റവന്യൂ ജില്ലാ സ്ക്കൂൾ കായിക മത്സരത്തില്‍ നീന്തൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം നിരഞ്ജന ബെെജുവിന്

32

ഇരിങ്ങാലക്കുട :തൃശൂർ അക്വാറ്റിക് കോംപ്ലക്സിൽ നടന്ന റവന്യൂ ജില്ലാ സ്ക്കൂൾ കായിക മത്സരത്തില്‍(നീന്തൽ)നിരഞ്ജന ബെെജുവിന് (പൊന്നു),പങ്കെടുത്ത 5 ഇനങ്ങളിലും ഒന്നാം സ്ഥാനം ലഭിച്ചു. സബ് ജൂനിയർ വിഭാഗത്തിൽ ബാക്ക് സ്ട്രോക്ക് 50 മീറ്റർ , ഫ്രീ സ്റ്റെലിൽ 50 മീറ്റർ , ഫ്രീ സ്റ്റെൽ 100 മീറ്റർ,റിലെ 50,100 മീറ്റര്‍ മത്സരങ്ങളില്‍ ഗോള്‍ഡ് മെഡല്‍ നേടിയ ഈ താരം സിപിഐ നേതാവ് കെ. സി ഗംഗാധരന്‍ന്റെ പേരകുട്ടിയും,കൊടുങ്ങല്ലൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇ.ആര്‍ ബെെജുവിന്റെയും,മിനുവിന്റെയും മകളുമാണ്.

Advertisement