Trending Now
POPULAR NEWS
- All
- 2022_photos_pindi_perunnal
- 2022_pindi_perunnal
- Greetings
- koodal 2023
- koodalmanikyam2022_photos
- koodal_photos_2023
- NEWS
- NJATTUVELA
- OBITUARY
- photos-pindi-perunnal-2021
- Pindi-perunnal-2020
- pindi-perunnal2021
- pindi_perunnal_2024
- pindi_perunnal_2024_photos
- PLUS 2 RESULTS 2019
- PRESS CONFERENCE
- Sree Koodalmanikyam Ulsavam 2019
- sreekoodalmanikyam2022
- SSLC 2019 RESULTS
- Today's Programme
- VIDEOS
- അക്ഷരമൂല
- അടിവേരുകള്‍
- അഭ്രപാളി
- എഴുത്താണി
- കളിക്കളം
- കാര്‍ഷികം
- ടെക്നോളജി
- നവമാനവം
- ഫെയ്സ്ബുക്ക്
- രുചി ഭേദങ്ങള്‍
- വൈഖരി
- സമകാലികം
More
സൗരോര്‍ജ്ജ രംഗത്ത് പുതു പ്രതീക്ഷയുമായി ക്രൗണ്‍ എനര്‍ജി കണ്ട്രോള്സ് പ്രവര്‍ത്തനമാരംഭിച്ചു
ഇരിങ്ങാലക്കുട-12 വര്‍ഷത്തെ സേവനപാരമ്പര്യമുള്ള ക്രൗണ്‍ എനര്‍ജി കണ്ട്രോള്സ് എന്ന സ്ഥാപനം ഇരിങ്ങാലക്കുടയിലും തൊമ്മാനയിലുമായി പ്രവര്‍ത്തിച്ചു വരുന്നു.തൊമ്മാനയിലെ നവീകരിച്ച ഷോപ്പിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് മെമ്പര്‍ ടി .ജി ശങ്കരനാരായണന് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തോമസ്...
ജോയിന്റ് കൗണ്‍സില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട. ജോയിന്റ് കൗണ്‍സില്‍ മേഖലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആല്ത്തറക്കല് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.ഇന്ധനവില വര്‍ദ്ധനവിനെതിരായും കാലവര്‍ഷക്കെടുതിയില്‍ സഹായം അനുവദിക്കാത്തതുള്‍പ്പടെ ജനവിരുദ്ധ കേന്ദ്രനയങ്ങളില്‍ പ്രതിഷേധിച്ചുമാണ് സമരം നടത്തിയത്.എ.ഐ.ടി.യു.സി ജില്ലാ അസി.സെക്രട്ടറി ടി.കെ.സുധീഷ് ഉദ്ഘാടനം ചെയ്തു.ജോയിന്റ് കൗണ്‍സില്‍...
WORD CUP 2016
ദേശസ്നേഹത്തിന്റെ അലയൊലികളുയര്‍ത്തി ക്രൈസ്റ്റ് എന്‍ജിനീയറിങ് കോളേജില്‍ ‘ വന്ദേ തിരംഗ് ‘
ഇരിഞ്ഞാലക്കുട : ദേശീയ ചിഹ്നങ്ങളോടുള്ള ആദരം പ്രകടിപ്പിച്ചു കൊണ്ടും രാജ്യത്തിന്റെ ഐക്യം, അഖണ്ഡത എന്നിവയോടുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിച്ച് കൊണ്ടും ക്രൈസ്റ്റ്...
നഗരസഭ യു ഡി എഫ് കൗൺസിലർമാർ ഉപവാസ സമരം നടത്തി
ഇരിങ്ങാലക്കുട: വാക്സിൻ വിതരണത്തിലെ വിവേചനം അവസാനിപ്പിക്കുക, എല്ലാവർക്കും വാക്സിൻ നൽകുവാൻ സർക്കാർ സംവിധാനമൊരുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇരിങ്ങാലക്കുട നഗരസഭ...
