ഇരിഞ്ഞാലക്കുട ടൗണ്‍ ലോക്കല്‍ കമ്മിറ്റി തല -പാര്‍ട്ടി കോണ്‍ഗ്രസ് റിപ്പോര്‍ട്ടിംഗ് സി അച്യുതമേനോന്‍ സ്മാരക മന്ദിരത്തില്‍ നടന്നു

432
Advertisement

ഇരിഞ്ഞാലക്കുട :ഇരിഞ്ഞാലക്കുട ടൗണ്‍ ലോക്കല്‍ കമ്മിറ്റി തല -പാര്‍ട്ടി കോണ്‍ഗ്രസ് റിപ്പോര്‍ട്ടിംഗ് സി അച്യുതമേനോന്‍ സ്മാരക മന്ദിരത്തില്‍ നടന്നു.ഇരിഞ്ഞാലക്കുട-സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പര്‍ സഖാവ് :എ. കെ. ചന്ദ്രന്‍ റിപ്പോര്‍ട്ടിങ് നിര്‍വഹിച്ചു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ. എസ്. പ്രസാദ് അധ്യക്ഷത വഹിച്ചു, മണ്ഡലം സെക്രട്ടേറിയറ്റ് മെമ്പര്‍ എം.സി.രമണന്‍,ലോക്കല്‍ കമ്മിറ്റി അംങ്കങ്ങളായ കെ. ഒ. വിന്‍സെന്റ്, അഡ്വ:രാജേഷ് തമ്പാന്‍. വര്‍ദ്ധനന്‍ പുളിക്കല്‍, കെ. സി. ശിവരാമന്‍, മോഹന്‍ലാല്‍, ടി. വി. ലീല എന്നിവര്‍ പ്രസംഗിച്ചു

 

Advertisement