34.9 C
Irinjālakuda
Friday, March 29, 2024

Daily Archives: July 2, 2018

പേഷ്‌ക്കാര്‍ റോഡില്‍ മുണ്ടനാട് വീട്ടില്‍ രാധാകൃഷ്ണന്‍ നായരുടെ ഭാര്യ വെട്ടിയാട്ടില്‍ വിശാലാക്ഷി അമ്മ (85) അന്തരിച്ചു.

ഇരിങ്ങാലക്കുട: പേഷ്‌ക്കാര്‍ റോഡില്‍ മുണ്ടനാട് വീട്ടില്‍ രാധാകൃഷ്ണന്‍ നായരുടെ ഭാര്യ വെട്ടിയാട്ടില്‍ വിശാലാക്ഷി അമ്മ (85) അന്തരിച്ചു. മക്കള്‍: ഭാസ്‌ക്കരന്‍, ഹേമലത, ജയസൂര്യന്‍, ബാലസൂര്യന്‍. മരുമക്കള്‍: മായ, രാമചന്ദ്രന്‍, പ്രസന്ന, ലക്ഷ്മി. ശവസംസ്‌ക്കാരം...

ICWAI പരിക്ഷയില്‍ ദേശീയതലത്തില്‍ ഗോള്‍ഡ് മെഡല്‍ നേടീ ഇരിങ്ങാലക്കുടക്കാരി നിസി

ഇരിങ്ങാലക്കുട : ICWAI (സി എം എ)പരിക്ഷയില്‍ ' കോസ്റ്റ് ആന്റ് മനേജ്‌മെന്റ് ആഡിറ്റ് വിഷയത്തിലാണ് ഇരിങ്ങാലക്കുട കോമ്പാറ സ്വദേശി നിസി എം എ.ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയത്.ജൂലൈ 10ന് കൊല്‍ക്കട്ടയില്‍ നടക്കുന്ന ചടങ്ങില്‍...

കണ്ണമ്പുഴ ചെരടായി പൗലോസ് ഭാര്യ സിസിലി (84) നിര്യാതയായി.

താഴേക്കാട് : കണ്ണമ്പുഴ ചെരടായി പൗലോസ് ഭാര്യ സിസിലി (84) നിര്യാതയായി.സംസ്‌ക്കാരം ചെവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് 3.30 ന് താഴെക്കാട് സെന്റ് സെബാസ്റ്റിയന്‍ ദേവാലയ സെമിത്തേരിയില്‍.മക്കള്‍ ആലീസ്,വര്‍ഗ്ഗീസ്,ജോയ്.മരുമക്കള്‍ റപ്പായി,സ്റ്റെല്ല.

കാരുണ്യത്തിന്റെ തുടര്‍ക്കഥയെഴുതി ക്രൈസ്റ്റ് കോളേജിലെ തവനീഷ്

ഇരിഞ്ഞാലക്കുട : പുതിയ അക്കാദമിക വര്‍ഷത്തിലും ക്രൈസ്റ്റ് കോളേജിലെ തവനീഷ് കൂട്ടായ്മ കാരുണ്യത്തിന്റെ വഴിയില്‍ വലിയ മുന്നേറ്റങ്ങള്‍ നടത്തി ശ്രദ്ധേയമായി . സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിുള്ള നാല് നിരാശ്രയ കുടുംബങ്ങള്‍ക്ക് സഹായത്തിന്റെ കൈത്താങ്ങ്...

ചിറയത്ത് ആഴ്ചങ്ങാട്ടില്‍ ഔസേപ്പ് മകള്‍ കൊച്ചുത്രേസ്യ (86) നിര്യാതയായി.

കരുവന്നൂര്‍ : ചിറയത്ത് ആഴ്ചങ്ങാട്ടില്‍ ഔസേപ്പ് മകള്‍ കൊച്ചുത്രേസ്യ (86) നിര്യാതയായി.സംസ്‌ക്കരം കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ നടത്തി.സഹോദരങ്ങള്‍ റാഫേല്‍ (പരേതന്‍),അന്തോണി,ജോസ്,റപ്പായി,സി.റോസ്മീന.

