പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായുള്ള ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം പറപ്പൂക്കര പഞ്ചായത്തിന്

173
Advertisement

ഇരിങ്ങാലക്കുട-പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായുള്ള ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം പറപ്പൂക്കര പഞ്ചായത്തിന്.
ഓഡിറ്റ് – 5 വെള്ളാങ്കല്ലൂര്‍ യൂണിറ്റ് നടത്തിയ ക്വിസ്സ് മല്‍സരത്തില്‍ ഒന്നാം സ്ഥാനം പറപ്പൂക്കര പഞ്ചായത്തിനും രണ്ടാം സ്ഥാനം മുരിയാട് ഗ്രാമപഞ്ചായത്തും
നേടി ജില്ലാതല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പെര്‍മോന്‍സ് ഓഡിറ്റ് സൂപ്പര്‍വൈസര്‍ സിന്ധു, ജൂനിയര്‍ സുപ്രണ്ട് ബാബു ഒ .വി ,പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി

 

Advertisement