29.9 C
Irinjālakuda
Monday, May 27, 2024

Daily Archives: July 21, 2018

വെള്ളാങ്കല്ലൂര്‍ യുവാവിന്റെ മരണത്തില്‍ ദുരുഹതയെന്ന് പരാതി

വെള്ളാംങ്കല്ലൂര്‍. കല്‍പ്പറമ്പ് വേലായുധന്‍ മകന്‍ ബേബി 43 വയസ്സ് ഇന്ന് പുലര്‍ച്ചെ തൂങ്ങി മരിച്ചതായി കാണപ്പെട്ടിരുന്നു. ബേബി കൈവായ്പ്പയായ് കൊടുത്ത പണത്തേ ചോല്ലിയുണ്ടയ തര്‍ക്കത്തേതുടര്‍ന്ന് ഇന്നലെ രാത്രി കണ്ടാലറിയാവുന്ന ആറ് പേര്‍ ബേബിയുടെ...

ആസാദ് റോഡ് മണക്കുന്നത്ത് നാരായണന്‍ മകന്‍ ചന്ദ്രന്‍(79) നിര്യാതനായി.

ഇരിങ്ങാലക്കുട : ആസാദ് റോഡ് മണക്കുന്നത്ത് നാരായണന്‍ മകന്‍ ചന്ദ്രന്‍(79) നിര്യാതനായി.സംസ്‌ക്കാരം ഞായറാഴ്ച്ച രാവിലെ 10.30 മണിയ്ക്ക് വീട്ടുവളപ്പില്‍,ഭാര്യ ചന്ദ്രിക.മകന്‍ ബിനോയ് ,മരുമകള്‍ (പരേതയായ നിഷ).പേരകുട്ടികള്‍ പാര്‍വതി,ഗൗരി.

കുഞ്ഞ് അസ്‌നാന് ഇനി പ്രതീക്ഷ രക്ത മൂല കോശ ദാനം മാത്രം

ഇരിങ്ങാലക്കുട : പടിയൂര്‍ പഞ്ചായത്തിലെ ഊളക്കല്‍ അക്ബര്‍ മകന്‍ അസ്‌നാന്റെ അവസാന പ്രതീക്ഷയാണ് ജൂലായ് 26, 27,29 തിയ്യതികളില്‍ നടത്തപ്പെടുന്ന രക്ത മൂല കോശ ദാന രജിസ്‌ട്രേഷന്‍ ക്യാമ്പ്.ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ്,...

പി എല്‍ ഔസേപ്പ് മാസ്റ്ററുടെ അഞ്ചാം ചരമവാര്‍ഷികം ആചരിച്ചു.

പുല്ലൂര്‍ : മുരിയാട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും സി പി എം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗവും കര്‍ഷക ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെ മുന്നണി പോരാളിയുമായിരുന്ന പി എല്‍ ഔസേപ്പ് മാസ്റ്ററുടെ അഞ്ചാം...

വീയൂര്‍ സെന്‍ട്രല്‍ ജയിലില്‍ ക്രൈസ്റ്റ് കോളേജിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികളുടെ കലാപ്രകടനം

ഇരിങ്ങാലക്കുട : വീയൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുക്കാരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും വിനോദത്തിനുമായി കോളേജിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ ജയില്‍ സന്ദര്‍ശിക്കുകയും വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു.തെരുവ് നാടകം,നാടന്‍പാട്ട്,പ്രസംഗം,നൃത്തം തുടങ്ങിയവയാണ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍...

കാട്ടൂര്‍ ഗവ ആശുപത്രിക്കു മുന്നില്‍ എകദിന ഉപവാസ സമരം

കാട്ടൂര്‍ : ഗവ ആശുപത്രിക്കു മുന്നില്‍ എകദിന ഉപവാസ സമരം നടത്തി.ആശുപത്രിയില്‍ കിടത്തിചികില്‍സ പുനരാരംഭിക്കണമെന്നാവശ്യപെട്ടാണ് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ സമരം നടത്തുന്നത്. ജോമോന്‍ വലിയ വീട്ടില്‍, പ്രദീപ് കാട്ടിക്കുളം, വിജയന്‍ കളപ്പുരക്കല്‍ തുടങ്ങിയവരാണ്...

നാലമ്പല തീര്‍ത്ഥാടകര്‍ക്കായി സേവാഭാരതി അന്നദാനം ആരംഭിച്ചു.

ഇരിങ്ങാലക്കുട : നാലമ്പല തീര്‍ത്ഥാടകര്‍ക്കായി കൂടല്‍മാണിക്യം ക്ഷേത്രത്തിനു സമീപമുള്ള ശക്തി നിവാസില്‍ സേവാഭാരതി നടത്തുന്ന അന്നദാനം ആരംഭിച്ചു.സേവാഭാരതി പ്രസിഡണ്ട് പി കെ ഉണ്ണികൃഷ്ണന്‍ അന്നദാനം ഉദ്ഘാടനം ചെയ്തു.അന്നദാനത്തിനുള്ള അരി , പലവ്യഞ്ജനം, പച്ചക്കറി...

കാലവര്‍ഷക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് താങ്ങും തണലുമായി കത്തീഡ്രല്‍ ഇടവക

ഇരിങ്ങാലക്കുട : കാലവര്‍ഷക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ആസാദ് റോഡ് നിവാസികള്‍ക്ക് സഹായഹസ്തമായി കത്തീഡ്രല്‍ ഇടവക അരിയും പലവ്യഞ്ജനങ്ങളും നല്‍കുന്നതിന്റെ വിതരണോല്‍ഘാടനം ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വ്വഹിച്ചു . കത്തീഡ്രല്‍ വികാരി...

മുരിയാട് മുടിച്ചിറയുടെ പ്രതിഷേധവേലി സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ച നിലയില്‍

മുരിയാട് : പഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന മുടിച്ചിറയുടെ ശോച്ചനീയാവസ്ഥ ചൂണ്ടിക്കാണിച്ചും ചിറയോട് ചേര്‍ന്നുള്ള റോഡിലൂടെയുള്ള വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും തൊട്ടടുത്തായി പ്രവര്‍ത്തിക്കുന്ന എല്‍ പി സ്‌കൂളിലേക്ക് കാല്‍നടയായി പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും അപകട...

മഴകെടുതിയില്‍ കഴിയുന്നവര്‍ക്ക് സഹായവുമായി ബി ജെ പി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി

ഇരിങ്ങാലക്കുട : മഴകെടുതിയില്‍ കഴിയുന്ന നിയോജകമണ്ഡലത്തിലെ എല്ലാ ക്യാമ്പുകളിലേയ്ക്കും സഹായഹസ്തവുമായി ബി ജെ പി മണ്ഡലം കമ്മിറ്റി.അരി,പഞ്ചസാര,പച്ചക്കറികള്‍ തുടങ്ങി നിത്യേപയോഗസാധനങ്ങളടക്കമാണ് ബി ജെ പി പ്രവര്‍ത്തകര്‍ നിയോകമണ്ഡലത്തിലെ എല്ലാ ക്യാമ്പുകളിലും സഹായം എത്തിച്ചത്.മണ്ഡലം...

കൂത്തുപാലയ്ക്കല്‍ കോരുമകന്‍ വിശ്വനാഥന്‍(69) നിര്യാതനായി.

പൊറത്തിശ്ശേരി : കൂത്തുപാലയ്ക്കല്‍ കോരുമകന്‍ വിശ്വനാഥന്‍(69) നിര്യാതനായി.ഭാര്യ പ്രേമകുമാരി.മക്കള്‍ വിദ്യ,വിനോദ്,വിപിന്‍നാഥ്.മരുമകന്‍ ജതീഷ്.സംസ്‌ക്കാരം നടത്തി.

നന്മയുടെ വാക്താക്കളായി നമ്മുടെ മക്കളെ വളര്‍ത്തണം : മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിഞ്ഞാലക്കുട : സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി ഹൈസ്‌കൂള്‍ അധ്യാപക രക്ഷാകര്‍ത്തൃ സംഗമത്തില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ ഫുള്‍ എ+ കരസ്ഥമാക്കിയ മുപ്പത് വിദ്യാര്‍ത്ഥികള്‍ക്ക് പി ടി എ എര്‍പ്പെടുത്തിയ...

ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്സ് കോളേജില്‍ പൂര്‍വവിദ്യാര്‍ഥി സമ്മേളനം നടന്നു.

ഇരിഞ്ഞാലക്കുട : സെന്റ്‌ജോസഫ്സ് കോളേജില്‍ നിന്നും 1993 ല്‍ ബിരുദം നേടി പിരിഞ്ഞുപോയവരുടെ പുനഃസമാഗമം ജൂലൈ 15 ,ഞായറാഴ്ച കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു .പിരിഞ്ഞു പോയ നൂറ്റി ഇരുപതിലേറെ വിദ്യാര്‍ത്ഥിനികളും അറുപതോളം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe
NEWS