പ്രൊഫ.വി കെ ലക്ഷ്മണന്‍ നായരുടെ ‘രണ്ട് സെന്റ് ഭൂമിയില്‍ ഒരു വീട്’ പുസ്തകം പ്രകാശനം ചെയ്തു

തൃശൂര്‍-പ്രൊഫ.വി.കെ ലക്ഷ്മണന്‍ നായരുടെ 'രണ്ട് സെന്റ് ഭൂമിയില്‍ ഒരു വീട്' പുസ്തകം പ്രകാശനം ചെയ്തു.കേരള സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ നടന്ന ചടങ്ങില്‍ മുന്‍ സ്പീക്കറും മുന്‍ മന്ത്രിയുമായ കെ. രാധാകൃഷ്ണന് പുസ്തകം...

ഇരിങ്ങാലക്കുട നഗരസഭ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ രാജി വെച്ചു.

ഇരിങ്ങാലക്കുട : കോണ്‍ഗ്രസ് എ ഗ്രൂപ്പ് പ്രവര്‍ത്തകരായ നഗരസഭ വികസനകാര്യ സ്റ്റാന്റംങ്ങ് കമ്മിറ്റി ചെയര്‍മാനായ വി സി വര്‍ഗ്ഗീസ്,വിദ്യഭ്യാസ സ്റ്റാന്റംങ്ങ് കമ്മിറ്റി ചെയര്‍മാനായ എം ആര്‍ ഷാജു എന്നിവരാണ് തിങ്കളാഴ്ച്ച ചേര്‍ന്ന കൗണ്‍സില്‍...

രാത്രികാലത്തെ എത്തിനോട്ടം കണ്ടെത്തിയ വൈരാഗ്യത്തിന് ഷോക്ക് അടിപ്പിച്ച് ആക്രമണം നടത്തിയ പ്രതിയ്ക്ക് 3 വര്‍ഷം തടവും പിഴയും

ഇരിങ്ങാലക്കുട : പുതുക്കാട് ചെങ്ങാലൂരുള്ള ഒരു കുടുംബത്തിലെ അംഗങ്ങളെ ഷോക്കടിപ്പിച്ച് ആക്രമിച്ച കേസില്‍ പ്രതിയെ കുറ്റക്കാരനെന്നു കണ്ട് ഇരിങ്ങാലക്കുട അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് കെ ഷൈന്‍ ഇന്ത്യന്‍ ശിക്ഷാനിയമം വിവിധ വകുപ്പുകള്‍...

മ്യൂസിക് ഹെവന്‍ സ്ഥാപനത്തിന്റെ ഉടമ അജി ഹൃദയാഘാതം മൂലം അന്തരിച്ചു.

ഇരിങ്ങാലക്കുട: കണ്ടഞ്ചേരി തങ്കച്ചന്‍ മകന്‍ അജി (42) ഹൃദയാഘാതം മൂലം അന്തരിച്ചു. ഇരിങ്ങാലക്കുട പാട്ടമാളി റോഡില്‍ മ്യൂസിക് ഹെവന്‍ എന്ന സ്ഥാപനത്തിന്റെ ഉടമയാണ്. സിനിമയില്‍ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ആയി പ്രവര്‍ത്തിച്ചിരുന്നു. പ്രശസ്ത സിനിമ...

പരേതനായ തട്ടില്‍ പെരുമ്പുള്ളി ഔസേപ്പ് ഭാര്യ മേരി (83) നിര്യാതയായി

കരുവന്നൂര്‍-പരേതനായ തട്ടില്‍ പെരുമ്പുള്ളി ഔസേപ്പ് ഭാര്യ മേരി (83) നിര്യാതയായി.സംസ്‌ക്കാരം 2018 ജൂലൈ 3 ന് രാവിലെ 9 മണിക്ക് കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍ വച്ച് നടത്തപ്പെടും മക്കള്‍-ഡേവീസ് (late),ജോസ്(late),ആന്റു മരുമക്കള്‍-കൊച്ചുത്രേസ്യ ,സെബീന(late),എല്‍സി

കെ എഫ് ബി മെമ്പേഴ്‌സായ കാഴ്ചവൈകല്യമുള്ളവര്‍ക്ക് സഹായത്തിനായി അപേക്ഷ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട:മുകുന്ദപുരം താലൂക്കിന്റെ കെ എഫ് ബി മെമ്പേഴ്‌സായ കാഴ്ചവൈകല്യമുള്ളവര്‍ക്ക് ചികിത്സാസഹായം,വിദ്യാഭ്യാസാനുകൂല്യം ,സ്വയം തൊഴില്‍ ചെയ്യുന്നതിന്,വീടുപണിക്ക് ,മറ്റ് പല ആവശ്യങ്ങള്‍ക്കും സഹായം ലഭിക്കുന്നതിന് കേരളഫെഡറേഷന്‍ ഓഫ് ദി ബ്ലയിന്റ് മുകുന്ദപുരം താലൂക്ക് കമ്മറ്റിയുമായി ബന്ധപ്പെടുക.നഗരസഭ...

ആഗസ്റ്റ് 15 ‘സ്വാതന്ത്ര്യ സംഗമം’:സംഘാടക സമിതി രൂപീകരിച്ചു.

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണ്‍ ഹാള്‍ അങ്കണത്തില്‍ സ്വാതന്ത്ര്യ ദിന സായാഹ്നത്തില്‍ സംഘടിപ്പിക്കുന്ന 'സ്വാതന്ത്ര്യ സംഗമം' പരിപാടിയുടെ വിജയത്തിനായുള്ള സംഘാടക സമിതി രൂപീകരിച്ചു. സി.പി.ഐ (എം) ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ്...

ഇരിങ്ങാലക്കുട ബൈപ്പാസ് കുപ്പികഴുത്തിലെ അനധികൃത നിര്‍മ്മാണം : ബില്‍ഡിംങ്ങ് പെര്‍മിറ്റ് റദ്ദാക്കാന്‍ കൗണ്‍സില്‍ തീരുമാനം

ഇരിങ്ങാലക്കുട ഠാണ-കാട്ടൂര്‍ ബൈപ്പാസ്സ് റോഡിലെ സ്വകാര്യ വ്യക്കിയുടെ കെട്ടിട നിര്‍മാണം മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം, എല്‍. ഡി. എഫ്. അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ചെയര്‍പേഴ്‌സണു മുന്‍പില്‍ പ്രതിഷേധിച്ചു, അനതിക്യത നിര്‍മാണം തടയുന്നതിന് പോലീസ്...

എസ് എഫ് ഐ നേതാവ് അഭിമന്യു കുത്തേറ്റ് മരിച്ച സംഭവം : ഇരിങ്ങാലക്കുടയില്‍ പഠിപ്പ് മുടക്ക് പൂര്‍ണ്ണം.

ഇരിങ്ങാലക്കുട : എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ രസതന്ത്ര ബിരുദ വിദ്യാര്‍ത്ഥിയും എസ് എഫ് ഐ നേതാവുമായ അഭിമന്യു കുത്തേറ്റ് കൊലചെയ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് സംസ്ഥാനമാകെ എസ് എഫ് ഐ പ്രഖ്യാപിച്ച പഠിപ്പ്...

നവരസ സാധനയുടെ പതിനേഴാമത് ശില്‍പ്പശാലയ്ക്ക് തുടക്കമായി.

ഇരിങ്ങാലക്കുട : നാട്യാചാര്യന്‍ വേണുജി ദീര്‍ഘകാല ഗവേഷണ പഠനങ്ങളിലൂടെ രൂപം നല്‍കിയ നവരസ സാധന എന്ന അഭിനയ പരിശീലന പദ്ധതിയുടെ പതിനേഴാമത് ശില്‍പ്പശാല ഹോളിവുഡ് ചലചിത്ര സംവിധായകന്‍ രഹത് മഹാജന്‍ ഭദ്രദീപം തെളിയിച്ച്...

സെന്റ് തോമസ് കത്തീഡ്രല്‍  ദുക്‌റാന ഊട്ടുതിരുനാളിന് കൊടിയേറി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ദുക്‌റാന ഊട്ടുതിരുന്നാളിന് കൊടിയേറി. ഞായറാഴ്ച്ച  രാവിലെ നടന്ന ആഘോഷമായ  കുര്‍ബ്ബാനയ്ക്ക് ശേഷം കത്തീഡ്രല്‍ വികാരി ഫാ. ആന്റു ആലപ്പാടന്‍ പതാക  ഉയര്‍ത്തി. തിങ്കളാഴ്ച്ച വൈകീട്ട് 5.30ന് വിശുദ്ധ...

ഡ്രൈ ഡേ ദിനത്തില്‍ മദ്യ വില്‍പ്പന നടത്തിയാള്‍ അറസ്റ്റില്‍

ഇരിഞ്ഞാലക്കുട:ഡ്രൈ ഡേ ദിനം / മദ്യവില്പന നിരോധന ദിനം മുതലാക്കി, ചെറുകുപ്പികളിലാക്കി പലചരക്കു കടയുടെ മറവില്‍ മദ്യ വില്പന നടത്തി കൊണ്ടിരുന്ന ചാലക്കുടി താലൂക്കില്‍ മറ്റത്തൂര്‍ വില്ലേജില്‍ വാസുപ്പൂരം ദേശത്തു തട്ട പറമ്പില്‍ വീട്ടില്‍...

ബി.ജെ.പി. പ്രവര്‍ത്തകന്റെ വീട്ടിലേക്ക് സോഡാകുപ്പി എറിഞ്ഞതായി പരാതി

അരിപ്പാലം: പൂമംഗലം പഞ്ചായത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകന്റെ വീട്ടിലേക്ക് സോഡാകുപ്പി എറിഞ്ഞതായി പരാതി. അരിപ്പാലം കരുവാപ്പടി സ്വദേശി കുഴുപ്പുള്ളി സുരേഷിന്റെ വീട്ടിലേക്കാണ് സോഡാ നിറച്ച സോഡാകുപ്പി എറിഞ്ഞതെന്ന് പറയുന്നു. കാട്ടൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്....

ബൈപ്പാസ് റോഡില്‍ കക്കൂസ് മാലിന്യം തള്ളി

ഇരിങ്ങാലക്കുട: ബൈപ്പാസ് റോഡില്‍ കക്കൂസ് മാലിന്യം തള്ളി. ഞവരിക്കുളം റോഡില്‍ നിന്നും തിരിഞ്ഞ് പൂതംകുളം ഭാഗത്തേക്ക് പോകുന്ന ഭാഗത്താണ് ബൈപ്പാസ് റോഡില്‍ കക്കൂസ് മാലിന്യം തള്ളിയനിലയില്‍ കണ്ടെത്തിയത്. രാവിലെ നടക്കാനിറങ്ങിയവരാണ് ഇത് കണ്ടത്....

ഊരകം പള്ളിയില്‍ ജൂബിലി ഭവനത്തിന്റെ താക്കോല്‍ കൈമാറ്റം നടത്തി

ഊരകം: സെന്റ് ജോസഫ്‌സ് പള്ളിയില്‍ ശതോത്തര സുവര്‍ണ ജൂബിലിയാഘോഷത്തന്റെ ഭാഗമായി നിര്‍ധന കുടുംബത്തിന് നിര്‍മിച്ച് നല്‍കിയ ജൂബിലി ഭവനത്തിന്റെ താക്കോല്‍ കൈമാറി. ഇരിങ്ങാലകുട രൂപത സോഷ്യല്‍ ആക്ഷന്‍ ഫോറം ഡയറക്ടര്‍ ഫാ.വര്‍ഗീസ് കോന്തുരുത്തി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe