31.3 C
Irinjālakuda
Thursday, April 3, 2025
Home 2018 July

Monthly Archives: July 2018

ഒടുവില്‍ പ്രസാദ് യാത്രയായി

കരൂപ്പടന്ന: ഓര്‍മ്മകളുടെ ലോകം നഷ്ടപ്പെട്ട് ഒരു വര്‍ഷത്തോളമായി ചികില്‍സയിലായിരുന്ന ഗായകന്‍ വിടവാങ്ങി.വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വള്ളിവട്ടം പട്ടേപ്പാടത്ത് കുട്ടപ്പന്റെ മകന്‍ പ്രസാദ് ( 44) ആണ് തിങ്കളാഴ്ച ( 23/7/2018) വൈകീട്ട് മരണമടഞ്ഞത്.സംസ്‌കാരം ചൊവ്വാഴ്ച...

സ്വകാര്യ ബസുകളുടെ മരണപാച്ചലില്‍ ഇരിങ്ങാലക്കുടയില്‍ അപകടത്തില്‍പ്പെട്ടയാള്‍ മരിച്ചു.

ഇരിങ്ങാലക്കുട : സ്വകാര്യ ബസുകളുടെ മരണപാച്ചലില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിന് സമീപം അപകടത്തില്‍പ്പെട്ടയാള്‍ മരിച്ചു.തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന വാഫ എന്ന പേരിലുള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിടിച്ചാണ് കാരുമാത്ര കടലായി സ്വദേശി...

ദുരിതശ്വാസ കേന്ദ്രങ്ങള്‍ സഹായഹസ്തവുമായി ആര്‍ദ്രം

പുല്ലൂര്‍ : പുല്ലൂര്‍ വില്ലേജിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളളില്‍ സഹായഹസ്തവുമായി ആര്‍ദ്രം പുല്ലൂര്‍ മേഖല കമ്മിറ്റി.പുല്ലൂര്‍ സ്‌കൂള്‍ ക്യാമ്പ്,ആനുരുള്ളി ക്യാമ്പ്,ചേര്‍പ്പുകുന്ന്,അമ്പലനട എന്നി കേന്ദ്രങ്ങളിലാണ് ആര്‍ദ്രം പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ ഉല്ലാസ് കളക്കാട്ടിന്റെ നേതൃത്വത്തില്‍...

ആസന്നമായ ലോകസഭ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരും ചാലക്കുടിയും തിരിച്ച് പിടിക്കണമെന്ന് കോണ്‍ഗ്രസ്സ് നേതൃയോഗം

ഇരിങ്ങാലക്കുട : ആസന്നമായ ലോകസഭ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരും ചാലക്കുടിയും തിരിച്ച് പിടിക്കുന്നതിനായി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് കോണ്‍ഗ്രസ്സ് നേതൃയോഗം ഇരിങ്ങാലക്കുടയില്‍ ചേര്‍ന്നു.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സംഭവിച്ച തെറ്റുകള്‍ തിരുത്തി സംഘടന സംവിധാനം താഴെതട്ടില്‍...

ജീവന്‍രക്ഷാ പതകിനു അര്‍ഹനായ അബിന്‍ ചാക്കോയ്ക്ക് ഇരിങ്ങാലക്കുട രൂപതയുടെ ആദരം

ഇരിങ്ങാലക്കുട: അതിരപ്പിള്ളി തുമ്പൂര്‍മൂഴിയില്‍ ചുഴിയിലകപ്പെട്ട രണ്ടു വിദ്യാര്‍ഥികളെ സ്വജീവന്‍ പണയംവെച്ച് രക്ഷിച്ചതിനു രാഷട്രപതിയുടെ ജീവന്‍രക്ഷാ പതകിനു അര്‍ഹനായ മാപ്രാണം സ്വദേശി അബിന്‍ ചാക്കോയ്ക്ക് ഇരിങ്ങാലക്കുട രൂപത സിഎല്‍സി ആദരം നല്‍കി. ബിഷപ് മാര്‍...

