ക്ഷേത്രങ്ങളിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കണം വാരിയർ സമാജം

30
Advertisement

ഇരിങ്ങാലക്കുട: നിബന്ധനകളോടെ ഒട്ടുമിക്ക സ്ഥാപനങ്ങളും തുറന്ന സാഹചര്യത്തിൽ ക്ഷേത്രങ്ങളും കോവി ഡ് നിയമങ്ങൾ പാലിച്ച് ഭക്തർക്കായി തുറന്നു കൊടുക്കണമെന്ന് സമസ്ത കേരള വാര്യർ സമാജം ആവശ്യപ്പെട്ടു . സമാജം സംസ്ഥാന പ്രസി സണ്ട് എം.ആർ. ശശി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.വി.മുരളീധരൻ, പി.വി.ശങ്കരനുണ്ണി, യു. ഷിബി, എ.സി. സുരേഷ്, പി.പി.ഗോവിന്ദ വാര്യർ, പി.കെ. മോഹൻദാസ്, വി.വി.മുരളീധരൻ, കെ.വി.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Advertisement