24.9 C
Irinjālakuda
Tuesday, March 19, 2024

Daily Archives: July 4, 2018

ബൈക്ക് ടിപ്പറിലിടിച്ച് അരിപ്പാലം സ്വദേശി യുവാവ് മരിച്ചു

അരിപ്പാലം: ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. അരിപ്പാലം തോപ്പ് സ്വദേശി ഈഴവത്ര വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകന്‍ മധു (43) വാണ് മരിച്ചത്. ഡോക്യുമെന്റ് റൈറ്റേഴ്‌സ് അസോസിയേഷന്‍ മുന്‍ സെക്രട്ടറിയും കോണ്‍ഗ്രസ്സ് മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു. ബുധനാഴ്ച രാത്രി...

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ജൈവവൈവിധ്യ കേന്ദ്രത്തിന് അന്താരാഷ്ട്ര അംഗീകാരം

ഇരിങ്ങാലക്കുട : ഇന്ത്യന്‍ ചിലന്തി ഗവേഷണ മേഖലയ്ക്ക് അഭിമാനമായി ക്രൈസ്റ്റ് കോളേജിലെ അറംഗ മലയാളി ഗവേഷണസംഘത്തെ ഹംഗറിയില്‍ വെച്ച് നടക്കുന്ന 31-ാംമത് യുറോപ്യന്‍ ചിലന്തി ഗവേഷണ സമ്മേളനത്തിലേയ്ക്ക് പ്രത്യേക ക്ഷണിതാക്കളായി തിരഞ്ഞെടുത്തു.ലോകത്തിന്റെ വിവിധ...

ലോകകപ്പ് ആവേശം ഇരിങ്ങാലക്കുട ഫേഷന്‍ പെയ്ന്റ്‌സിലും

ഇരിങ്ങാലക്കുട : ലോകകപ്പിന്റെ ആവേശം നാടൊട്ടുക്കും നിറയുമ്പോള്‍ ഇരിങ്ങാലക്കുട ഫേഷന്‍ പെയ്ന്റ്‌സിലും ഫുട്ട്‌ബോള്‍ ആവേശം നിറയുകയാണ്.ഇരിങ്ങാലക്കുടയിലെ ഏറ്റവും വലിയ ഹോള്‍സെയില്‍ പെയ്ന്റ് കച്ചവട കേന്ദ്രമായ ഫേഷന്‍ പെയ്ന്റസില്‍ ഏഷ്യന്‍ പെയ്ന്റ്‌സ് അള്‍ട്ടിമയുടെ പരസ്യപ്രചരാണാര്‍ത്ഥം...

സംസ്ഥാന പാതയില്‍ കരുവന്നൂരിലെ അപകട കെണി

കരുവന്നൂര്‍ : തൃശ്ശൂര്‍ ഇരിങ്ങാലക്കുട സംസ്ഥാന പാതയില്‍ പഴയ മഹാലിംഗം ഓട്ടുകമ്പനിയ്ക്ക് മുമ്പിലുള്ള കനാലാണ് യാത്രക്കാര്‍ക്ക് അപകട കെണിയായി മാറിയിരിക്കുന്നത്.ആറാട്ടുപുഴയില്‍ നിന്നും പടിഞ്ഞാറന്‍ മേഖലയിലെ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് വെള്ളം ലഭ്യമാക്കുന്നതിനായുള്ള കനാലാണിത്.10 മീറ്ററോളം...

കരുവന്നൂര്‍ കാര്‍ ഇലട്രിക് പോസ്റ്റിലിടിച്ച് പോസ്റ്റ് ഒടിഞ്ഞു

കരുവന്നൂര്‍ : ചെവ്വാഴ്ച്ച രാത്രി കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയത്തിന് സമീപത്താണ് അപകടം നടന്നത്.ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും വരുകയായിരുന്ന കാറ് നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ ഇലട്രിക് പോസ്റ്റിലിടിച്ച് കാനയിലേയ്ക്ക് വീഴുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ്...

വായനാപക്ഷാചരണത്തിന്റെ പന്ത്രണ്ടാം ദിനത്തില്‍ നടവരമ്പ ഗവ.എല്‍.സ്‌കൂളില്‍ ടെലിവിഷന്‍ ചാനല്‍ മാതൃകയില്‍ വാര്‍ത്താവതരണം

നടവരമ്പ്: വായനാ പക്ഷാചരണത്തിന്റെ പന്ത്രണ്ടാം ദിനത്തില്‍ ഗവ.എല്‍.സ്‌കൂളില്‍ ടെലിവിഷന്‍ ചാനല്‍ മാതൃകയില്‍ വാര്‍ത്താവതരണം നടത്തി. വിദ്യാര്‍ത്ഥികളായ ക്രിസ്റ്റന്‍ വര്‍ഗ്ഗീസ്, അദ്രിക സുമേഷ് എന്നിവരായിരുന്നു വാര്‍ത്താവതാരകര്‍. തുടര്‍ന്നു നടന്ന ' പുസ്തകപ്പെട്ടിയില്‍ എന്റെ കൂടി...

ഇരിങ്ങാലക്കുടയില്‍ കഞ്ചാവുമായി വിദ്യാര്‍ത്ഥി പിടിയില്‍

ഇരിങ്ങാലക്കുട : ദിവസങ്ങള്‍ക്ക് മുന്‍പ് കഞ്ചാവും പരന്തിന് നഖവുമായി പിടിയിലായ കാട്ടൂര്‍ സ്വദേശിയില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ഓ വിനോദും സംഘവും നടത്തിയ പരിശോധനയിലാണ് കാട്ടൂര്‍ തിയ്യത്ത്...

ഗാന്ധിഗ്രാം കോമ്പാറക്കാരന്‍ ജോര്‍ജ്ജ ഭാര്യ മേരി (മര്‍ഗലീത്ത 69) നിര്യാതയായി

ഇരിങ്ങാലക്കുട :ഗാന്ധിഗ്രാം കോമ്പാറക്കാരന്‍ ജോര്‍ജ്ജ് (റിട്ടയേര്‍ഡ് കെ എസ് ഇ ബി ഓവര്‍സീയര്‍) ഭാര്യ മേരി (മര്‍ഗലീത്ത 69) നിര്യാതയായി.സംസ്‌ക്കാരം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ വച്ച് നടത്തപ്പെട്ടു. മക്കള്‍-മേജി,മെന്‍സി,ജോബി മരുമക്കള്‍-വര്‍ഗ്ഗീസ്,രാജു

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രേഹ നടപടികള്‍ അവസാനിപ്പിക്കുക : ഇരിങ്ങാലക്കുട ഏരിയ വനിതാ കര്‍ഷക കണ്‍വെന്‍ഷന്‍

ഇരിങ്ങാലക്കുട : റേഷന്‍ വെട്ടികുറയ്ക്കല്‍,പെട്രോളിയം വിലവര്‍ദ്ധന,പാചകവാതക വില വര്‍ദ്ധന തുടങ്ങിയ ജനദ്രേഹ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് ഇരിങ്ങാലക്കുട ഏരിയ വനിതാ കര്‍ഷക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.സഹകരണ എ ആര്‍ ഓഫീസ് ഹാളില്‍ നടന്ന...

10 ലക്ഷം പേര്‍ക്ക് സൗജന്യ ഡിജിറ്റല്‍ സാക്ഷരതയ്ക്ക് അവസമൊരുക്കി ഭാരത് സേവക്‌സമാജ്

ഇരിങ്ങാലക്കുട- 2020 ല്‍ ഇന്ത്യയെ ഡിജിറ്റല്‍ സാക്ഷരത രാഷ്ട്രമായി പ്രഖ്യാപിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്രഗവണ്‍മെന്റ് ഡിജിറ്റല്‍ ഇന്ത്യ എന്ന പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയാണ്.14 വയസ്സു മുതല്‍ 60 വയസ്സ് വരെ പ്രായമുള്ളവരാണ് ഈ പദ്ധതിയില്‍...

മിത്രഭാരതിയുടെ ആഭിമുഖ്യത്തില്‍ തിരുവാതിര ഞാറ്റുവേല 2018 സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: മിത്രഭാരതി സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പൂമംഗലം പഞ്ചായത്തില്‍ തിരുവാതിര ഞാറ്റുവേല 2018 സംഘടിപ്പിച്ചു. ചടങ്ങില്‍ പൂമംഗലം പഞ്ചായത്തിലെ മികച്ച കര്‍ഷകരെയും വിവിധ മേഖലകളില്‍ കഴിവുതെളിയിച്ചവരെയും ആദരിച്ചു. മിത്രഭാരതി പ്രവര്‍ത്തകര്‍ തയ്യാറാക്കിയ...

ഇരിങ്ങാലക്കുടയ്ക്ക് നഷ്ടമായി ഒരു ടീച്ചര്‍ കൂടെ വിട പറയുന്നു.

ഇരിങ്ങാലക്കുട : നാഷണല്‍ ഹൈസ്‌കൂളിലെ മുന്‍ പ്രധാനാധ്യാപിക കല്യാണിക്കുട്ടി ടീച്ചര്‍ അന്തരിച്ചു.ടീച്ചറുടെ വിയോഗത്തില്‍ മുന്‍ തലമുറയിലെ അദ്ധ്യാപകരുടെ കണ്ണിയില്‍ ഒരാള്‍ കൂടെ വിട പറയുന്നു. മുന്‍ തലമുറ എന്ന് പറയുമ്പോള്‍ വിദ്യാര്‍ത്ഥികളെ മക്കളെ...

ഇരിങ്ങാലക്കുട രൂപതയുടെയും ആനന്ദപുരം ചെറുപുഷ്പ ദേവാലയത്തിന്റെയും നേതൃത്വത്തില്‍ ‘സ്വപ്‌നഭവനം’

ആനന്ദപുരം:ഇരിങ്ങാലക്കുട രൂപതയുടെ റൂബി ജുബിലിയുടെയും ആനന്ദപുരം ചെറുപുഷ്പ ദേവാലയത്തിന്റെ നവതി മെമ്മോറിയലിന്റെയും ഭാഗമായി സാധുഭവന നിര്‍മ്മാണ പദ്ധതിയിലൂടെ ഇടവകയിലെ സെന്റ്. സെബാസ്റ്റ്യന്‍ യൂണിറ്റിലെ പടമാട്ടില്‍ ജോസഫ് സെബാസ്റ്റ്യന്റെ കുടംബത്തിന് നിര്‍മ്മിച്ച വീടിന്റെ വെഞ്ചിരിപ്പും...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe