30.9 C
Irinjālakuda
Sunday, December 4, 2022

Daily Archives: July 9, 2018

സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : നഗരസഭയുടെയും ഗവ.ആയുര്‍വേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ ജവഹര്‍ അംഗനവാടിയില്‍ നഗരസഭയിടെ 32,24,23 എന്നി വര്‍ഡുകളെ ഉള്‍പെടുത്തി സൗജന്യ ആയുര്‍വേദ ക്യാമ്പ് സംഘടിപ്പിച്ചു.ആരോഗ്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ ബഷീറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന...

മാര്‍ ജയിംസ് പഴയാറ്റിലിന്റെ രണ്ടാം ചരമ വാര്‍ഷിക ആചരണം ജൂലൈ 10 ചെവ്വാഴ്ച്ച

ഇരിങ്ങാലക്കുട : രൂപത പ്രഥമ ബിഷപ് മാര്‍ ജയിംസ് പഴയാറ്റിലിന്റെ രണ്ടാം ചരമ വാര്‍ഷികം ജൂലൈ 10 ന് സെന്റ് തോമസ് കത്തീഡ്രലില്‍ ആചരിക്കും. വൈകിട്ട് അഞ്ചിന് പുഷ്പാര്‍ച്ചന, തുടര്‍ന്ന് ദിവ്യബലി, ശേഷം...

ആറാട്ടുപുഴ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം ജൂലൈ 11ന് ആരംഭിക്കും

ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ജൂലൈ 11,12,13,14 തിയതികളില്‍ ആഘോഷിക്കും. ജൂലൈ 11ന് വൈകീട്ട് 6.30 ന് പ്രശസ്ത പിന്നണി ഗായകന്‍ ബിജു നാരായണന്‍ ഭദ്രദീപം കൊളുത്തുന്നതോടു കൂടി പ്രതിഷ്ഠാദിനത്തിന്...

ബസിനടിയില്‍പ്പെട്ട പശുകുട്ടിയ്ക്ക് രക്ഷയായി നാട്ടുക്കാരും ഇരിങ്ങാലക്കുട പോലിസും

ഇരിങ്ങാലക്കുട : ബൈപ്പാസ് റോഡില്‍ സ്ഥിരം അപകടമൂലയായ ഞവരകുളത്തിന് സമീപത്തെ നാല് മൂലയില്‍ ഇത്തവണ അപകടത്തില്‍ പെട്ടത് നാല്‍കാലിയാണ്.സമീപത്തെ പറമ്പില്‍ പുല്ല് തിന്നാന്‍ കെട്ടിയിട്ടിരുന്ന പശുകുട്ടി കയര്‍ അഴിഞ്ഞ് റോഡിലെക്കിറങ്ങുകയായിരുന്നു.ഈ സമയം തൃശൂരിലേയ്ക്ക്...

പീണിക്കപറമ്പില്‍ ലോനപ്പന്‍ മകള്‍ ത്രേസ്യാമ്മ (82 നിര്യാതയായി.

ഇരിങ്ങാലക്കുട : പീണിക്കപറമ്പില്‍ ലോനപ്പന്‍ മകള്‍ ത്രേസ്യാമ്മ (82 നിര്യാതയായി.സംസ്‌ക്കാരം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തിഡ്രല്‍ ദേവാലയ സെമിത്തേരിയില്‍ നടത്തി.

ഇരിങ്ങാലക്കുട സെന്റ് തോമാസ് കത്തീഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസ്സ് സൗജന്യ മെഗാ ആയുര്‍വേദ ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട : കത്തീഡ്രല്‍ വികാരി ഫാ.ആന്റു ആലപ്പാടന്‍ അദ്ധ്യക്ഷത വഹിച്ച ക്യാമ്പിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ഉദ്ഘാടനം ചെയ്തു. സൗജന്യ കര്‍ക്കിടക മരുന്നു കിറ്റും മരുന്നു കഞ്ഞി വിതരണവും...

ചീമേനി തുറന്ന ജയിലിനും ഇരിങ്ങാലക്കുടക്കാരന്‍ ഷാ തച്ചില്ലത്തിനും ചരിത്ര നിമിഷം .എ ബി സി ഡി റീലീസ് ചെയ്തു.

ഇരിങ്ങാലക്കുട : ജയില്‍ വകുപ്പിന്റെ സഹായത്തോടെ ജയില്‍ അന്തേവാസികള്‍ക്കിടയില്‍ നിന്നൊരു സിനിമ. ജയില്‍ അന്തേവാസികള്‍തന്നെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരുമാകുന്ന പത്തുമിനിട്ട് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം എബിസിഡി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂര്‍ സെന്‍ട്രല്‍...

പി.കെ.കുമാരന്‍ അനുസ്മരണസമ്മേളനം സിപിഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : ഭൂസ്വത്തും, വ്യവസായവും കൈമുതലുള്ള സമ്പന്ന കുടുംബത്തിലെ അംഗമായിരുന്നിട്ടും, സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗത്തിന് തന്റേതായ സഹായങ്ങള്‍ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് സ്വന്തം സുഖസൗകര്യങ്ങള്‍ ത്യജിച്ച് സമൂഹത്തിനുവേണ്ടി ജീവിതം മാറ്റിവച്ച ഉത്തമ...

മരണകിടക്കയില്‍ കനിവുതേടി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറി

ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയിലെ മേര്‍ച്ചറിയുടെ പ്രവര്‍ത്തനം നിര്‍ത്തലായിട്ട് മൂന്നുമാസം പിന്നിടുന്നു. കഴിഞ്ഞ ഏപ്രില്‍ 15 നാണ് മോര്‍ച്ചറിയുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കി സൂപ്രണ്ട് ഉത്തരവിട്ടത്. മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹങ്ങള്‍ എലി കടിക്കുന്നതായും ഉറുമ്പരിക്കുന്നതായും പരാതി...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts