33 C
Irinjālakuda
Saturday, January 16, 2021

Daily Archives: July 25, 2018

സാംസ്‌ക്കാരിക ഫാസിസത്തിനെതിരെ പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട- സംഘപരിവാര്‍ നടത്തുന്ന സാംസ്‌ക്കാരിക ഫാസിസം നമ്മുടെ രാജ്യത്തിന്റെ മതേതരത്തിനും ജനാധിപത്യത്തിനും ഭീഷണിയാണെന്ന് സംസ്‌ക്കാര സാഹിതി ഇരിങ്ങാലക്കുട നിയോജക മണ്ഢലം കമ്മിറ്റി അഭിപ്രായപ്പെട്ടു.സംസ്‌ക്കാരിക ഫാസിസത്തിനെതിരെ ജനകീയ പ്രതിഷേധം ഉയര്‍ന്നു വരണമെന്നും സര്‍ക്കാര്‍ അനങ്ങാപ്പാറ...

ദുരിതം പെയ്ത കുട്ടനാടിന് ഇരിങ്ങാലക്കുട രൂപതയുടെ സ്‌നേഹസ്പര്‍ശം

ആളൂര്‍: കനത്ത മഴയിലും വെള്ളപൊക്കത്തിലുംപെട്ട് ആയിരക്കണക്കിന് കുടുംബങ്ങള്‍ ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലേക്ക് 'കേരളസഭ' പത്രത്തിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട രൂപത ആദ്യഘട്ടമായി വസ്ത്രങ്ങളും ഭക്ഷണപദാര്‍ത്ഥങ്ങളും എത്തിച്ചുകൊടുത്തു. ഇവയടങ്ങിയ വാഹനം 'കേരളസഭ' അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മാര്‍ പോളി...

വല്ലക്കുന്ന് വി. അല്‍ഫോന്‍സാമ്മയുടെ ഇടവക ദൈവാലയത്തില്‍ മരണതിരുന്നാളും നേര്‍ച്ചയൂട്ടും

വല്ലക്കുന്ന്- വല്ലക്കുന്ന് വി. അല്‍ഫോന്‍സാമ്മയുടെ ഇടവക ദൈവാലയത്തില്‍ മരണതിരുന്നാളും നേര്‍ച്ചയൂട്ടും 2018 ജൂലൈ 28 ശനിയാഴ്ച നടത്തപ്പെടും .ശനിയാഴ്ച രാവിലെ 6.15,7.30 ,10.00 ,വൈകീട്ട് 4.30,6.00 നും കുര്‍ബ്ബാന ഉണ്ടായിരിക്കുന്നതായിരിക്കും .ആഘോഷമായ തിരുന്നാള്‍...

സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ഔഷധ കഞ്ഞി വിതരണവും

ഇരിങ്ങാലക്കുട: പടിഞ്ഞാറെക്കര എന്‍ എസ് എസ് കരയോഗം എച്ച്.ആര്‍ സെല്ലും, സംഘമിത്ര വനിതകൂട്ടായ്മയും, സേവാഭാരതി സംഗമേശ്വര വാനപ്രസ്ഥാശ്രമവും, എന്‍ എസ് എസ് വനിതസമാജവും ഒരുമിച്ച് ചേര്‍ന്ന് തൈക്കാട്ടുശ്ശേരി വൈദ്യരത്‌നം ഔഷധശാലയുടെ സഹകരണത്തോടെ സൗജന്യ...

ലയണ്‍സ് ക്ലബ് ഇരിങ്ങാലക്കുട ഡയമണ്ട്‌സ് 2018-19 വര്‍ഷത്തെ ഭാരവാഹികള്‍

ഇരിങ്ങാലക്കുട-ലയണ്‍സ് ക്ലബ് ഇരിങ്ങാലക്കുട ഡയമണ്ട്‌സ് 2018-19 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡന്റായി ജിത ബിനോയ് കുഞ്ഞിലക്കാട്ടില്‍,സെക്രട്ടറിയായി ലൂസി ജോയ് ,ട്രഷററായി ഷൈനി ഷാജു എന്നിവരെയാണ് തിരഞ്ഞെടുത്തത്  

കൂടല്‍മാണിക്യം ദേവസ്വത്തിന്റെ കീഴില്‍ സ്വകാര്യ വ്യക്തി കൈവശം വച്ചിരുന്ന കോടതി വളപ്പിലെ മുറി ദേവസ്വം ഏറ്റെടുത്തു

ഇരിങ്ങാലക്കുട- കൂടല്‍മാണിക്യം ദേവസ്വത്തിന്റെ കീഴിലുള്ള കോടതി വളപ്പിലെ മുറി സ്റ്റാമ്പ് വെന്റര്‍ വിട്ടു നല്‍കാത്തതിനെ തുടര്‍ന്ന് ദേവസ്വം മുറി ഏറ്റെടുത്തു.കോടതിയുമായി ബന്ധപ്പെട്ട ഓഫീസുകള്‍ ഒഴിച്ചുള്ള മുറികള്‍ ജൂണ്‍ 18 ന് ദേവസ്വം പരസ്യമായി...

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നടത്തി വരുന്ന സ്റ്റാളില്‍ നിന്ന് പഴകിയ ഭക്ഷണവസ്തുക്കള്‍ കണ്ടെത്തി

ഇരിങ്ങാലക്കുട-കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നാലമ്പല ദര്‍ശനത്തോടനുബന്ധിച്ച് നടത്തി വരുന്ന സ്റ്റാളുകളില്‍ നിന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പഴകിയ ഭക്ഷണ വസ്തുക്കള്‍ കണ്ടെത്തി.കട നടത്തി വരുന്നവര്‍ക്ക് നടത്തുന്നതിനാവശ്യമായ ഹെല്‍ത്ത് കാര്‍ഡോ ,ലൈസന്‍സോ ഇല്ല എന്നതും ഉദ്യോഗസ്ഥര്‍...

ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ വീണ്ടും ക്ലാസ്സ് റൂമുകള്‍ ശീതീകരിക്കുന്നു

ഇരിങ്ങാലക്കുട- വിദ്യാലയ മുത്തശ്ശിയായ ഗവ .ഗേള്‍സ് ഹൈസ്‌കൂളിലെ രണ്ട് ക്ലാസ്സ് റൂമുകള്‍ വീണ്ടും ഇരിങ്ങാലക്കുട സര്‍വ്വീസ് കോപ്പറേറ്റീവ് ബാങ്ക് ശീതീകരിച്ചു നല്‍കുന്നു.ഇതോട് കൂടി 5,6,10 എന്നീ ക്ലാസ്സ് റൂമുകള്‍ മുഴുവന്‍ ശീതീകരിക്കപ്പെട്ടു കഴിഞ്ഞു.2...

ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യ മുന്നോട്ട് കുതിക്കുകയാണ് :  ഡോ.കെ.രാധാകൃഷ്ണന്‍

ഇരിങ്ങാലക്കുട : അമേരിക്കക്കും ചൈനക്കുമൊപ്പം ഇന്ത്യ മുന്നോട്ട് കുതിച്ചുകൊണ്ടീരിക്കുകയാണെന്ന ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ ഡോ.കെ.രാധാക്ൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ക്രൈസ്റ്റ് കോളേജ്പ്രിന്‍സിപ്പലായിരുന്ന ഫാ. ജോസ് തെക്കന്റെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

മെട്രോ 365 ഫൊട്ടോഗ്രഫി മല്‍സരത്തില്‍ ക്രിട്ടിക്‌സ് സ്‌പെഷല്‍ ജൂറി അവാര്‍ഡ് ഇരിങ്ങാലക്കുടക്കാരന്

ഇരിങ്ങാലക്കുട : വാര്‍ഷികത്തോടനുബന്ധിച്ച് കൊച്ചി റെയില്‍ലിമിറ്റഡ് നടത്തിയ കൊച്ചി മെട്രോ 365 ഫൊട്ടോഗ്രഫി മല്‍സരത്തില്‍ ക്രിട്ടിക്‌സ് സ്‌പെഷല്‍ ജൂറി അവാര്‍ഡ് ഇരിങ്ങാലക്കുട സ്വദേശി ആന്റണി സെബാസ്റ്റ്യന്‍ കരസ്ഥമാക്കി. തരണനെല്ലൂര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ്...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts