ദുരിതാശ്വാസ ക്യാമ്പിലേക്ക് സഹായഹസ്തവുമായ് ഇരിങ്ങാലക്കുടറോട്ടറി സെന്‍ട്രല്‍ക്ലബ്ബ്

442

ഇരിങ്ങാലക്കുട : കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന മാപ്രാണം സെന്റ് സേവ്യേഴ്‌സ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ആവശ്യമായപായകളും ബെഡ്ഷീറ്റുകളും റോട്ടറിസെന്‍ട്രല്‍ ക്ലബ്ബ് നല്‍കി. മുകുന്ദപുരം തഹസില്‍ദാര്‍ മധുസൂദനന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ മാടായിക്കോണം വില്ലേജ് ഓഫീസര്‍ ബുഷറ,സ്‌പെഷല്‍ വില്ലേജ്ഓഫീസര്‍ അല്‍ത്താഫ്, വാര്‍ഡ് മെമ്പര്‍ ബിജിമോള്‍ റോട്ടറി സെന്‍ട്രല്‍ ക്ലബ്ബ് പ്രസിഡന്റ് ടി.സെ്.സുരേഷ്, സെക്രട്ടറി ടി.പി.സെബാസ്റ്റ്യന്‍, പി.ആര്‍.ഒ. പി.ടി.ജോര്‍ജ്ജ്, ജി.ജി.ആര്‍ എ.ഡി.ഫ്രാന്‍സിസ്, രാജേഷ് മേനോന്‍, ഹരികുമാര്‍, സി.ജെ.സെബാസ്റ്റിയന്‍ ഷിജിന്‍, ടി.ജെ.പ്രിന്‍സ് എന്നിവര്‍ നേതൃത്വം നല്‍കി.

 

Advertisement