ശ്രീ കൂടല്‍മാണിക്യം കീഴേടമായ ശ്രീ പഴയക്കാരകുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
വെങ്കിടങ്ങ് : ശ്രീ കൂടല്‍മാണിക്യത്തിന്റെ കീഴേടമായ വെങ്കിടങ്ങ് ശ്രീ പഴയക്കാരകുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ (തൊയക്കാവ് ) പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം...
WRC Rally Cup
ഏവര്‍ക്കും www.irinjalakuda.com ന്റെ ആനന്ദത്തിന്റെ ഞായറായ ഇൗസ്റ്റര്‍ ആശംസകള്‍
ഇരിങ്ങാലക്കുട : യേശു ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓര്‍മ്മ കൊണ്ടാടുന്ന ദിനമാണ് ഈസ്റ്റര്‍ (Easter). ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റര്‍...
കുപ്രസിദ്ധ ഗുണ്ട ഡ്യൂക്ക് പ്രവീണിനെ കാപ്പ നിയമ പ്രകാരം തടങ്കലിലാക്കി
ഇരിങ്ങാലക്കുട: ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയായ ഡ്യൂക്ക് പ്രവീണിനെ കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് ...
വേളൂക്കര സ്വശ്രയ കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷകര്‍ക്കായുള്ള കാര്‍ഷിക ഉപകരണങ്ങള്‍ ഏറ്റുവാങ്ങല്‍ ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് ഉദ്ഘാടനം ചെയ്തു
കൊറ്റനെല്ലൂര്‍: കര്‍ഷകര്‍ക്ക് കാര്‍ഷിക ഉപകരണങ്ങള്‍ ലഭ്യമാക്കുന്ന എസ്.എം.എ.എം. പദ്ധതിയുടെ ഭാഗമായി വേളൂക്കര സ്വശ്രയ കാര്‍ഷിക സമിതിക്ക് ലഭിച്ച കാര്‍ഷിക ഉപകരണങ്ങള്‍...
SPORT NEWS
CYCLING TOUR
തൈവളപ്പില്‍ കോരു മകന് കൊച്ചാപ്പു (95 വയസ്) നിര്യാതനായി
തളിയക്കോണം - തൈവളപ്പില്‍ കോരു മകന് കൊച്ചാപ്പു (95 വയസ്) നിര്യാതനായി. മക്കള്‍ - ശശിധരന്, ശ്രിനിവാസന്, വിമല (late), സുജ, സഹജ, മരുമക്കള്‍ - ശാലിനി, ഗീത, കുമാരന്, വിശ്വനാഥന്, അശോകന്...
ക്ഷേത്രങ്ങളിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കണം വാരിയർ സമാജം
ഇരിങ്ങാലക്കുട: നിബന്ധനകളോടെ ഒട്ടുമിക്ക സ്ഥാപനങ്ങളും തുറന്ന സാഹചര്യത്തിൽ ക്ഷേത്രങ്ങളും കോവി ഡ് നിയമങ്ങൾ പാലിച്ച് ഭക്തർക്കായി തുറന്നു കൊടുക്കണമെന്ന് സമസ്ത കേരള വാര്യർ സമാജം ആവശ്യപ്പെട്ടു . സമാജം സംസ്ഥാന പ്രസി...
തൃശൂർ ജില്ലയിൽ 474 പേർക്ക് കൂടി കോവിഡ്; 327 പേർക്ക് രോഗമുക്തി
തൃശൂർ ജില്ലയിൽ വ്യാഴാഴ്ച (24/09/2020) 474 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. ഇതോടെ ജില്ലയിൽ ഇതുവരെയുള്ള കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു. വ്യാഴാഴ്ച 327 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ...
ഡിവൈഎഫ്ഐ ഹൃദയപൂർവ്വം ഭക്ഷണ വിതരണം അഞ്ചാം വർഷത്തിലേക്ക്
ഇരിങ്ങാലക്കുട: ഗവ. ജനറൽ ആശുപത്രിയൽ ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഹൃദയപൂർവ്വം പദ്ധതി നാല് വർഷം പൂർത്തീകരിച്ച് അഞ്ചാം വർഷത്തിലേക്ക് കടന്നു. 2017 ജൂൺ...
TENNIS
ഗണിതശാസ്ത്രത്തിന്റെ പ്രായോഗികതയും പ്രധ്യാനവും സെമിനാര്‍ സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട : സെന്റ് ജോസഫ് ഓട്ടോണമസ് കോളേജിന്റെ ഗണിതശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ വ്യാവസായിക തലത്തില്‍ ഗണിതശാസ്ത്രത്തിന്റെ പ്രായോഗികതയും പ്രധാന്യവും അടിസ്ഥാനമാക്കി സെമിനാര്‍ സംഘടിപ്പിച്ചു.ഓട്ടോമൊബൈല്‍ എഞ്ചിന് ഡിസൈനില്‍ ' ഓപ്റ്റിമൈസേഷന്‍ ' ടെക്നിക്സിന്റെ ഉപയോത്തേ...
ആനന്ദപുരം സിഎച്ച്സിയിൽ ഹാൻഡ് വാഷ് കിയോസ്ക്ക് സ്ഥാപിച്ചു
ആനന്ദപുരം:സിഎച്ച്സിയിൽ ആനന്ദപുരം റൂറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപിച്ച ഹാൻഡ് വാഷ് കിയോസ്കിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ബ്ളോക് പഞ്ചായത്ത് പ്രസിഡന്റ് വി.എ.മനോജ്കുമാർ നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് ജോമി ജോൺ അധ്യക്ഷത വഹിച്ചു.ബ്ളോക് പഞ്ചായത്തംഗങ്ങളായ കെ.എ....
LATEST ARTICLES
മാപ്രാണം അമ്പുതിരുനാളിന് കൊടിയേറി
ചരിത്ര പ്രസിദ്ധമായ മാപ്രാണം ഹോളിക്രോസ് രൂപത തീര്‍ത്ഥാടന ദേവാലയത്തില്‍ വിശുദ്ധ സെബസ്റ്റ്യാനോസിന്റെ അമ്പു തിരുനാള്‍ ജനുവരി 6,7 ശനി, ഞായര്‍ തിയ്യതികളില്‍ ആഘോഷിക്കും. തിരുനാള്‍ കൊടിയേറ്റം 1.1.24 തിങ്കളാഴ്ച രാവിലെ 7 ന് വികാരിയും റെക്ടറുമായ ഫാ.ജോയ് കടമ്പാട്ട് കൊടിയുയര്‍ത്തി. അസി.വികാരി ഫാ.ജിനോ തെക്കിനിയത്ത്, കൈകാരന്മാര് വിന്‍സെന്റ്...
കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പുനരുദ്ധാരണ പാക്കേജില്‍ സേവിങ്സ്ബാങ്ക് നിക്ഷേപം തിരിച്ചു നല്കുന്ന ഘട്ടം ഇന്ന് ആരംഭിച്ചു
കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പുനരുദ്ധാരണ പാക്കേജില്‍ സേവിങ്സ്ബാങ്ക് നിക്ഷേപം തിരിച്ചു നല്കുന്ന ഘട്ടം ഇന്ന് ആരംഭിച്ചുസേവിങ്സ് ബാങ്ക്അക്കൗണ്ടില്‍ നിക്ഷേപമുള്ളവര്‍ക്ക് അമ്പതിനായിരം രൂപ വരെ പിന്വലിക്കുവാനാണ്അവസരമുള്ളത് ഇതനുസരിച്ച് ഇന്ന് 389 നിക്ഷേപകര്‍ 1.4 കോടി രൂപയാണ്പിന്വലിച്ചത് .മെയിന്‍ മാപ്രാണം പൊറത്തിശ്ശേരി എന്നീ ബ്രാഞ്ചുകളില്‍ കൂടുതല്തിരക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന്...
ഉപജില്ലാകലോത്സവം സമാപിച്ചു
ഇരിങ്ങാലക്കുട ഉപജില്ലാകലോത്സവം സമാപിച്ചു. ഇരിങ്ങാലക്കുട നാഷ്ണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ ഓവറോള്‍ കിരീടം അണിഞ്ഞു. എടത്തിരിഞ്ഞി എച്ച്.ഡി.പി.ഇ.എസ്.എച്ച്.എസ്.എസ്, സ്കൂള്‍ രണ്ടാമതും, ആനന്ദപുരം ശ്രീകൃഷ്ണസ്കൂള്‍ മൂന്നാംസ്ഥാനവും നേടി. സമാപനസമ്മേളനം കെ.കെ.രാമചന്ദ്രന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുരിയാട്ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പിള്ളി അദ്ധ്യക്ഷതവഹിച്ചു. ജില്ലാപഞ്ചായത്ത് വൈസ്.പ്രസിഡന്റ് ലത ചന്ദ്രന് മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത്...
സെന്റ് ജോസഫ്സ് കോളേജിന്റെ വജ്ര ജൂബിലിയോടനുബന്ധിച്ചുള്ള ജൂബിലി കാര്‍ണിവലിന്റെ ഔദ്യോഗിക ഉദ്ഘാടനംഐ.സി.എല്‍ മാനേജിംഗ് ഡിറക്ടര്‍ കെ ജി അനില്‍കുമാര്‍...
സെന്റ് ജോസഫ്സ് കോളേജിന്റെ വജ്ര ജൂബിലിയോടനുബന്ധിച്ചുള്ള ജൂബിലി കാര്‍ണിവലിന്റെ ഔദ്യോഗിക ഉദ്ഘാടനം നവംബര്‍ 17 ന് രാവിലെ 12:00 ന് ഐ.സി.എല്‍ മാനേജിംഗ് ഡിറക്ടര്‍ കെ ജി അനില്‍കുമാര്‍ നിര്‍വ്വഹിച്ചു.ജൂബിലി കാര്‍ണിവലിനോടനുബന്ധിച്ച് വിവിധ ഡിപ്പാര്‍ട്ട്മെന്റുകളുടെ രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന എക്സിബിഷനും ഇന്ന് ആരംഭിച്ചു.രാവിലെ 9.30 ന് മലയാള സിനിമാ...
ഏഴിന്റെ നിറവില്‍ ക്രൈസ്റ്റിന്റെ ‘സവിഷ്കാര’
ഇരിഞ്ഞാലക്കുട : ക്രൈസ്റ്റ് കോളേജിലെ സംഘടനയായ തവനിഷ് ഏഴാം കൊല്ലവും സവിഷ്കാര ഒരുക്കിയിരിക്കുന്നു. കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്ന് ക്ഷണിക്കപ്പെട്ട ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ മൂന്ന് ദിവസത്തെ കലാസംഗമം കോളേജ് ഓഡിറ്റോറിയത്തില്‍ ഉന്നത വിദ്യാഭ്യാസ- സാമൂഹിക നീതി മന്ത്രിയായ ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. തൃശ്ശൂര്‍, എറണാകുളം,...
ഇരിങ്ങാലക്കുട നവകേരള സദസ്സ്; സംഘാടകസമിതി ഓഫീസ് തുറന്നു
നാടിന്റെ വികസനം, ജനങ്ങളുടെ ക്ഷേമം എന്നിവ സംബന്ധിച്ച വിശദാംശങ്ങളാണ് നവകേരള സദസ്സ് ചര്‍ച്ച ചെയ്യുന്നതെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ് സംഘാടകസമിതി ഓഫീസ് സിന്ധു കണ്വെന്ഷന് സെന്ററിന് മുന്നില്‍ പ്രിയ ഹാളില്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു...
കൂട്ടയോട്ടം നടത്തി
രക്തദാന ക്യാമ്പിന് മുന്നോടിയായി കൂട്ടയോട്ടം നടത്തി. അവിട്ടത്തൂര്‍: എല്‍.ബി.എസ് എം. ഹയര്‍സെക്കണ്ടറി സ്കൂളിലെ എന്‍.എസ്. എസ്. യൂണിററിന്റെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച ( 17.11. 2023 ) നടക്കുന്ന രക്തദാന ക്യാമ്പിന്റെ പ്രചരണാര്‍ത്ഥം അവിട്ടത്തൂര്‍ ഗ്രാമത്തില്‍ കൂട്ടയോട്ടം നടത്തി. വാര്‍ഡ് മെമ്പര്‍ ലീന ഉണ്ണികൃഷ്ണന് ഫ്ളാഗ് ഓഫ് ചെയ്തു....
തുമ്പൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രക്കുള സമര്‍പ്പണം
തുമ്പൂര്‍: എം.പി.പി.ബി.പി.സമാജത്തിന്റെ നേതൃത്വത്തില്‍ തുമ്പൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രക്കുളം ഭക്തര്‍ക്ക് സമര്‍പ്പിച്ചു. ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി രതീഷ് ശാന്തി കാര്‍മികത്വം വഹിച്ചു. സമാജം ഭാരവാഹികളായ എം.സി.പ്രസന്നകുമാര്‍, എം.ആര്.അശോകന്, പി.സി.ബാലന്, ഖജാന്‍ജി വി.എ.വിനയന്, എം.എം.ഭാഷ്യം എന്നിവര്‍ ചേര്‍ന്ന് ക്ഷേത്രക്കുള സമര്‍പ്പണം നടത്തി. മണ്ഡല കാലത്ത് ഭക്തര്‍ക്ക് ഉപയോഗിക്കാവുന്ന വിധമാണ് ക്ഷേത്രക്കുള...
സിവില്‍ സര്‍വ്വീസ് സംരക്ഷിക്കപ്പെടേണ്ടത് പൊതു സമൂഹത്തിന്റെ കൂടി ഉത്തരവാദിത്ത ത്തില്പ്പെട്ടതാണെന്ന് :പി.മണി
ഇരിഞ്ഞാലക്കുട :കേരളത്തിലും ഇന്ത്യയിലും സിവില്‍ സര്‍വീസ് ഇന്ന് നേരിടുന്ന വിവിധ പ്രശ്നങ്ങള്‍പരിഹരിക്കുന്നതിന് ജനങ്ങളുടെ കൂടി പിന്തുണആവശ്യമാണയെന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറി പി മണി പറഞ്ഞു.പങ്കാളിത്ത പെന്ഷന് പിന്‍വലിച്ച് പഴയപെന്ഷന് പുനസ്ഥാപിക്കുക, സിവില്‍ സര്‍വ്വീസ് സംരക്ഷിക്കുക, അഴിമതിക്കെതിരെ ജനങ്ങളും ജീവനക്കാരും ഒന്നിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തി ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍...
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ അയ്യപ്പഭക്തര്‍ക്ക് മണ്ഡലകാല സൗകര്യം ഒരുക്കുന്നു
2023 നവംബര്‍ 17 (1199 വൃശ്ചികം 1) മുതലാരംഭിക്കുന്ന മണ്ഡലകാലത്ത് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പടിഞ്ഞാറെ ഊട്ടുപുരയില്‍ അയ്യപ്പഭക്തര്‍ക്ക് വിരിവക്കുന്നതിനും , വിശ്രമിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. അയ്യപ്പന്മാര്ക്ക് രാത്രി ഭക്ഷണം ഒരുക്കുന്നതാണ് . സംഘമായി വരുന്ന അയ്യപ്പന്മാര് മുന്‍കൂട്ടി അറിയിച്ചാല്‍ കൂടുതല്‍ പേര്‍ക്ക് ഭക്ഷണം ഏര്‍പ്പാടാക്കാന്‍ കഴിയുന്നതാണ്....
സി എല്‍ സി.യുടെ ആഭിമുഖ്യത്തില്‍ പ്രൊഫഷണല്‍ മെഗാ ഹൈ – ടെക്ക് ക്രിസ്തുമസ് കരോള്‍ മത്സരം ഈ വര്‍ഷം...
