന്ന പേരിലുള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിടിച്ചാണ് കാരുമാത്ര കടലായി സ്വദേശി...

ദുരിതശ്വാസ കേന്ദ്രങ്ങള്‍ സഹായഹസ്തവുമായി ആര്‍ദ്രം

പുല്ലൂര്‍ : പുല്ലൂര്‍ വില്ലേജിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളളില്‍ സഹായഹസ്തവുമായി ആര്‍ദ്രം പുല്ലൂര്‍ മേഖല കമ്മിറ്റി.പുല്ലൂര്‍ സ്‌കൂള്‍ ക്യാമ്പ്,ആനുരുള്ളി ക്യാമ്പ്,ചേര്‍പ്പുകുന്ന്,അമ്പലനട എന്നി കേന്ദ്രങ്ങളിലാണ് ആര്‍ദ്രം പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ ഉല്ലാസ് കളക്കാട്ടിന്റെ നേതൃത്വത്തില്‍...

ആസന്നമായ ലോകസഭ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരും ചാലക്കുടിയും തിരിച്ച് പിടിക്കണമെന്ന് കോണ്‍ഗ്രസ്സ് നേതൃയോഗം

ഇരിങ്ങാലക്കുട : ആസന്നമായ ലോകസഭ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരും ചാലക്കുടിയും തിരിച്ച് പിടിക്കുന്നതിനായി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് കോണ്‍ഗ്രസ്സ് നേതൃയോഗം ഇരിങ്ങാലക്കുടയില്‍ ചേര്‍ന്നു.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സംഭവിച്ച തെറ്റുകള്‍ തിരുത്തി സംഘടന സംവിധാനം താഴെതട്ടില്‍...

ജീവന്‍രക്ഷാ പതകിനു അര്‍ഹനായ അബിന്‍ ചാക്കോയ്ക്ക് ഇരിങ്ങാലക്കുട രൂപതയുടെ ആദരം

ഇരിങ്ങാലക്കുട: അതിരപ്പിള്ളി തുമ്പൂര്‍മൂഴിയില്‍ ചുഴിയിലകപ്പെട്ട രണ്ടു വിദ്യാര്‍ഥികളെ സ്വജീവന്‍ പണയംവെച്ച് രക്ഷിച്ചതിനു രാഷട്രപതിയുടെ ജീവന്‍രക്ഷാ പതകിനു അര്‍ഹനായ മാപ്രാണം സ്വദേശി അബിന്‍ ചാക്കോയ്ക്ക് ഇരിങ്ങാലക്കുട രൂപത സിഎല്‍സി ആദരം നല്‍കി. ബിഷപ് മാര്‍...

സ്റ്റുഡന്റ് പോലീസിന്റെ ഫോഴ്‌സിന്റെ 10-ാം വാര്‍ഷികം മാതൃകലാലയമായ ക്രൈസ്റ്റ് കോളേജില്‍

ഇരിങ്ങാലക്കുട :പത്ത് വര്‍ഷം മുമ്പ് കേരള പോലീസിന്റെ സഹകരണത്തോടെ ഇരിഞ്ഞാലക്കൂട ക്രൈസ്റ്റ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സ്റ്റുഡന്റ് പോലീസ് സേന എന്ന പദ്ധതി ഇന്ത്യയില്‍ത്തന്നെ കോളേജ് തലത്തിലുള്ള...

സ്വകാര്യ ബസുകളുടെ മരണപാച്ചലില്‍ ഇരിങ്ങാലക്കുടയില്‍ വീണ്ടുമൊരു അപകടം കൂടി

ഇരിങ്ങാലക്കുട : തൃശ്ശൂര്‍ -കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ്സുകളുടെ മരണപാച്ചലില്‍ ഇരിങ്ങാലക്കുടയില്‍ വീണ്ടും അപകടം.ചന്തകുന്ന് സെന്റ് ജോസഫ് കോളേജ് പരിസരത്ത് തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞ് 4.30 തോടെയാണ് അപകടം.സെന്റ് ജോസഫ് റോഡില്‍ നിന്നും കയറി...

ആലപ്പാട്ട് പാലത്തിങ്കല്‍ ചാക്കോ മാസ്റ്റര്‍ ഭാര്യ കത്രീന (86) നിര്യാതയായി

കരാഞ്ചിറ -ആലപ്പാട്ട് പാലത്തിങ്കല്‍ ചാക്കോ മാസ്റ്റര്‍ ഭാര്യ കത്രീന (86) നിര്യാതയായി.സംസ്‌ക്കാരം 24-07-2018 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3.00 മണിക്ക് കരാഞ്ചിറ സെന്റ് സേവിയേഴ്‌സ് പള്ളി സെമിത്തേരിയില്‍ വെച്ച് നടത്തപ്പെടും മക്കള്‍-ബീന,ജോ,ഫ്രാങ്ക് (late),ആശ,പോള്‍ ,ഹണി,ദീപ മരുമക്കള്‍ -ജോണ്‍,റോസ,സില്‍ജ,ചാക്കോച്ചന്‍...

സമൂഹ ഭാഗവത സപ്താഹ പരായണം സമാപിച്ചു.

കാട്ടൂര്‍ : എസ് എന്‍ ഡി പി യോഗം ക്ഷേത്രത്തിലെ സമൂഹ ഭാഗവത സപ്താഹ പരായണം സമാപിച്ചു.വനിത കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കര്‍ക്കിടകം ഒന്നു മുതല്‍ ഏഴുവരെ പാരായണം സംഘടിപിച്ചത്.നിരവധി സ്ത്രികള്‍ പരായണത്തില്‍ പങ്കെടുത്തു....

ചാമ്പഗ്രാമം പദ്ധതിയ്ക്ക് ഊരകത്ത് തുടക്കമായി

പുല്ലൂര്‍ : മുന്‍ മുരിയാട് പഞ്ചായത്ത് പ്രസിഡന്റും സി പി എം നേതാവമായിരുന്ന പി എല്‍ ഔസേപ്പ് മാസ്റ്ററുടെ അഞ്ചാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി സി പി എം ഊരകം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍...

എടതിരിഞ്ഞി എച്ച് ഡി പി സമാജം ക്ഷേത്രത്തില്‍ ആനയൂട്ട്

എടതിരിഞ്ഞി : എടതിരിഞ്ഞി എച്ച് ഡി പി സമാജം (തീരാത്ത്)ക്ഷേത്രത്തില്‍ ആനയൂട്ട് നടത്തി.ക്ഷേത്രം തന്ത്രി സ്വയംഭൂശാന്തിയുടെയും ക്ഷേത്രംശാന്തി രവീന്ദ്രന്റെയും മുഖ്യ കാര്‍മ്മികത്വത്തില്‍ മഹാഗണപതിഹവനവും ഗജപൂജയും, ഭഗവതിസേവയും നടന്നു. തുടര്‍ന്ന് ഔഷധക്കഞ്ഞി വിതരണവും ഉണ്ടായിരുന്നു.
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts