സൗരോര്‍ജ്ജ രംഗത്ത് പുതു പ്രതീക്ഷയുമായി ക്രൗണ്‍ എനര്‍ജി കണ്‍ട്രോള്‍സ് പ്രവര്‍ത്തനമാരംഭിച്ചു

537
Advertisement

ഇരിങ്ങാലക്കുട-12 വര്‍ഷത്തെ സേവനപാരമ്പര്യമുള്ള ക്രൗണ്‍ എനര്‍ജി കണ്‍ട്രോള്‍സ് എന്ന സ്ഥാപനം ഇരിങ്ങാലക്കുടയിലും തൊമ്മാനയിലുമായി പ്രവര്‍ത്തിച്ചു വരുന്നു.തൊമ്മാനയിലെ നവീകരിച്ച ഷോപ്പിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് മെമ്പര്‍ ടി .ജി ശങ്കരനാരായണന്‍ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തോമസ് കോലംങ്കണ്ണി എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.തുറവന്‍കുന്ന് വികാരി ഫാ.ഡേവീസ് കിഴക്കുംതല ആശീര്‍വ്വാദകര്‍മ്മം നിര്‍വ്വഹിച്ചു.ഓണ്‍ഗ്രിഡ് സോളാര്‍,സോളാര്‍ വാട്ടര്‍ ഹീറ്റര്‍ ,സോളാര്‍ പാനല്‍,സിസിടിവി ക്യാമറ,ഓഫ്ഗ്രിഡ് സോളാര്‍,സോളാര്‍ സ്ട്രീറ്റ് ലൈറ്റ് ,ഇന്‍വേര്‍ട്ടറുകള്‍ ,വാട്ടര്‍ പ്യൂരിഫയര്‍ എന്നിവ ലഭ്യമാണെന്ന് പ്രൊപ്രൈറ്റര്‍ അനില്‍ വര്‍ഗ്ഗീസ് പറഞ്ഞു

 

Advertisement