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ പ്രൊഫഷണല്‍ സി എല്‍ സി യുടെ ആഭിമുഖ്യത്തില്‍ സീനിയര്‍, ജൂനിയര്‍ സി എല്‍ സി യുടെ സഹകരണത്തോടെ നടത്തുന്ന പ്രൊഫഷണല്‍ മെഗാ ഹൈ - ടെക്ക് ക്രിസ്തുമസ് കരോള്‍ മത്സരഘോഷയാത്ര ഈ വര്‍ഷം ഡിസംബര്‍ 23 ശനിയാഴ്ച നടക്കും.
കരോള്‍ മത്സരഘോഷയാത്ര ഇരിങ്ങാലക്കുട...
ഹാരിഷ് പോളിന് ജെ.സി.ഐ. കമല്‍പത്ര അവാര്‍ഡ്
ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷ്ണല്‍ ജെ.സി.ഐ. തൃശൂര്‍, എറണാംകുളം, ഇടുക്കി എന്നി മുന്ന് ജില്ലകള്‍ ഉള്‍പ്പെടുന്ന ജെ.സി.ഐ. സോണ്‍ 20യിലെ കമല്‍ പത്ര അവാര്‍ഡിന് ജെ.സി. ഐ. ഇരിങ്ങാലക്കുടയിലെ ഹാരിഷ് പോളിന് ലഭിച്ചു പറവൂര്‍ ബൈ സെന്റിനറി ഹാളില്‍ വച്ച് നടത്തിയ സോണ്‍ കോണ്ഫ്രന്സില് മുന്‍ ഡി.ജി.പി.ഋഷിരാജ് സിംഗ്....
പുല്ലൂര്‍ നാടകരാവ് – നാടകോത്സവത്തിന് തിരക്കേറുന്നു….
ഇരിങ്ങാലക്കുട : പുല്ലൂര്‍ ചമയം നാടകവേദിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പുല്ലൂര്‍ നാടക രാവിന്റെ മൂന്നാം ദിവസത്തില്‍ നടന്ന സമ്മേളനം സംഗീത നാടക അക്കാദമി ചെയര്മാന് പത്മശ്രീ. മട്ടന്നൂര്‍ ശങ്കരന് കുട്ടി ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാ താരം ടിനി ടോം മുഖ്യാതിഥിയായിരുന്നു. കലാഭവന്‍ മണി സ്മാരക പുരസ്കാരം...
മുതിര്‍ന്ന പ്രതിഭകളെ ആദരിച്ചു
ഇരിങ്ങാലക്കുട: ഒക്ടോബര്‍ 27, 28, 29 തിയ്യതികളിലായി കൊടുങ്ങല്ലൂരില്‍ നടക്കുന്ന പുരോഗമന കലാസാഹിത്യ സംഘം തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട മേഖലയിലെ മുതിര്‍ന്ന കലാകാരന്മാരേയും സാഹിത്യ പ്രതിഭകളേയും ആദരിച്ചു. പ്രൊഫ. മാമ്പുഴ കുമാരന്, വേണുജി, നിര്‍മ്മലാ പണിക്കര്‍, കലാനിലയം രാഘവനാശാന്, സദനം കൃഷ്ണന്‍കുട്ടി, പ്രതാപ് സിങ്,...
പുല്ലൂര്‍ നാടകരാവിന് തിരിതെളിഞ്ഞു
പുല്ലൂര്‍ ചമയം നാടകവേദിയുടെ 26-ാമത് നാടകരാവിന് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ തിരിതെളിഞ്ഞു. കേരള സംഗീത നാടകഅക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി നാടകരാവ് ഉദ്ഘാടനം ചെയ്തു. ചമയം പ്രസിഡന്റ് എ.എന്‍.രാജന് അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്രപ്രവര്‍ത്തകരായ സന്തോഷ് കീഴാറ്റൂര്‍, അജ്ഞു ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ കണ്‍വീനര്‍ സജു ചന്ദ്രന്...
ഓപ്പറേഷന് ഈസ്റ്റ് – എക്സൈസ് പരിശോധനയില്‍ 2 പേര്‍ക്കെതിരെ കേസ് എടുത്തു
ഇരിങ്ങാലക്കുട :എക്സൈസ് ഇന്‍സ്പെക്ടര്‍ എ.ബി പ്രസാദിന്റെ നേതൃത്വത്തില്‍ റേഞ്ചിന്റെ കിഴക്കന്‍ മേഖലയായ വെള്ളികുളങ്ങര, വരന്തരപ്പിള്ളി കരകളില്‍ തുടര്‍ച്ചയായ പരിശോധനയില്‍ അബ്കാരി -ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോന്ന രണ്ടു പേര്‍ക്കെതിരെ കേസ്സെടുത്തു.റെയ്ഡില്‍ 300 ലിറ്റര്‍ വാഷ് , നാലര ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം എന്നിവയും വാറ്റാനുപയോഗിച്ച 500 ലിറ്റര്‍ ടാങ്ക്,...
വിപ്ലവ കേരളത്തിന്റെ സൂര്യപുത്രന്‍ നാളെ നൂറു വയസ്സ്
വിപ്ലവ സൂര്യന് സഖാവ് വിഎസ് അച്യുതാനന്ദിനെ നാളെ 100 തികയും. മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന് വെള്ളിയാഴ്ച 100 വയസ്സ്. സിപിഐഎമ്മിന്റെ സ്ഥാപക നേതാക്കളരോളയ വിഎസിന്റെ എട്ടു പതിറ്റാണ്ടിലേറെയായ രാഷ്ട്രീയ പ്രവര്‍ത്തനം ദരിദ്ര ജനതയുടെ പോരാട്ട ചരിത്രത്തിന്റെ ഭാഗം കൂടിയാണ്. ഐതിഹാസ്യമായ പുന്നപ്ര...
വേണുജിക്ക് നൃത്യ പിതാമഹന് ബഹുമതി
കൂടിയാട്ടം കുലപതിയും അഭിനയഗുരുവുമായ വേണുജിക്ക് ബംഗ്ലൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'യുറൈസ് വേദിക് സംഗീത അക്കാദമി'യുടെ നൃത്യ പിതാമഹന് ബഹുമതി നല്കി ആദരിക്കുന്നു. നവരസ സാധന എന്ന അഭിനയപരിശീലന പദ്ധതി ആവിഷ്ക്കരിച്ച് നൂറിലേറെ ശില്പശാലകളിലൂടെ ആയിരത്തി അഞ്ഞൂറോളം നര്‍ത്തകര്‍ക്കും നടീനടന്മാര്ക്കും അഭിനയപരിശീലനം നല്‍കുന്നതിന് പുറമെ നാഷ്ണല്‍ സ്കൂള്‍ ആഫ്...
വാട്ടര്‍ എ.ടി.എം പ്രവര്‍ത്തനമാരംഭിച്ചു
വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ള, ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി അടങ്കല്‍ തുക 494111 രൂപ ഉള്‍പ്പെടുത്തി വെള്ളാങ്ങല്ലൂര്‍ സെന്ററില്‍ സഹകരണ ബാങ്ക് ഹെഡ് ഓഫീസിനു മുന്നിലായി പണിതീര്‍ത്ത വാട്ടര്‍ എ ടി എം വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രന് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു....
ചമയം നാടകവേദി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
പുല്ലൂര്‍ നാടകരാവിന്റെ 26-ാത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രഥമ ഇന്നസെന്റ് സ്മാരക പുരസ്കാരം പോള്‍ ജോസ് തളിയത്തിനും നാടന്‍പാട്ട് രംഗത്തെ മികവുള്ള കലാഭവന്‍ മണി സ്മാരക പുരസ്കാരം നാടന്‍പാട്ടിന്റെ വാനമ്പാടി പ്രസീദ ചാലക്കുടിക്കും നൃത്തരംഗത്തെ മികവിനുള്ള രണദിവെ സ്മാരക പുരസ്കാരം അരുണ്‍ നമ്പലത്തിനും കഥകളി-കൂടിയാട്ടം മേക്കപ്പ്...