പി.എം.ഷാഹുൽ ഹമീദ് അനുസ്‌മരണം നടത്തി

85

ഇരിങ്ങാലക്കുട : കേരള സിറ്റിസൺ ഫോറം പ്രസിഡണ്ടായിരുന്ന പത്രപ്രവർത്തകനും , സാമൂഹ്യ- സാംസ്കാരിക- വിദ്യഭ്യാസ രംഗത്തും വ്യക്തി മുദ്ര പതിപ്പിച്ച പി.എം.ഷാഹുൽ ഹമീദ് മാസ്റ്ററുടെ ഒന്നാം ചരമവാർഷികം കേരള സിറ്റിസൺ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഫോറം വൈസ് പ്രസിഡണ്ട് എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. മാർട്ടിൻ . പി പോൾ , കെ.പി. കുരിയൻ , സുരേഷ് പൊററ ക്കൽ, സി.എൽ. ആന്റോ എന്നിവർ പ്രസംഗിച്ചു.

Advertisement