എടതിരിഞ്ഞി എച്ച് ഡി പി സമാജം ക്ഷേത്രത്തില്‍ ആനയൂട്ട്

428

എടതിരിഞ്ഞി : എടതിരിഞ്ഞി എച്ച് ഡി പി സമാജം (തീരാത്ത്)ക്ഷേത്രത്തില്‍ ആനയൂട്ട് നടത്തി.ക്ഷേത്രം തന്ത്രി സ്വയംഭൂശാന്തിയുടെയും ക്ഷേത്രംശാന്തി രവീന്ദ്രന്റെയും മുഖ്യ കാര്‍മ്മികത്വത്തില്‍ മഹാഗണപതിഹവനവും ഗജപൂജയും, ഭഗവതിസേവയും നടന്നു. തുടര്‍ന്ന് ഔഷധക്കഞ്ഞി വിതരണവും ഉണ്ടായിരുന്നു.

Advertisement