സ്റ്റുഡന്റ് പോലീസിന്റെ ഫോഴ്‌സിന്റെ 10-ാം വാര്‍ഷികം മാതൃകലാലയമായ ക്രൈസ്റ്റ് കോളേജില്‍

ഇരിങ്ങാലക്കുട :പത്ത് വര്‍ഷം മുമ്പ് കേരള പോലീസിന്റെ സഹകരണത്തോടെ ഇരിഞ്ഞാലക്കൂട ക്രൈസ്റ്റ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സ്റ്റുഡന്റ് പോലീസ് സേന എന്ന പദ്ധതി ഇന്ത്യയില്‍ത്തന്നെ കോളേജ് തലത്തിലുള്ള...

സ്വകാര്യ ബസുകളുടെ മരണപാച്ചലില്‍ ഇരിങ്ങാലക്കുടയില്‍ വീണ്ടുമൊരു അപകടം കൂടി

ഇരിങ്ങാലക്കുട : തൃശ്ശൂര്‍ -കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ്സുകളുടെ മരണപാച്ചലില്‍ ഇരിങ്ങാലക്കുടയില്‍ വീണ്ടും അപകടം.ചന്തകുന്ന് സെന്റ് ജോസഫ് കോളേജ് പരിസരത്ത് തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞ് 4.30 തോടെയാണ് അപകടം.സെന്റ് ജോസഫ് റോഡില്‍ നിന്നും കയറി...

ആലപ്പാട്ട് പാലത്തിങ്കല്‍ ചാക്കോ മാസ്റ്റര്‍ ഭാര്യ കത്രീന (86) നിര്യാതയായി

കരാഞ്ചിറ -ആലപ്പാട്ട് പാലത്തിങ്കല്‍ ചാക്കോ മാസ്റ്റര്‍ ഭാര്യ കത്രീന (86) നിര്യാതയായി.സംസ്‌ക്കാരം 24-07-2018 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3.00 മണിക്ക് കരാഞ്ചിറ സെന്റ് സേവിയേഴ്‌സ് പള്ളി സെമിത്തേരിയില്‍ വെച്ച് നടത്തപ്പെടും മക്കള്‍-ബീന,ജോ,ഫ്രാങ്ക് (late),ആശ,പോള്‍ ,ഹണി,ദീപ മരുമക്കള്‍ -ജോണ്‍,റോസ,സില്‍ജ,ചാക്കോച്ചന്‍...

സമൂഹ ഭാഗവത സപ്താഹ പരായണം സമാപിച്ചു.

കാട്ടൂര്‍ : എസ് എന്‍ ഡി പി യോഗം ക്ഷേത്രത്തിലെ സമൂഹ ഭാഗവത സപ്താഹ പരായണം സമാപിച്ചു.വനിത കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കര്‍ക്കിടകം ഒന്നു മുതല്‍ ഏഴുവരെ പാരായണം സംഘടിപിച്ചത്.നിരവധി സ്ത്രികള്‍ പരായണത്തില്‍ പങ്കെടുത്തു....

ചാമ്പഗ്രാമം പദ്ധതിയ്ക്ക് ഊരകത്ത് തുടക്കമായി

പുല്ലൂര്‍ : മുന്‍ മുരിയാട് പഞ്ചായത്ത് പ്രസിഡന്റും സി പി എം നേതാവമായിരുന്ന പി എല്‍ ഔസേപ്പ് മാസ്റ്ററുടെ അഞ്ചാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി സി പി എം ഊരകം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍...

എടതിരിഞ്ഞി എച്ച് ഡി പി സമാജം ക്ഷേത്രത്തില്‍ ആനയൂട്ട്

എടതിരിഞ്ഞി : എടതിരിഞ്ഞി എച്ച് ഡി പി സമാജം (തീരാത്ത്)ക്ഷേത്രത്തില്‍ ആനയൂട്ട് നടത്തി.ക്ഷേത്രം തന്ത്രി സ്വയംഭൂശാന്തിയുടെയും ക്ഷേത്രംശാന്തി രവീന്ദ്രന്റെയും മുഖ്യ കാര്‍മ്മികത്വത്തില്‍ മഹാഗണപതിഹവനവും ഗജപൂജയും, ഭഗവതിസേവയും നടന്നു. തുടര്‍ന്ന് ഔഷധക്കഞ്ഞി വിതരണവും ഉണ്ടായിരുന്നു.

കേരള കര്‍ഷകസംഘം ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റോഫീസിനു മുന്നില്‍ വനിതാ കര്‍ഷകധര്‍ണ്ണ നടത്തി.

ഇരിങ്ങാലക്കുട : കേന്ദ്ര ഗവണ്മെന്റിന്റെ കര്‍ഷ ദ്രോഹ നയങ്ങള്‍ അവസാനിപ്പിക്കുക, കാര്‍ഷിക വിളകള്‍ക്ക് ന്യായവില നടപ്പാക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധന പിന്‍വലിക്കുക തുടങ്ങിയ...

യോഗപ്രചരണ റോഡ് ഷോയ്ക്ക് ഇരിങ്ങാലക്കുടയില്‍ സ്വീകരണം

ഇരിങ്ങാലക്കുട : ശിവാനന്ദ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് യോഗ ചാരിറ്റബിള്‍ ട്രസ്റ്റ് സംസ്ഥനതലത്തില്‍ നടത്തുന്ന യോഗപ്രചരണ റോഡ് ഷോയ്ക്ക് ഇരിങ്ങാലക്കുടയില്‍ സ്വീകരണം നല്‍കി.നഗരസഭ കൗണ്‍സിലര്‍ വി സി വര്‍ഗ്ഗീസ് സ്വീകരണ യോഗം ഉദ്ഘാടനം...

വീട്ടമ്മക്ക് കാവലായ് കെ.എസ്.ആര്‍.ടി.സി ബസ്ജീവനക്കാര്‍

ഇരിങ്ങാലക്കുട : പുലര്‍ച്ചെ വിജനമായ സ്റ്റോപ്പില്‍ ബസിറങ്ങിയ വീട്ടമ്മക്ക് ഭര്‍ത്താവ് എത്തുന്നതു വരെ കൂട്ടായി കെഎസ്ആര്‍ടിസി ജീവനക്കാര്‍. ഇരിങ്ങാലക്കുട സ്വദേശിയും കുടുംബശ്രീ ജില്ലാ മിഷനിലെ പ്രേഗ്രാം മാനേജറുമായ റെജി തോമാസിനാണു ബസ് ജീവനക്കാര്‍...

ദുരിതാശ്വാസ ക്യാമ്പിലേക്ക് സഹായഹസ്തവുമായ് ഇരിങ്ങാലക്കുടറോട്ടറി സെന്‍ട്രല്‍ക്ലബ്ബ്

ഇരിങ്ങാലക്കുട : കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന മാപ്രാണം സെന്റ് സേവ്യേഴ്‌സ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ആവശ്യമായപായകളും ബെഡ്ഷീറ്റുകളും റോട്ടറിസെന്‍ട്രല്‍ ക്ലബ്ബ് നല്‍കി. മുകുന്ദപുരം തഹസില്‍ദാര്‍ മധുസൂദനന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ മാടായിക്കോണം വില്ലേജ് ഓഫീസര്‍...

എസ്എന്‍സ്‌കൂളില്‍ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു

ഇരിങ്ങാലക്കുട എസ്.എന്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം മുന്‍.സയന്‍സ് അധ്യാപകനും, അധ്യാപകപരിശീലകനും, എസ്.സി.ആര്‍.ടി അഡൈ്വസറുമായ സി.സി പോള്‍സണ്‍ നിര്‍വ്വഹിച്ചു. കറസ്‌പോണ്ടന്റ് മാനേജര്‍ പി.കെ ഭരതന്‍മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ.ജി...

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നാലമ്പല ദര്‍ശനത്തോടനുബന്ധിച്ച് തിരക്കേറുന്നു

ഇരിങ്ങാലക്കുട-കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നാലമ്പല ദര്‍ശനത്തോടനുബന്ധിച്ച് തിരക്കേറുന്നു.നാലമ്പല ദര്‍ശനമാരംഭിച്ചിട്ടുള്ള ആദ്യ ഞായറാഴ്ചയില്‍ ക്ഷേത്രത്തിലേക്ക് ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ദര്‍ശനത്തിനായി വന്നത് .ദര്‍ശനം സുഗമമാക്കാന്‍ വിപുലമായ സജ്ഞീകരണങ്ങളാണ് ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുള്ളത് .ക്ഷേത്ര പരിസരത്ത് ഭക്തജനങ്ങള്‍ക്കായി സേവാ ഭാരതിയുടെ...

ഇരിഞ്ഞാലക്കുട ടൗണ്‍ ലോക്കല്‍ കമ്മിറ്റി തല -പാര്‍ട്ടി കോണ്‍ഗ്രസ് റിപ്പോര്‍ട്ടിംഗ് സി അച്യുതമേനോന്‍ സ്മാരക മന്ദിരത്തില്‍ നടന്നു

ഇരിഞ്ഞാലക്കുട :ഇരിഞ്ഞാലക്കുട ടൗണ്‍ ലോക്കല്‍ കമ്മിറ്റി തല -പാര്‍ട്ടി കോണ്‍ഗ്രസ് റിപ്പോര്‍ട്ടിംഗ് സി അച്യുതമേനോന്‍ സ്മാരക മന്ദിരത്തില്‍ നടന്നു.ഇരിഞ്ഞാലക്കുട-സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പര്‍ സഖാവ് :എ. കെ. ചന്ദ്രന്‍ റിപ്പോര്‍ട്ടിങ് നിര്‍വഹിച്ചു. ലോക്കല്‍ കമ്മിറ്റി...

ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് ഹൈസ്‌കൂള്‍ വാര്‍ഷിക പൊതുയോഗം നടത്തി

ഇരിങ്ങാലക്കുട: ലിറ്റില്‍ ഫ്‌ലവര്‍ കോണ്‍വെന്റ് ഹൈസ്‌കൂള്‍ വാര്‍ഷിക പൊതുയോഗം ഇരിങ്ങാലക്കുട രൂപത പി.ആര്‍.ഒ. ഫാദര്‍ ജോമി തോട്ടിയാന്‍ ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡണ്ട് പി.ടി.ജോര്‍ജ് അധ്യക്ഷത വഹിച്ചു. ലിസി ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രധാനാധ്യാപിക സിസ്റ്റര്‍...

വെള്ളക്കെട്ടില്‍ കുടുങ്ങിപ്പോയ നായകള്‍ക്ക് സുമനസ്സുകളുടെ കരുണയാല്‍ പുനര്‍ജന്മം

ഇരിങ്ങാലക്കുട : കനത്ത മഴയെത്തുടര്‍ന്ന് വെള്ളക്കെട്ടില്‍ കുടുങ്ങിപ്പോയ നായകള്‍ക്ക് സുമനസ്സുകളുടെ കരുണയാല്‍ പുനര്‍ജന്മം. മുത്രത്തിക്കര കിണര്‍ സ്റ്റോപ്പിന് സമീപത്തുള്ള സ്വകാര്യവ്യക്തിയുടെ കോഴിഫാമിലെ പണിക്കാരായ ഇതരസംസ്ഥാന തൊഴിലാളികള്‍ ഉപേക്ഷിച്ച് പോയ ഒരു തള്ള പട്ടിയും...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe