29 C
Irinjālakuda
Saturday, January 16, 2021
Home 2018 July

Monthly Archives: July 2018

സിവില്‍ സ്‌റ്റേഷന്‍ റോഡിലെ തകര്‍ന്ന ഭാഗങ്ങള്‍ സമീപത്തെ വ്യാപാര സ്ഥാപനങ്ങള്‍ അറ്റകുറ്റപണി നടത്തണമെന്നാവശ്യം.

ഇരിങ്ങാലക്കുട : സിവില്‍ സ്‌റ്റേഷന്‍ റോഡിലെ തകര്‍ന്ന ഭാഗങ്ങള്‍ അറ്റകുറ്റപപണി നടത്തുന്നതിനുള്ള ചിലവ് സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഈടാക്കണമെന്ന് എല്‍. ഡി. എഫ്. അംഗങ്ങളായ പി. വി. ശിവകുമാര്‍, സി. സി. ഷിബിന്‍,...

കുമ്പസാരത്തിനെതിരായുള്ള ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം

ആളൂര്‍ : കത്തോലിക്കര്‍ വിശുദ്ധമായി ആചരിക്കുന്ന കുമ്പസാരമെന്ന കൂദാശയ്ക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ നടത്തിയ പരാമര്‍ശത്തിനെതിരെ ആനത്തടം ഇടവകയിലെ കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ ആളൂര്‍ ജംഗ്ഷനിലേക്ക് പന്തംകൊളുത്തി പ്രകടനം നടത്തി. വികാരി ഫാ....

ആഗസ്റ്റ് 15 ‘സ്വാതന്ത്ര്യ സംഗമം’ഡി.വൈ.എഫ്.ഐ മേഖലാ ജാഥകള്‍ ആരംഭിച്ചു.

ഇരിങ്ങാലക്കുട : ഇന്ത്യ അപകടത്തിലാണ് പൊരുതാം നമുക്കൊന്നായ് എന്ന മുദ്രാവാക്യം ഉയര്‍ത്തി ഇരിങ്ങാലക്കുട ടൗണ്‍ ഹാള്‍ അങ്കണത്തില്‍ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ സംഗമം പരിപാടിയുടെ സന്ദേശവുമായി ഇരിങ്ങാലക്കുടയില്‍ മേഖലാ ജാഥകള്‍ പര്യടനം ആരംഭിച്ചു. വേളൂക്കര...

കച്ചേരി വളപ്പിലെ മജിസ്‌ട്രേറ്റ് കോടതി പഴയ താലൂക്ക് ഓഫീസ് കെട്ടിടത്തിലേക്ക് ഉടന്‍ മാറ്റണമെന്ന് കൂടല്‍മാണിക്യം ദേവസ്വം.

ഇരിങ്ങാലക്കുട : കച്ചേരിപ്പറമ്പ് കൂടല്‍മാണിക്യം ദേവസ്വത്തിന് സര്‍ക്കാര്‍ പതിച്ചു നല്‍കിയിട്ട് എട്ടു വര്‍ഷമായിട്ടും ഇവിടെ ഉണ്ടായിരുന്ന കോടതികള്‍ ബഹുഭൂരിപക്ഷവും സിവില്‍സ്റ്റേഷനിലേക്ക് മാറ്റിയിട്ടും മജിസ്‌ട്രേറ്റ് കോടതി മാത്രം കച്ചേരിവളപ്പില്‍ തുടരുകയാണ്.ഒഴിഞ്ഞുകിടക്കുന്ന പഴയ താലൂക്ക് ഓഫീസ്...

കാട്ടൂരിലെ കുറികമ്പനി തട്ടിപ്പ് രണ്ട് പ്രതികള്‍ പിടിയില്‍

കാട്ടൂര്‍ : കുറി തട്ടിപ്പ് നടത്തി കാട്ടൂരില്‍ നിന്നും മുങ്ങിയ കേസില്‍ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു.കുറി സ്ഥാപനം നടത്തി കുറി വട്ടമെത്തി തുക കൊടുക്കാതെ ചതി ചെയ്ത കേസ്സില്‍ 'Againers' കുറി...

കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി

കൊമ്പടിഞ്ഞാമാക്കല്‍ : 2018-19 വര്‍ഷത്തെ കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം വൈസ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ എം.ഡി ഇഗ്നേഷ്യസ് ഉല്‍ഘാടനം ചെയ്തു.പ്രസിഡണ്ട് ജോണ്‍സന്‍ കോലങ്കണ്ണി അധ്യക്ഷത വഹിച്ചു.പുതിയ അംഗങ്ങള്‍ക്ക് ലയണ്‍സ് ഡിസ്ട്രിക്ട് കോഡിനേറ്റര്‍...

ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ പ്രവേശനോത്സവം

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ പുതിയ അദ്ധ്യയന വര്‍ഷത്തിന് തിരിതെളിഞ്ഞു. രക്ഷിതാക്കളും അധ്യാപകരും വിദ്യാര്‍ത്ഥികളും ഒത്തുചേര്‍ന്ന പഠനസമാരംഭച്ചടങ്ങില്‍ ദേവമാതാ പ്രൊവിന്‍ഷ്യാള്‍ ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി സി. എം. ഐ. ഉദ്ഘാടനം...

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ അപകട ഭീഷണി ഉയര്‍ത്തുന്ന കെട്ടിടങ്ങള്‍ നഗരസഭ ഉടന്‍ പൊളിച്ച് നീക്കുക – സി.പി.ഐ.(എം)

ഇരിങ്ങാലക്കുട : ജനറല്‍ ആശുപത്രിയിലെ പഴക്കം ചെന്ന കെട്ടിടങ്ങള്‍ പൊളിച്ച് നീക്കാന്‍ നഗരസഭ നടപടി സ്വീകരിക്കുന്നില്ല. ആശുപത്രി മോര്‍ച്ചറി യോട് ചേര്‍ന്ന പഴയ വാര്‍ഡ്, അത്യാഹിത വിഭാഗത്തിനോട് ചേര്‍ന്ന കെട്ടിടം തുടങ്ങി അഞ്ചോളം...

ലയണ്‍സ് ക്ലബിന്റെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

കല്ലേറ്റുംകര ലയണ്‍സ് ക്ലബിന്റെ 2018-2019 വര്‍ഷത്തിലേക്ക് പുതിയ ഭാരവാഹികളായി പ്രസിണ്ടന്റ് ഷിബു കോക്കാട്ട്, സെക്രട്ടറി ജെക്‌സന്‍ വര്‍ഗ്ഗീസ്, ട്രഷറര്‍ മെല്‍വിന്‍ ആന്റണി എന്നിവരെ തിരഞ്ഞെടുത്തു.

താലൂക്ക് ആശുപത്രി മോര്‍ച്ചറി നവീകരണം ദ്രൂതഗതിയില്‍ പൂര്‍ത്തിയാകുന്നു

ഇരിങ്ങാലക്കുട : പി ആര്‍ ബാലന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നവീകരണം നടക്കുന്ന ഇരിങ്ങാലക്കുട താലൂക്കാശുപത്രി മോര്‍ച്ചറി നവീകരണം അവസാനഘട്ടത്തിലേയ്ക്ക് കടന്നു.പുതിയ മുറി നിര്‍മ്മിച്ച് ജനറേറ്ററോട് കൂടിയ ഫ്രീസര്‍ സംവിധാനം,ട്രസ്സ് വര്‍ക്ക്,ഇരിപ്പിടങ്ങള്‍,വാതിലുകള്‍...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts