33 C
Irinjālakuda
Saturday, January 16, 2021

Daily Archives: July 27, 2018

കാട്ടൂരിൽ മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പിടിയിൽ

കാട്ടൂർ : മന്ത്രവാദത്തിന്റെ മറവിൽ രണ്ടാം ഭാര്യയിലുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ്സിൽ മന്ത്രവാദിയായ പിതാവിനെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. പുല്ലഴി കുറ്റൂക്കാരൻ ദാസൻ (58) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തന്റെ...

കമ്യൂണിസ്റ്റ് വിരോധം മൂലം കരുവന്നൂര്‍ കെ എസ് ഇ ബി ജീവനക്കാര്‍ കള്ളക്കേസില്‍ കുടുക്കിയെന്നാരോപണം

ഇരിങ്ങാലക്കുട : കെ.എസ്.ഇ.ബി. ജീവനക്കാരോട് അപമര്യാദയായി പെരുമാറിയെന്ന പേരില്‍ വ്യാജ പരാതി നല്‍കി സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗം കെ.കെ.ബാബുവിനെയും പാര്‍ട്ടി പ്രവര്‍ത്തകന്‍ രാധാകൃഷ്ണനെയും കള്ളക്കേസില്‍ കുടുക്കിയിരുന്നു എന്നാരോപണം.കുഴികാട്ടുകോണം പ്രദേശത്ത് അകാരണമായി പല...

അസ്നാന്‍ – ഒരു നാടിന്റെ പ്രാര്‍ത്ഥന, ‘രക്ത മൂല കോശ ദാന റെജിസ്‌ട്രേഷന്‍’ ക്യാമ്പയിന്‍ പുരോഗമിക്കുന്നു.

ഇരിങ്ങാലക്കുട : കാന്‍സര്‍ ബാധിതനായ അസ്‌നാന്‍ എന്ന നാലു വയസുകാരനെ രക്ഷിക്കാനായുള്ള 'രക്ത മൂല കോശ ദാന റെജിസ്‌ട്രേഷന്‍' ക്യാമ്പയിന്‍ പുരോഗമിക്കുന്നു.കഴിഞ്ഞ ദിവസം സെന്റ് ജോസഫ് കോളേജില്‍ ആരംഭിച്ച ക്യാമ്പയിന്‍ വെള്ളിയാഴ്ച്ച ക്രൈസ്റ്റ്...

ഇരിങ്ങാലക്കുട ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ക്ലാസ് മുറികള്‍ പൂര്‍ണ്ണമായും ശീതകരിക്കുന്നു.

ഇരിങ്ങാലക്കുട : ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി ആന്‍ഡ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ക്ലാസ് മുറികള്‍ പൂര്‍ണ്ണമായും ശീതികരിക്കുന്ന പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട സര്‍വ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് നല്‍കുന്ന 2...

കുമ്പസാരം നിരോധിക്കണെന്ന ദേശീയ വനിതാ കമ്മീഷന്റെ ശുപാര്‍ശ ക്രൈസ്തവ വിശ്വാസത്തിനു മേലുള്ള കടന്നു കയറ്റം- ക്രൈസ്തവ സംഘടനകള്‍

ഇരിങ്ങാലക്കുട: ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗമായ 'കുമ്പസാരം' എന്ന കൂദാശയെ നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്റെ ശുപാര്‍ശ ക്രൈസ്തവ വിശ്വാസത്തിന്‍മേലുള്ള കടന്നു കയറ്റമാണെന്നു സംസ്ഥാന സിഎല്‍സി അഭിപ്രായപ്പെട്ടു. കുമ്പസാരത്തിന്റെ ദൈവശാസ്ത്രപരവും, ധാര്‍മികവും മനഃശാസ്ത്രപരവുമായ വശങ്ങള്‍...

കടുപ്പശ്ശേരി ജി യു പി സ്‌കൂളില്‍ മുട്ട കോഴി വിതരണം നടത്തി.

തൊമ്മാന ; കടുപ്പശ്ശേരി ജി യു പി സ്‌കൂളില്‍ കേരള സര്‍ക്കാര്‍ മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ ജന്തു ക്ഷേമ ക്ലബും ഉദ്ഘാടനവും മുട്ട കോഴി വിതരണം നടന്നു. ഹെഡ്മിസ്ട്രസ് മരിയസ്റ്റല്ലാ സ്വാഗതം ആശംസിച്ചു....

മോഹിനിയാട്ടം കലാകാരി ഡോ. ധനുഷ സന്യാലിനെ ആദരിച്ചു.

വെള്ളാങ്കല്ലൂര്‍ : ആല്‍ഫാ പാലിയേറ്റീവ് കെയര്‍ വെള്ളാങ്ങല്ലൂര്‍ ലിങ്ക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ റിസര്‍ച്ച് ഫെല്ലോഷിപ്പിന് അര്‍ഹയായ പ്രശസ്ത മോഹിനിയാട്ടം കലാകാരിയും ആല്‍ഫാ കലാ സാംസ്‌കാരിക ഗ്രൂപ്പ് അംഗവുമായ ഡോ....

വാര്‍ത്തയ്ക്ക് ഫലം കണ്ടു കരുവന്നൂര്‍ ഇല്ലിക്കല്‍ റെഗുല്ലേറ്ററിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നു

കരുവന്നൂര്‍ : കനത്ത മഴയില്‍ കരുവന്നൂര്‍ പുഴയിലൂടെ ഒഴുകിയെത്തിയ മരചില്ലകളും മദ്യകുപ്പികളും അടക്കം എട്ടുമന ഇല്ലിക്കല്‍ റെഗുല്ലേറ്ററിലെ ഷട്ടറുകളില്‍ തടസ്സം സൃഷ്ടിക്കുന്നത് ഇരിങ്ങാലക്കുട ഡോട്ട് കോം അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു.വാര്‍ത്തയെ തുടര്‍ന്ന് ഇരിങ്ങാലക്കുട...

താഴെക്കാട് കുരിശുമുത്തപ്പനു ഏത്തപ്പഴ തുലാഭാരം

താഴെക്കാട് : കുരിശുമുത്തപ്പന്റെ തീര്‍ത്ഥാടനകേന്ദ്രത്തില്‍ പുതിയതായി ചുമതല ഏറ്റെടുത്ത ഫാ. ജോണ്‍ കവലക്കാട്ട് കുരിശുമുത്തപ്പന്റെ സന്നിധിയില്‍ ഏത്തപ്പഴംകൊണ്ട് തുലാഭാരം നടത്തി. പത്തുകിലോ വീതമുള്ള എട്ട് പഴക്കുലകളാണ് തുലാഭാരത്തിന് ഉപയോഗിച്ചത. താഴെക്കാട് കുരിശുമുത്തപ്പന്റെ അടുത്തു...

സ്വകാര്യ ബസ്സുകള്‍ മരണപാച്ചല്‍ അവസാനിപ്പിക്കുന്നില്ല,കോണത്തുകുന്നില്‍ വീണ്ടും അപകടം,ബസ്സ് അടിച്ച് തകര്‍ത്തു.

കോണത്ത്കുന്ന് : തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചിലിന് അവസാനമാകുന്നില്ല കോണത്ത്കുന്നില്‍ സ്വകാര്യ ലിമിറ്റഡ് സ്‌റ്റോപ്പ് ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്.വെള്ളിയാഴ്ച്ച രാവിലെ 11 മണിയോടെയാണ് കോണത്ത്കുന്ന് പഞ്ചായത്താഫീസിന് സമീപം കൊടുങ്ങല്ലൂരില്‍...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts