കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നാലമ്പല ദര്‍ശനത്തോടനുബന്ധിച്ച് തിരക്കേറുന്നു

741

ഇരിങ്ങാലക്കുട-കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നാലമ്പല ദര്‍ശനത്തോടനുബന്ധിച്ച് തിരക്കേറുന്നു.നാലമ്പല ദര്‍ശനമാരംഭിച്ചിട്ടുള്ള ആദ്യ ഞായറാഴ്ചയില്‍ ക്ഷേത്രത്തിലേക്ക് ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ദര്‍ശനത്തിനായി വന്നത് .ദര്‍ശനം സുഗമമാക്കാന്‍ വിപുലമായ സജ്ഞീകരണങ്ങളാണ് ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുള്ളത് .ക്ഷേത്ര പരിസരത്ത് ഭക്തജനങ്ങള്‍ക്കായി സേവാ ഭാരതിയുടെ നേതൃത്വത്തില്‍ അന്ന ദാനം ആരംഭിച്ചിട്ടുണ്ട്

 

Advertisement