കൂനക്കാംപ്പിള്ളി കുഞ്ഞിരാമന്‍ മകന്‍ ശ്രീധരന്‍ (85) നിര്യാതനായി

497
Advertisement

എടക്കുളം : കൂനക്കാംപ്പിള്ളി കുഞ്ഞിരാമന്‍ മകന്‍ ശ്രീധരന്‍ (85) നിര്യാതനായി .സംസ്‌ക്കാരം ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് 3 മണിയ്ക്ക് സ്വവസതിയില്‍ .ഭാര്യ ഭാര്‍ഗവി ,മക്കള്‍ : ജലജ, ഷൈലജ ,ഹരീഷ് .മരുമക്കള്‍ : ജനാര്‍ദ്ദനന്‍ ,തിലകന്‍ ,രജന .

Advertisement